Maya part 1 (Ansiya) 307

Maya part 1 (Ansiya)

https://www.youtube.com/watch?v=OcpJyBmUr58

പതിനേഴ് വയസ്സുള്ള സമയത്ത് ആയിരുന്നു മായ തന്റെ മാതാപിതാക്കളെ ഉപേക്ഷിച്ച് തന്നെക്കാളും താഴ്ന്ന ജാതിയിൽ പെട്ട ചന്തു എന്ന ഇരുപത്തഞ്ചുകാരന്റെ കൂടെ ഇറങ്ങി ചെന്നത്…..
അതോടെ അവൾക്ക് എല്ലാം നഷ്ടമായി അച്ഛനും അമ്മയും ചേട്ടനും എല്ലാം ….
പക്ഷേ ചന്തു അവളെ പൊന്നു പോലെ നോക്കി ,, പഠിക്കണം എന്ന് പറഞ്ഞ മായയെ അവന്‍ പഠിപ്പിച്ചു ,,, അവള്‍ക്കും വാശി ആയിരുന്നു പഠിച്ച് ഒരു ടീച്ചര്‍ ആകുക എന്നത്,,,,
അങ്ങനെ ആ ചെറിയ വീട്ടിലെ  അവരുടെ സന്തോഷത്തിന് ആക്കം കൂട്ടി ഒരു കുഞ്ഞു ജീവന്‍ തന്റെ ഉദരത്തിൽ പിറവി എടുത്തത് അവര്‍ അറിഞ്ഞു ….
പിന്നെ ചന്തു അവളെ സ്നേഹിച്ചതിന് കയ്യും കണക്കും ഇല്ലായിരുന്നു കൂലി പണിക്ക് പോയി കിട്ടുന്ന പൈസ പകുതിയോളം അവള്‍ക്ക് വേണ്ടി ചിലവാക്കി ,,,
അങ്ങനെ ആ ദിവസം വന്നെത്തി അവര്‍ മൂന്നു പേരാകുന്ന ദിവസം ,,,
” മായയുടെ കൂടെ ഉള്ളവര്‍ ആരാ ”
നഴ്സ് ചോദിക്കുന്നത് കേട്ട് ചന്തു അങ്ങോട്ട് ഒാടുക ആയിരുന്നു ..
” ഞാനാ ”
” ആൺ കുട്ടി ആണ് ”
” ദൈവമേ നന്ദി നന്ദി ”
കണ്ണുകള്‍ നിറഞ്ഞു അയാള്‍ അവനെ വാരി എടുത്തു …..

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *