മായാമയൂരം [കാട്ടിലെ കണ്ണൻ] 405

 

അത് ഒരു പോൺ മൂവി ആയിരുന്നു . ഒരു ചേച്ചി തന്റെ ഭർത്താവിൽ സംതൃപ്തി കിട്ടാത്തതിനാൽ അയാളുടെ അനിയനെ വശീകരിച്ച് സെക്സ് ചെയ്യുന്നതായിരുന്നു അതിലെ കഥ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതിലൊക്കെ എന്തോന്ന് കഥ എന്ന് പക്ഷേ ഇത്തരം കഥകളുള്ള പോൺ വീഡിയോ ഇഷ്ടപെടുന്നവരും ഉണ്ട് കെട്ടോ . അപ്പു ആ കൂട്ടത്തിൽ ഒരുവൻ ആയിരുന്നു.

 

വീഡിയോ കണ്ടോണ്ട് ഇരിക്കുമ്പോളാണ് വീട്ടീലെ കോളിംങ് ബെൽ മുഴങ്ങിയത്

 

 

 

ഇനി ചേട്ടൻ എങ്ങാൻ ആവുമോ എയ് ചേട്ടൻ ആവാൻ വഴിയില്ല ചേട്ടനാണെങ്കിൽ ഡോറിൽ തട്ടിയേനെ . വീണ്ടും ബെൽ മുഴങ്ങി . അപ്പു വേഗം ടിവി ഓഫ് ചെയ്തു പരിഭ്രമത്തോടെ വാതിൽ തുറന്നു .

 

പുറത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ . നല്ല രീതിയിലുള്ള വസ്ത്രധാരണം. കണ്ടാൽ ഒരു എക്സിക്യൂട്ടിവ് ലുക്ക് . ആരാ എന്ന് ചോദിക്കുന്നതിന് മുൻപേ

 

ഇത് അനൂപിന്റെ വീടല്ലെ എന്ന് അയാൾ ചോദിച്ചു

 

അതേ..

 

അനൂപ് ഇല്ലേ ഇവിടെ ?

 

ഇല്ല ചേട്ടൻ പുറത്ത് എവിടെയോ പോയതാ

 

ആ ശരി വീട്ടിൽ മുതിർന്നവർ വേറെ ആരും ഇല്ലേ മോനെ ?

 

ഇല്ല ചേട്ടാ അമ്മയും അച്ഛനും ജോലിക്ക് പോയി വൈകിട്ടേ വരു ..

 

ഓ ശരി മോന് ക്ലാസ്സില്ലെ ഇന്ന്

 

ഇല്ല പ്ലസ്ടു എക്സാമിന്റെ സ്റ്റഡി ലീവ് ആണ്

 

ആ ശരി

 

അല്ല നിങ്ങളാരാണെന്ന് പറഞ്ഞില്ല

 

ഓഹ് സോറി .. ഞാൻ പോലീസ് സ്റ്റേഷനിൽ നിന്ന് വരികയാണ് മോന്റെ ചേട്ടൻ പാസ്പോർട്ടിന് അപേക്ഷ നല്കിയിരുന്നു അതിന്റെ വെരിഫിക്കേഷന് വേണ്ടി വന്നതാണ് ..

 

പോലിസ് എന്ന് കേട്ടപ്പോൾ അവനൊന്ന് ഞെട്ടി .

 

ഓഹ് ഒക്കെ സർ ..

 

ശരി ചേട്ടൻ വന്നാൽ ഒന്ന് സ്റ്റേഷൻ വരെ വരാൻ പറ മോൻ

 

ഒക്കെ സർ..

 

അയാൾ നടന്നകന്നു

17 Comments

Add a Comment
  1. എന്ത് ചോദ്യം ആണ് മാൻ തുടരണം വളരെ നല്ല അവതരണം അവിഹിതം വേണ്ട ചീറ്റിങ്ങ് വേണ്ട പെട്ടെന്ന് ആവട്ടെ അടുത്ത ഭാഗം

  2. കൊള്ളാം തുടരണം. ❤

  3. ഇത് എന്തര് ചോദ്യമെടേയ്..തുടരണോ വേണ്ടേന്ന്. നീ ഒരുങ്ങിത്തന്നാ വന്നേക്കുന്നതെന്ന് ആർക്കാ മനസ്സിലാകാത്തത്. കത്തിക്ക് മോനേ ദിനേശാ…

  4. നല്ല തുടക്കം. Keep going… ❣️❣️

  5. Maya appune nude aayitt kand pinne kaliyakunna type scenes add cheyyamo

  6. കൊള്ളാം തുടരുക ?

  7. ആട് തോമ

    തുടരൂ

  8. തുടക്കം നന്നായി. അടുക്കും ചിട്ടയും ആയുള്ള അവതരണം. തുടരൂ.

  9. Kollam. But avoid tragedies

    Add little cheating

    1. Nee ara cheating raniyo. Elladuthum undallo cheating venamenn paranjond

  10. സ്നേഹിതൻ

    തുടക്കം കൊള്ളാം ബാക്കി കൂടെ വേഗം ❤

  11. Good one❤️

    Continue

  12. നൈസ് continue pls

  13. തീർച്ചയായും തുടരൂ ബ്രോ
    ഈ പാർട്ട്‌ ഒരു സൂപ്പർ ആയിരുന്നു
    പെട്ടെന്ന് ഒരു കളി വരാതെ ഇതുപോലെ പതുക്കെ നീങ്ങുന്നതാണ് സൂപ്പർ
    കുറച്ചൂടെ സ്പീഡ് കുറക്കാമായിരുന്നു എന്ന് തോന്നുന്നു

  14. എന്ത് ചോദ്യമാണ് Plz continue bro im waiting ❤️

  15. നല്ല വൃത്തിയുള്ള എഴുത്ത് ശൈലിയും കഥപറച്ചിലും. എന്തായാലും നല്ലൊരു കഥയാവാനുള്ള എല്ലാ പോട്ടെൻഷ്യലും കാണുന്നുണ്ട്. ആദ്യഭാഗമായതുകൊണ്ട് കഥയെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല.
    ഇതുപോലെ തന്നെ തുടരാൻ ശ്രമിക്കുക. അടുത്ത ഭാഗം പെട്ടന്ന് വന്നാൽ കൊള്ളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *