ഷഹാന:- അത് ഒറപ്പാക്കിയിട്ടു മനസ് പിടുത്തം വിട്ടാൽ മതി. ഏതായാലും ടെൻഷൻ അടിക്കേണ്ട നമുക്ക് രണ്ടാൾക്കും കൂടി സാജിന്റെ വീട്ടിൽ പോയി സുഖം അന്വേഷിക്കാം എന്ന് . എന്നെ ഒരുപാടു സഹായിച്ചതല്ലേ . ഒരു ആവശ്യം വന്നപ്പോൾ ഞാൻ കൈയൊഴിഞ്ഞു എന്ന് പറയണ്ട
സത്യം പറഞ്ഞാൽ എനിക്ക് അവളോട് വല്ലാത്ത ഒരു മതിപ്പു തോന്നി പോയി. എന്റെ മനസറിഞ്ഞു പറഞ്ഞ മാതിരി. അങ്ങനെ ഞാന് ടീച്ചറും കൂടി ടീച്ചറിന്റെ ആക്ടിവയിൽ സാജിന്റെ വീട്ടിൽ പോയി സുഖവിവരം അന്വേഷിച്ചു . അതിനിടക്ക് ഷഹാന ഒരു സഹായം കൂടെ ചെയ്തു തന്നു. സാജിന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാ .. ഇന്ന് സർ ലീവ് എടുത്തത് കൊണ്ട് മായടീച്ചർ അക്കെ ടെൻഷൻ ആയിരുന്നു എന്നു . തു കേട്ട സജിൻ എന്റെ മുഖത്തു നോക്കി എന്നല്ലാതെ വേറെ ചോദ്യം ഒന്നും ഉണ്ടായില്ല .
അവിടെ നിന്നും ഞങ്ങൾ പോരുമ്പോൾ ഷഹാന ടീച്ചർ പറഞ്ഞു “ ഇന്നു ഞാൻ ചോദിച്ച തിന്നുള്ള ഉത്തരം നാളെ കിട്ടും YES എന്നാണ് എങ്കിൽ എനിക്കു ടീച്ചർ നല്ല ഒരു ചെലവ് ചെയ്യണം , ഇത് വേറെ ആരും അറിയാതെ നോക്കുകയും വേണം . ആർക്കും ഒരു സംശയവും ഉണ്ടാകരുത് . എന്നെപോലെ ……… അതല്ല NO എന്നാണ് എങ്കിൽ മനസിൽ നിന്നും അപ്പൊ തന്നെ ആ ചിന്തകൾ വേരോടെ പിഴുതു മാറ്റിയേക്കണം . അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല എന്നുകരുത്തണം . എന്നിട്ടു പഴയപോലെ ജീവിക്കണം . അല്ലാതെ അതിൽ മനസു മടുത്തു വേണ്ടാത്ത ആലോചനയും ആയി നടക്കരുത് .ഞാൻ ഇത് പറയുന്നത് എനിക്ക് നിന്നെ നല്ലവണ്ണം അറിയുന്നത്‌കൊണ്ടാണ്.
എനിക്കും ഷഹാന പറഞ്ഞതിൽ അല്പം കാര്യം ഉണ്ടെന്നു തോന്നി . കാരണം എനിക്ക് അങ്ങനെ തോന്നി എന്ന് കരുതി സജിന് അങ്ങനെ ഒരു ചിന്ത ഉണ്ടാവണം എന്നില്ലാലോ .ഞാൻ മനസിന്നെ നല്ലവണ്ണം പാകം വരുത്തിയാണ് അന്ന് സ്കൂളിൽ വന്നത്. ഞാൻ വന്നപ്പോൾ സജിൻ സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം. അതോടെ എനിക്ക് വീണ്ടും ടെൻഷൻ ആയി. എന്റെ മുഖം കണ്ട ഷഹാന പറഞ്ഞു ടെൻഷൻ വേണ്ട വൈകുനേരം വരെ സമയം ഉണ്ട്
എനി എപ്പോൾ കിട്ടും ബായി
Oru part oru pagil aakikkode
Thudakkam ghambheeram…
Kollam…..ith,College rathi type il olla nalla stories vallathum undel pls suggest
Nice