മായ ലീലകൾ 4 [മായ] [Climax] 280

രാഹുലിന്റെ ഫ്രണ്ട് വഴി ഇവിടൊരു പാഴ്‌സൽ കമ്പനിയിൽ ജോലിയും ശരിയാക്കി തന്നിരുന്നു.
കൊച്ചിനെ ഡേ കെയർ ഇൽ ഏല്പിച്ചു ഞാൻ ജോലിക് പോയി തുടങ്ങി. ആദ്യമൊക്കെ രാഹുൽ സാമ്പത്തികമായി സഹായിച്ചിരുന്നു. ഇതിനിടയ്ക് അവൻ വീണ്ടും വിദേശത്തേക്ക് മടങ്ങി. ഞാൻ അങ്ങനെ ജോലിയിലൊക്കെ ശ്രദിച്ചു പൊന്നു.
ദിവസങ്ങൾ വീണ്ടും കടന്നു പോയി കമ്പനിയിലെ എല്ലാവരുമായി അടുപ്പം ആയി ഞാൻ പതിയെ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നു തുടങ്ങി. വീണ്ടും ചിരിക്കാൻ ആരംഭിച്ചു എല്ലാവരുടേയും നല്ല സൗഹൃദം പുലർത്തി പോന്നു. അങ്ങനെയിരിക്കെയാണ് ഞങ്ങടെ കമ്പനിയിലെ ഒരു ട്രക്ക് ഡ്രൈവർ ചേട്ടനെ ശ്രദ്ദിക്കുന്നത് എല്ലാവരും ഒത്തുകൂടി വാർത്തനംപറയുന്ന സമയത്തും ആ ചേട്ടൻ മാത്രം അതിലൊന്നും കൂടാറില്ല. സന്തോഷ്‌ എന്നാണ് ചേട്ടന്റെ പേര്.. ആരുമായും വലിയ മിണ്ടാട്ടം ഒന്നുമില്ലാത്ത ഒരു പാവം ഏകദേശം 45 വയസ് പ്രായം ഉണ്ട് അങ്ങോട്ടു വല്ലതും ചോദിച്ചാൽ മാത്രം മറുപടി പറയും അദ്ദേഹത്തിന് എന്തോ വിഷമം ഉണ്ടെന്ന് തോന്നുന്നു അതെന്താണെന്ന് അറിയണമെന്നു എനിക്ക് ആഗ്രഹം തോന്നി .
ഞാൻ ആളോട് അവസരം കിട്ടുമ്പോഴൊക്കെ ഓരോന്ന് ചോദിച്ചു സൗഹൃദത്തിലാവാൻ നോക്കികൊണ്ടിരുന്നു. പക്ഷെ ആൾ എല്ലാത്തിനും ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞിട്ട് അവിടുന്ന് പോകും.

ദിവസങ്ങൾ കടന്നു പോയി. നിരന്തരമായുള്ള എന്റെ ഇടപെടലുകൾ കാരണം സന്തോഷ്‌ ചേട്ടൻ ഇപ്പോൾ കുറച്ചൊക്കെ സംസാരിച്ചുതുടങ്ങി.
ഇരു നിറമാണ് ചേട്ടന് നല്ല ഉറച്ച ശരീരവും ഏകദേശം ഒരു 6 അടി പൊക്കം ഉണ്ടാവും. ഷിർട്ടിന്റെ മുകളിലെ രണ്ട് ബട്ടൺ എപ്പോഴും തുറന്നവും കിടക്കുന്നെ അതിലൂടെ ആ ഉറച്ച നെഞ്ച് കാണുമ്പോൾ തന്നെ രോമാഞ്ചം വരും.

The Author

2 Comments

Add a Comment
  1. Maya santhishinte ayalkkarkkum pazsal company muthalalikkum koodi kodukkunnthu koodi undarunnel nallathu aarunnu..

    1. Next season alojikkam.. 😄

Leave a Reply

Your email address will not be published. Required fields are marked *