ഷഹന:- അല്ല …… ആരിത് പ്രസാദേട്ടനോ….നിങ്ങളെ കണ്ടിട്ട് കുറച്ചു കാലമായല്ലോ……. ഇപ്പോൾ എവിടെയാണ്…?
അതിൽ നിന്നും ഫ്രണ്ടിന്റെ പേര് പ്രസാദ് ആണ് എന്ന് മനസ്സിലായി….
പ്രസാദ്:- ഒന്നും പറയണ്ട ടീച്ചറെ…… നിങ്ങളുടെ പോലെ അല്ലല്ലോ……. മാസാമാസം ആരും തന്നെ ശബളം തരില്ലല്ലോ…… ജീവിക്കാൻ വേണ്ടി കഷ്ടപെടുകയാണ്
ഷഹാന:- മംംംം കഷ്ടപ്പെട്ട് സമ്പാദിച്ച് സമ്പാദിച്ച് കോഴിക്കോടും കണ്ണൂരും പിന്നെ വയനാടും നിങ്ങളുടെ കയ്യിലാണ് എന്നാണ് കേൾക്കുനതല്ലോ…
പ്രിൻസിപ്പൽ:- അത് മാത്രമല്ല ഇപ്പോൾ മൈസൂരിലും മംഗലാപുരത്തും പുതിയ ഫാം ഹൗസ്സും തുടങ്ങിയിടുണ്ട്……..
ഷഹാന:-ആണോ… പ്രസാദേട്ടാ….. എങ്കിൽ ചിലവ് വേണം കേട്ടോ…
പ്രസാദ്:- ചിലവ് എല്ലാം ശരിയാകാം……. ആരാ നിങ്ങളുടെ കൂടെ വന്നത്……
ഷഹാന:- അത് എൻറെ കൂടെ ജോലി ചെയ്യുന്ന ടീച്ചർ ആണ്…… നമ്മുടെ മാത്സ് സാറിനു പകരം വന്നതാ……
അപ്പോളാണ് പ്രിൻസിപ്പൽ എന്നെ കണ്ടത് എന്ന് തോന്നുന്നു…..
പ്രിൻസിപ്പൽ:- ടീച്ചറെ അകതേക് കയറി ഇരിക്കൂ……
ഞാൻ അകത്തേക്ക് കയറി പ്രിൻസിപ്പാലിന് അഭിമുഖമായിരുന്നു….. അതിനുശേഷം ഞാൻ എല്ലാവരേയും നോക്കി….. എൻറെ നോട്ടം കണ്ടിടാവണം.. പ്രിൻസിപ്പൽ തന്നെ പ്രസാദിനെ പരിജയപെടുത്തി
പ്രിൻസിപ്പൽ:- ടീച്ചറെ ഇത് പ്രസാദ്….. എൻറെ സുഹൃത്ത് ആണ്…… അത് പോലെ ബിസിനസ് പാട്ണറും ആണ്…….
ഞാൻ പ്രസാദിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….്. അവര് തിരിച്ചു ം പുഞ്ചിരിച്ചു……
പ്രസാദ്:- അപ്പോളെ ഞാൻ ഇറങ്ങുകയാണ്….. രാത്രിയിൽ എറണാകുളം വരെ പോകാനുളളതാ…..അതിനു മുമ്പ് കുറിച്ച് ആളുകളെ കാണാൻ ഉണ്ട്
ഷഹാന;- അല്ല ഇന്ന് ഞങ്ങൾക് ചെലവ് തരാം എന്ന് പറഞ്ഞിട്ട് …….
പ്രസാദ്:- ഓ….. മറന്നിട്ടില്ല…. ടീച്ചർക് എന്താണ് വേണ്ടത്…..
ഷഹാന:- എന്തായാലും കുഴപ്പമില്ല ….. നല്ല കനത്തിൽ പോന്നോട്ടെ…..
BANGLORE ORMMAKALKKAYI KATHIRIKKUNNU
Plse send next parts immediately
Plse write next parts immediately. Its a very interesting story.
No words super
Kadha കൊള്ളാം അടിപൊളി ഞാൻ ഇന്നലെ അന്നേ ഫുൾ പാർട്ട് vayiche….. കലക്കി…..page എണ്ണം കൂട്ടമായിരുന്നു
നല്ല കഥയാണ്. ടീച്ചർ പൊളിക്കും… പെട്ടന്ന് പോന്നോട്ടെ…
Teacher nallakadha yanallo sugamthinni onnu vanamvittu
എവിടെ ആയിരുന്നു ടീച്ചറെ. ഏതായാലും സംഗതി ഉഷാർ ആയിട്ടുണ്ട്. ഇത്ര വൈകാതെ ബാക്കി ഭാഗങ്ങൾ വേണം.
Thirichu vannathil Oru padu sandhosham .
Adipoli aYittundu..pinne page kuranju poY ..
Next part usharakkanam
Good
എനിക്ക് ഒന്നും അറിയാൻ വയ്യ…..
ക്ലൈമാക്സ് വരട്ടെ അപ്പൊ നോക്കാം….
??????
കൊള്ളാം, ഇത്രേം ടൈം എടുത്തതിനുള്ള പേജ് ഇല്ലാത്തത് മോശം ആയിപ്പോയി, അടുത്ത ഭാഗം ഇത്ര വൈകാതെ ഉഷാറായി വരട്ടെ.
Superb…adipoliyakunnundu keep it up and continue maya..
Waiting next part
മായ ഈ കഥയുടെ ബാക്കി ഉടനെ കാണുവോ അതോ ഇതുപോലെ കുറച്ചുപേജുകളിലായിട്ട് ഒതുക്കുവോ
Kollam nannayithund.next part veegam varille
Thanks rekha….
മായ ഞാൻ ഇപ്പോളാണ് ഈ കഥ തുടക്കംമുതൽ വായിക്കുന്നത് മനോഹരമായ അവതരണം.
Thanks rekha….
adipoli aayittund
oru nalla vazhithirivu pratheekshichotte
തീർച്ചയായും
Hai adoli
ടച്ച് വിട്ടുപോയി…!!
എല്ലാ പാർട്ടും വായിച്ചിട്ട് അഭിപ്രായം പറയാം….!!
-അർജ്ജുൻ…!!
തീർച്ചയായുo ok bro…
കൊറേ നാൾ ആയല്ലോ. നല്ല ഗ്യാപ് വന്നൊണ്ട് ടച്ച് വിട്ടു പോയി. വായിച്ചു നന്നായിട്ടുണ്ട്. Nxt പാർട്ട് പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു.
പെട്ടെന്ന് ഉണ്ടാവും
Ippozhelum vannalo ente teachere
കഥ നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കഥ അടിപൊളി ആയിട്ടുണ്ട് കുറെ നാൾക്കു ശേഷം ഉള്ള തിരിച്ചു വരവ് നാനായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു