മായ ടീച്ചർ 2280

ഞാൻ :-  അതെന്താ നിനക്ക് മൂപ്പരുടെ ഗ്യാപ്പ് ഫിൽ ചെയ്യാൻ വേറെ ആരെങ്കിലും ഉണ്ടോ ?

ഷഹാന :-  നീ ആരോടും പറയരുത് .  എനിക്ക് ഒരാളുണ്ട്

അവളുടെ ഉത്തരം കേട്ടപ്പോൾ ഞാൻ ഒന്നല്ല അതിൽ കൂടുതൽ ഞെട്ടി പോയി  .  എന്റെ ഞെട്ടൽ മാറിയപ്പോ അവളോട് ചോദിച്ചു . എനിക്ക് കേൾക്കാൻ ഒരു താല്പര്യവും തോന്നി

ഞാൻ :-   ആരാ  നിന്റെ കള്ളകാമുകൻ

ഷഹാന :-  നീ ആരോടും പറയില്ല എന്ന് നിന്റെ മക്കളെ പിടിച്ചു സത്യം     ഇടണം . എന്ന പറയാം

ഞാൻ :-   ശരി ഞാൻ ഇത് ആരോടും പറയാൻ പോകുന്നില്ല . എന്നാലും നിന്റെ ധയിര്യം കണ്ടപ്പോൾ ചോദിച്ചതാ

ഷഹാന :-  ഞാൻ ട്യൂഷൻ എടുക്കാൻ പോകുന്ന സ്ഥലത്തെ പ്രിൻസിപ്പൽ സർ ആണ്

( ഷഹാന എല്ലാ ശനിയും ഞായറും അവളുടെ വീട്ടിനു അടുത്തുള്ള ട്യൂഷൻ സെന്ററിൽ ക്ലാസ് എടുക്കാൻ പോകുന്നുണ്ട് .)

ഞാൻ :- ഇത് വേറെ ആർകെങ്കിലും അറിയുമോ

ഷഹാന :-  ഇത് നിനക്കല്ലാതെ വേറെ ആർക്കും അറിയില്ല . നീ ഇത് ആരോടും പറയരുത്

ഞാൻ :-   എത്ര കാലമായി തുടങ്ങിയിട്ട്

ഷഹാന :-  6 മാസം.  ഒഴിഞ്ഞു മാറാൻ നോക്കിയതാ .പക്ഷെ എപ്പോഴോ മനസ്സു പിടുത്തം വിട്ടു പോയി

എന്തോ എനിക്ക് അവളെ കുറ്റം പറയാൻ തോന്നിയില്ല.  മാത്രമല്ല എനിക്കെന്തോ മനസ്സിൽ എവിടെയോ ഒരു നഷ്ടബോധം തോന്നുകയും ചെയ്തു

അങ്ങനെ ദിവസങ്ങൾ പോയി കൊണ്ടിരുന്നു .

The Author

മായ

www.kkstories.com

47 Comments

Add a Comment
  1. എനി എപ്പോൾ കിട്ടും ബായി

  2. Oru part oru pagil aakikkode

  3. Thudakkam ghambheeram…

  4. Kollam…..ith,College rathi type il olla nalla stories vallathum undel pls suggest

Leave a Reply

Your email address will not be published. Required fields are marked *