“കാലത്തു മുതൽ പവർ കട്ട് ആയിരുന്നു”.
“എത്ര മണിക്കാ കറന്റ് പോയത്?
” 10 മണിക്ക് ”
“ചേട്ടൻ എപ്പോഴും എത്ര മണിക്കാ എഴുന്നേൽക്കുക?”
“വെളുപ്പിന് 3 മണിക്ക്”
“3 മണി മുതൽ 10 മണി വരെ കറന്റ് ഉണ്ടായിട്ടും എന്ത് കൊണ്ട് മൊബൈൽ ചാർജ് ചെയ്തില്ല. ഒരു മൊബൈൽ ചാർജ് ചെയ്യാൻ വെക്കാൻ എത്ര സമയം വേണം?
” അത്…മൊബൈലിൽ ചാർജ് ഉണ്ടാവുമെന്ന് ഞാൻ കരുതി…”
” ഓഹോ… സാധാരണ മൊബൈൽ ചാർജ് ചെയ്താൽ എത്ര മണിക്കൂർ ബാറ്ററി ലൈഫ് കിട്ടും?”
“അത്….യൂസ് ചെയ്തില്ലെങ്കിൽ ഒരു ദിവസം മുഴുവൻ നിൽക്കും”
“ഈ അടുത്ത് എപ്പോഴാ ചേട്ടൻ മൊബൈൽ യൂസ് ചെയ്തത്?” ” 3 ദിവസം മുൻപ് വ്യാഴാഴ്ച്ച”
“അത് കഴിഞ്ഞു എപ്പോഴാ മൊബൈൽ ചാർജ് ചെയ്തത്?”
“വെള്ളിയാഴ്ച്ച കാലത്തു 3 മണിക്ക്.”
“അപ്പൊ.. ഇന്ന് കാലത്തു മൂന്ന് മണിക്ക് ബാറ്ററി ചാർജ് തീരുമെന്ന് ചേട്ടന് വ്യക്തമായി അറിയാം.. എന്നിട്ടും മൊബൈലിൽ ചാർജ് ഉണ്ടാവെന്നു കരുതി…ഉം….?”
എനിക്ക് ഉത്തരം മുട്ടി. ഞാൻ മൗനം പാലിച്ചു. മായയുടെ നിഗമനങ്ങളിൽ യുക്തി ഉണ്ടെന്നു എനിക്ക് തോന്നി. -ആ പക്വതയോടെയുള്ള, ശബ്ദം താഴ്ത്തി ഉള്ള അതെ സമയം ആജ്ഞാ ശക്തി നിഴലിക്കുന്നതുമായ ആ ചോദ്യം ചെയ്യൽ – മായയോടുള്ള ആരാധനയും ബഹുമാനവും എനിക്ക് വർദ്ധിച്ചു. എന്റെ പിഴക്കു എന്ത് ശിക്ഷ വിധിച്ചാലും അത് ശിരസ്സവാഹിക്കാൻ തയ്യാറായി ഞാൻ തല കുനിച്ചു നിന്നു.
” ചേട്ടൻ ഇത്രയ്ക്കു ശ്രദ്ധക്കുറവ് കാണിക്കുമെന്നു ഞാൻ കരുതിയില്ല…മൊബൈൽ ചാർജ് ആവാൻ എത്ര സമയം എടുക്കും..”?
“ഒന്നര മണിക്കൂർ…”.
അത് പറഞ്ഞ് തീരും മുൻപ് അവളുടെ കൈ മുഖത്ത് പതിച്ചു
“ഉം… ചേട്ടൻ ആ മൂലയിൽ ചെന്ന് നിന്ന് ” ഇനി ഞാൻ മൊബൈൽ ചാർജ് ചെയ്യാൻ മറക്കില്ല” എന്ന് പറഞ്ഞു കൊണ്ട് ഒന്നര മണിക്കൂർ എത്തമിട്. ഇപ്പൊ സമയം രണ്ടര.. നാലു മണി വരെ ഏത്തമിട്ടിട്ടു മതി മറ്റു കാര്യങ്ങൾ ചെയ്യാൻ. ഇനി എപ്പോൾ മൊബൈൽ ചാർജ് ചെയ്യുമ്പോഴും ഈ ശിക്ഷ ഓര്മ വരണം. ഇനി മുതൽ എല്ലാ ദിവസവും മുടങ്ങാതെ കാലത്തു 3 മണിക്ക് മൊബൈൽ ചാർജു ചെയ്യാൻ വെക്കണം. ഇനി ഒരിക്കൽ ഇത് പോലെ ആവർത്തിച്ചാൽ ഇതിലും കഠിനമായ ശിക്ഷ ആയിരിക്കും..”
കിടിലം കോപ്പി പേസ്റ്റ് ??…അടുത്ത തവണ പേരുകൾ മാറാതെ നോക്കുക?
Femdom theme ഒക്കെ കൊള്ളാം. പക്ഷേ പേരുകൾ മാറി വരുന്നുണ്ട്. രാജി അനുശ്രീ ആയി. മായ നിത്യ ആയി. അതൊന്ന് ശ്രദ്ധിച്ചാൽ മതി. Keep going.
നിത്യവസന്തം kp1975
Athu thanne kallan
അത് ഏത് സൈറ്റിലെ ആണ് ഉള്ളത്
Site full name onnu parayumo
Kp1975 sex kadha ennu search chey
Nice
Kollaam..
Cuck hubbys son ?
Cuck son ??
?
Adipoli.. Pls continue
Ith nithiya vasatham enna kadha anu peru just change akki kp1975 kambikatha enna siteil und ee storyude full
?
ആരാ മായ ആരാ നിത്യ
Pwoli
Nirthalle
Plz continue
Full support