മായാമയൂരം 3 [കാട്ടിലെ കണ്ണൻ] 339

അവൻ അവളുടെ കൈയിൽ പിടിച്ച് അവളെ സോഫയിലോട്ട് വലിച്ചിട്ടു ..

 

ഹ അങ്ങനെ പിണങ്ങി പോകാതെ ടീച്ചറെ അവിടെ ഇരിക്ക് റിമോർട്ട് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു

 

അവൾ സൂര്യ മ്യൂസിക് വച്ചു .. അപ്പോഴേക്കും മഴ വീണ്ടും പെയ്ത് തുടങ്ങിയിരുന്നു..

 

ഹോ നശിച്ച മഴ വീണ്ടും തുടങ്ങി.. മായ മഴയെ പ്രാകി

 

നല്ലതല്ലേ മഴയുടെ ശബ്ദവും നേരിയ തണുപ്പും ആഹാ എന്ത് സുഖമായിരിക്കും കിടന്നുറങ്ങാൻ.. മറുപടിയെന്നോണം അപ്പു പറഞ്ഞു.. കൂട്ടിന് കെട്ടിപ്പിടിച്ചുറങ്ങാൻ ഒരാളും കൂടെ ഉണ്ടേൽ ആഹാ..

 

ഞാൻ അച്ഛനോട് പറയാം നിനക്ക് പെണ്ണുനോക്കാൻ അതോ വല്ലോരേം കണ്ടു വച്ചിട്ടുണ്ടോ ..

 

അയ്യോ എനിക്ക് ഇപ്പോളെ ഒന്നും കെട്ടണ്ട ഞാനാരേം കണ്ട് വച്ചിട്ടുമില്ല ..

 

അല്ല നിന്റെ ഇന്നത്തെ പെരുമാറ്റം കണ്ടപ്പോൾ ഞാൻ കരുതി കെട്ടാൻ മുട്ടി നിൽക്കുവാണെന്ന് .

 

ഇന്ന് എന്റെ പെരുമാറ്റത്തിനെന്താ കുഴപ്പം. ?

 

അതും ഞാൻ പറയണോ ? നീ എന്തിനാ ഇങ്ങനെ എന്റെ മുലയിൽ നോക്കി അനാവിശ്യം പറയുന്നേ .. ഞാൻ നിന്റെ ആരാണെന്ന് നീ മറന്ന് പോകരുത് അവൾ ദേഷ്യത്തോടെ പറഞ്ഞു.

 

അപ്പു ശരിക്കും ഞെട്ടിപ്പോയി.. താൻ പറഞ്ഞതൊക്കെ മായേച്ചിക്ക് മനസ്സിലായിട്ടുണ്ടാകും എന്നവനറിയാമായിരുന്നു എങ്കിലും അവൾ പച്ചയ്ക്ക് മുഖത്ത് നോക്കി ചോദിക്കുമെന്ന് കരുതിയില്ല .

 

അത് അതിങ്ങനെ മറക്കാതെ നടന്നാൽ ആരായാലും നോക്കി പോകും..

 

ഞാൻ ഇവിടെ വന്ന അന്ന് മുതൽ ഷാൾ ഇടാതെയാണ് വീട്ടിൽ നിൽക്കാറ് അന്നൊന്നും ഇല്ലാത്ത ഇളക്കം എന്താ നിനക്ക് ഇപ്പോ ?

 

ഓഹോ അപ്പോ ഞാൻ അന്നൊന്നും നോക്കതാതാണോ നിങ്ങടെ കുഴപ്പം?

 

അപ്പു എന്താ നിനക്ക് പറ്റിയെ ഇതൊന്നും ശരിയല്ലടാ .. ഞാൻ നിന്റെ ഏട്ടത്തിയാണ്..

 

സോറി ഏട്ടത്തി ഇനി ഞാൻ ഇതാവർത്തിക്കില്ല ഇന്ന് ചക്കയിടുമ്പോൾ ദേ ഈ മൂടിവച്ചിരിക്കുന്ന പഴുത്ത് തുടുത്ത ചക്കകളിൾ സ്പർശിച്ചത് മുതലാണ് എനിക്ക് അങ്ങനെയൊരു ചിന്ത വന്നത് തെറ്റാണെന്ന് എനിക്കറിയാം സോറി ഇനി ഇനി ഞാൻ ആവർത്തിക്കില്ല. അവൻ വിതുമ്പി കൊണ്ട് പറഞ്ഞു..

