ഞാൻ:-കെട്ടിക്കോ ….എനിക്ക് പൂർണ സമ്മതം……പക്ഷെ ഞാൻ ഇവിടെ വരുമ്പോൾ മാത്രമോ അല്ല എങ്കിൽ ഞാനും നീയും തനിച്ചുള്ളപ്പോൾ മാത്രമോ ആയിരിക്കും അത് ധരിക്കുന്നത് . സമ്മതം ആണെങ്കിൽ കെട്ടാം …
സജിൻ:- എനിക്ക് സമ്മതം ………
സജിൻ അകത്തു പോയി 3 പവൻ തൂക്കം ഉള്ള ഒരു താലി മാല എന്റെ കഴുത്തിൽ കെട്ടിത്തന്നു ..
സജിൻ :-ഈ സാരി അടിപൊളി ആയിട്ടുണ്ട് .ഇതു വാങ്ങുപോൾ ഇത്ര മാച്ചു ആകും എന്ന് കരുതിയില്ല …………..ഞാൻ അലമാരയിൽ നിനക്കു ഒരു മാക്സി വാങ്ങി വച്ചിട്ടുണ്ട് …സാരി ചുളിവ് വരും …..ഇത് നല്ലതു പോലെ അഴിച്ചു വെച്ച് മാക്സി ഉടുതുവാ…….
ഒരു ഭർത്താവിന്റെ സ്നേഹം നിറഞ്ഞ സാജിന്റെ സംസാരം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തന്നു . ഞാൻ സാജിന്റെ റൂമിൽ ചെന്ന് ഡോർ അടക്കുന്നതിനു മുൻപ് സജിനോട് ചോദിച്ചു.
നീ ഇങ്ങോട്ടു വരുന്നോ…………?
സജിൻ:- എന്തിനാ……? അലമാരയുടെ താക്കോൽ അതിന്റെ മുകളിൽ തന്നെ ഉണ്ട് ………..നീ അത് തുറന്നു എടുത്തോ………
ഞാൻ:- അതിനല്ല …….നീ വാങ്ങി തന്ന കപ്പോടെ കാണണ്ടേ ?
സജിൻ:- അതിന് നീ അതിന്നും അഴിക്കണ്ട ………. സാരിമാത്രം മാറിയ മതി……
ഞാൻ അലമാര തുറന്നപ്പോൾ ജയലക്ഷ്മി സിൽക്സിന്റെ ഒരു ബാഗ് കണ്ടു.. അതിന്റെ അടുത്തായി ഗ്രീൻ കളറിൽ വൈറ്റ് പൂക്കളോടു കൂടിയ മാക്സി എടുത്തു വച്ചിട്ടുണ്ട് ………
ഞാൻ ഡോർ തുറന്നു പുറത്തു വന്നപ്പോൾ എന്നെ കണ്ടതും സജിൻ എന്റെ അടുത്ത് വന്നു പറഞ്ഞു നിനക്ക് ഞാൻ ഒരു സർപ്രൈസ് വച്ചിട്ടുണ്ട് ……..എന്താന്ന് എന്ന് എന്നോട് ചോദിക്കരുത് കുറച്ചു കഴിഞ്ഞ ഞാൻ തരും ……. അപ്പൊ അറിഞ്ഞ മതി …….
അതും പറഞ്ഞു എന്നെ വീണ്ടും കെട്ടിപിടിച്ചു.
എനി എപ്പോൾ കിട്ടും ബായി
Oru part oru pagil aakikkode
Thudakkam ghambheeram…
Kollam…..ith,College rathi type il olla nalla stories vallathum undel pls suggest
Nice