ഞാൻ:-ഇതുടുത്താൽ എന്റെ എല്ലാഭാഗവും എടുത്തുകാണിക്കുമെടി…..
ഷഹാന:-അത് സാരമില്ല ……… നമുക്ക് പോവുമ്പോ രണ്ടു ചുരിതാരുകൂടി വാങ്ങണം…….
ഞങ്ങൾ സജിനോട് യാത്ര പറഞ്ഞു അവിടെ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് പോയി….. ഭാഗ്യത്തിന് അവൾ അറിയുന്ന ഒരു ലേഡി ഡോക്ടർ അവിടെ ഉണ്ടായിരുന്നു……. അത് കൊണ്ട് കാര്യങ്ങൾ എല്ലാം വളരെ സ്മൂത്തായി കഴിഞ്ഞു …….. അതുകഴിഞ്ഞു അവളുടെ നിർബന്ധത്തിനു രണ്ടു ചുരിദാർ കൂടി വാങ്ങി …….. ഉച്ചയോടു കൂടി ഞങ്ങൾ എന്റെ വീട്ടിൽ എത്തി………
എന്നെ ആദ്യമായി ചുരിദാറിൽ കണ്ട അച്ഛനും അമ്മയും അത്ഭുതപ്പെട്ടു പോയി …….
ഷഹാന എന്റെ വീട്ടിൽ നിന്നും ഊണ് കഴിച്ചതിനു ശേഷമാണ് അവളുടെ വീട്ടിലേക്കു പോയത്……….
ഊണ് കഴിഞ്ഞ ഞാൻ തലേന്നത്തെ ഉറക്കം ഉള്ളതുകൊണ്ട് ഒന്ന് മയങ്ങാൻ വേണ്ടി എന്റെ റൂമിലേക്ക് പോയി…… കഴിഞ്ഞ രണ്ടു മൂന്ന് ദിവസത്തെ കാര്യങ്ങൾ ഓരോന്നും ആലോചിച്ചു കിടന്നു ഉറങ്ങിപ്പോയി…….. വൈകുനേരം സജിൻ ഫോൺ വിളിച്ചപ്പോഴാണ് ഉണരുന്നത് അവൻ രാവിലെ അമ്മയെ വീട്ടിൽ കൊണ്ടാക്കി നേരെ സ്കൂളിലേക്ക് പോയി എന്ന് പറഞ്ഞു …….. ഞങ്ങളുടെ കാര്യങ്ങളൊക്കെ അന്വേഷിച്ചു നാളെ കാണാം എന്ന് പറഞ്ഞു ഫോൺ വച്ചു ….. രാത്രി ആയപ്പോൾ എനിക്ക് എന്തക്കയോ മിസ്സാകുന്നപോലെ തോന്നാൻ തുടങ്ങി…… ഞാൻ ഷഹാനയെ ഫോണിൽ വിളിച്ചു…… അവളും ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു …….
ഷഹാന:- എന്താടി രാത്രിയില് ……. നിനക്ക് ഉറക്കം ഒന്നുമില്ലേ……….
Nalla vivaranam
Super duper