സജിൻ:-ഇത് വലുതാകേണ്ട …… ഇത് ഇങ്ങനെ കാണാൻ ആണ് രസം …..
ഞാൻ സജിനി നെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരുമ്മ കൊടുത്തു………
എന്നിട്ടു അവന്റെ നെഞ്ചിൽ തലവെച്ചുകിടന്നു…….. സമയം അപ്പോഴേക്കും ഒരു മണിയാകാറായിരുന്നു …….
ഷഹാന :-അല്ല നമ്മൾക്ക് ഉറങ്ങണ്ടേ ? സമയം ഒരുപാടായി……..
ഞാൻ:- ഞങ്ങൾ ഉറങ്ങാറുള്ള സമയം ആയിട്ടില്ല …… അല്ലെ സജി ?
സജിൻ:-അതെ ഞങ്ങൾ മൂന്ന് മണിക്കും നാലു മണിക്കും ഒക്കെയാണ് ഉറങ്ങാറ്……. ഇന്ന് നീയും കൂടെ ഉള്ളതുകൊണ്ട് ഉറങ്ങേണ്ട എന്നാണ് ഞങളുടെ തീരുമാനം………. അതിനു മുൻപ് ആ കുപ്പിയിലുള്ളത് അങ്ങ് തീർത്തലോ?
എന്ന് പറഞ്ഞു ബാക്കി മൂന്ന് ഗ്ലാസിലായി ഒഴിച്ച് എല്ലാവരും കുടിച്ചു……….
ഷഹാന:-മദ്യം കഴിക്കില്ല എന്നും പറഞ്ഞിട്ട് നീ നല്ലവണ്ണം കുടിച്ചാലോടി …….
ഞാൻ:-കുടിക്കില്ല എന്നല്ലല്ലോ ഞാൻ പറഞ്ഞത്……….. ഇതുവരെ കുടിച്ചിട്ടില്ല എന്നലെ പറഞ്ഞത്….. എന്തായാലും എന്റെ ജീവിതത്തിൽ ഇതുവരെ നടക്കാത്ത അല്ലെങ്കിൽ ഇനി നടക്കും എന്ന് ഞാൻ കരുതാത്ത കാര്യം അല്ലെ നടക്കുന്നത് ……..പിന്നെ ഇപ്പൊ നടന്നത് നമ്മളല്ലാതെ വേറെ ആരും അറിയരുത് ……….
സജിൻ:-മായെ നീയും ഞാനും ഓരോ സൗകര്യം ഉണ്ടാക്കി കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോവുകയായിരുന്നിലെ …. ഈ ഷഹാന എങ്ങിനെ ഇതിന്റെ ഇടയിൽ എത്തി എന്ന് എനിക്ക് ഇനിയും മനസിലാകുന്നില്ല
Nalla vivaranam
Super duper