മായ ടീച്ചർ
Maya Teacher Part 1
ഹായ് ഫ്രണ്ട്‌സ് ……………..ഇത് എന്റെ സ്വന്തം കഥ ആണ് . ഞാൻ മായ. ഇതിനു മുൻപ് ഞാൻ ഇതിൽ ഒരു കഥയും എഴുതിയിട്ടില്ല .അതുകൊണ്ടു തന്നെ ആരും എന്നെ അറിയാനും വഴിയില്ല . ഇത് എന്റെ സ്വന്തം കഥ അതുകൊണ്ടുതന്നെ ഇതിൽ ഒരു കൂട്ടി എഴുത്തും ഇല്ല . ഇത്ഞാൻ അധികം വലിച്ചു നീട്ടി എഴുതുകയാണ് എന്ന് തോന്നരുത്. ഇങ്ങനെ എഴുതിയാലെ ഇത് മുഴുവനും ആവുകയുള്ളു. കാരണം ഇത് എന്റെ ജീവിതത്തിൽ നടന്നതാണ് . എനിക്ക് ഇതിനു മുൻപ് കഥ എഴുതി പരിചയമില്ലാത്തതുകൊണ്ടു എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ എന്നോട് ഒന്നും തോന്നരുത് എന്നും അപേക്ഷിക്കുന്നു
ആദ്യം ഞാൻ എന്നെ പരിചയ പെടുത്താം . ഞാൻ മായ.. എന്റെ വീട് കോഴിക്കോട് ആണ് … എനിക്ക് ഇപ്പോൾ 35 വയസുണ്ട് . ഞാൻ ഒരു സ്കൂൾ ടീച്ചർ ആണ് . കണക്കാണ് എന്റെ വിഷയം. പിന്നെ ഞാൻ 2 ആൺ കുട്ടികളുടെ അമ്മയും ആണ് . മൂത്ത മകന് 10 വയസും ഇളയവന് 6 വയസും. ഇളയ മകന് 6 മാസം പ്രായമുള്ളപ്പോൾ ആണ് എന്റെ ഭർത്താവ് ഒരു ബൈക്ക് ആക്സിഡന്ററ്റിൽ മരിച്ചത്. അതോടു കൂടി എന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും അവസാനിച്ചതാണ് . പിന്നെ എനിക്ക് സ്കൂളിൽ ജോലി ഉണ്ടായിരുന്നത് കൊണ്ടും മക്കളെ നല്ല നിലയിൽ വളർത്തണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ഞാൻ ജീവിക്കാൻ തീരുമാനിച്ചു ..ഭർത്താവിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും വേറെ വിവാഹത്തിന് ഏറെ നിർബന്ധിച്ചു എങ്കിലും ഞാൻ സമ്മതിച്ചില്ല . അദ്ദേഹത്തിന്റെ മരണത്തിന് മുൻപേ തന്നെ ഞങ്ങൾ പുതിയ വീട് വച്ച് താമസിച്ചിരുന്നു. അതുകൊണ്ടു ഞാനും മക്കളും തനിച്ചാകും എന്നുള്ളതിനാൽ ഇപ്പോൾ എന്റെ അച്ഛനും അമ്മയും എന്റെ കൂടെ ആണ് താമസം. ഇത്രയും എന്റെ കുടുംബ പശ്ചാത്തലം

kidu
എനി എപ്പോൾ കിട്ടും ബായി
Oru part oru pagil aakikkode
Thudakkam ghambheeram…
Kollam…..ith,College rathi type il olla nalla stories vallathum undel pls suggest
Nice