23 Comments

Add a Comment
  1. ബ്രോ വേഗം നെക്സ്റ്റ് പാർട്ട്‌ ഇടണേ
    .. കുറെ ആയി കാത്തിരിക്കുന്നു ?

  2. സൂപ്പർ തുടരുക ?

    1. കാട്ടിലെ കണ്ണൻ

      താങ്ക്യൂ

  3. Super bro ee flow thanne keep cheyyu pettenn oru kaliyilekk ethiyal athoru rassam undavilla.
    Nallonam mookkatte ennitt aa chakka namukk enthu venelum aakkalo??❤️

    1. കാട്ടിലെ കണ്ണൻ

      Will Try ?

  4. സൂര്യപുത്രൻ

    Nice bro

    1. കാട്ടിലെ കണ്ണൻ

      Thank You

  5. Evede ഞാൻ ഇട്ട comments കാണുന്നില്ലലോ . ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് . Evedathe admin ന് അമ്മ കഥകൾ മാത്രം മതി. മറ്റു അവിഹിത കഥകൾ ഒന്നും ഇഷ്ടമല്ല. ഈ അഭിപ്രായവും മുക്കിയാൽ അത് വ്യക്തമാകും

    1. കാട്ടിലെ കണ്ണൻ

      അഡ്മിൻ കമന്റ് മുക്കുന്നുണ്ടോ ?? വായനക്കാർക്ക് ഇഷ്ടപെടാത്തതുകൊണ്ട് അഭിപ്രായങ്ങൾ പറയാതാണെന്ന് കരുതിയിക്കുകയായിരുന്നു ഞാൻ ?

      1. തീർച്ചയായും ഞാൻ രണ്ട് എണ്ണം ഇട്ടായിരുന്നു. ഇപ്പോ ദെ താഴെ കിടക്കുനുണ്ട്. മൂന്നാമത്തെ comment വന്നേ പിന്നെയാണ് first, രണ്ടണ്ണം വന്നത്.

        1. കാട്ടിലെ കണ്ണൻ

          Ippol kanund

  6. ഇത് കഴിഞ്ഞോ അതോ അടുത്ത ഭാഗം ഉണ്ടോ.. Reply

    1. കാട്ടിലെ കണ്ണൻ

      അടുത്ത ഭാഗം ഉണ്ടാകും പക്ഷേ എപ്പോൾ എന്ന് പറയാൻ പറ്റില്ല.

  7. എന്താണിത് ഒന്നും മനസ്സിലായില്ല. കൊതിപ്പിച്ച് കടന്നു കളഞ്ഞോ.

    1. കാട്ടിലെ കണ്ണൻ

      Athe

  8. ഇതിപ്പോ എന്താ സംഭവിച്ചത്, കഥ കഴിഞ്ഞതാണോ? അതോ ഇനിയും ഉണ്ടോ?

    1. കാട്ടിലെ കണ്ണൻ

      തുടർന്ന് എഴുതണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം പക്ഷേ എപ്പോൾ അടുത്ത ഭാഗം എഴുതാൻ കഴിയുമെന്ന് അറിയില്ല അതുകൊണ്ടാണ് ഒരു ഓപ്പൺ എൻഡിങ്ങ് ഇട്ടത്

  9. ഇനി മായയുടെ അമ്മയെ കളിക്കുന്നത് വരട്ടെ.ആന്റിയെ ചുരിദാർ ഒക്കെ ഇടിപ്പിച്ചു.

  10. Sheda apo aa kali mudangiyo.. ???

    1. കാട്ടിലെ കണ്ണൻ

      Mazha kaaranam kali mudangi

      1. Next paart edu bro

  11. കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലെ

    1. കാട്ടിലെ കണ്ണൻ

      Yeah ?

Leave a Reply

Your email address will not be published. Required fields are marked *