മായാമയൂരം 3 [കാട്ടിലെ കണ്ണൻ] 339

 

അപ്പു ഇത് ശരിയല്ല എന്നും പറഞ്ഞു എഴുന്നേറ്റ് സ്റ്റെപ്പുകൾ ഓടിക്കയറി. മായയിൽ പെട്ടന്ന് ഉണ്ടായ ഈ മാറ്റത്തിൽ അവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നുവെങ്കിലും അവനും അവൾക്ക് പിറകെ സ്റ്റെപ്പുകൾ ഓടിക്കയറി.. അപ്പോഴേക്കും മായ അവളുടെ മുറിയിൽ കയറി വാതിലടച്ചിരുന്നു

 

മായേച്ചി വാതില് തുറക്ക് .. അവൻ ഡോറിൽ മുട്ടി വിളിച്ചു..

 

അവളുടെ മറുപടി ഒന്നും വന്നില്ല.

 

അവൻ പലതവണ മുട്ടി വിളിച്ചിട്ടും മായ അവനു മുന്നിൽ വാതിൽ തുറന്നില്ല. ഒരു പക്ഷേ ആ വാതിൽ തുറന്നാൽ ഭർത്താവിന്റെ അനിയനുമായി തന്റെ ശരീരം പങ്കിടേണ്ടി വരുമെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാവാം മായ ആ രാത്രി ആ വാതിൽ തുറക്കാഞ്ഞത്. മായേച്ചി വാതിൽ തുറക്കില്ല എന്ന് മനസ്സിലാക്കിയ അപ്പു മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും തന്റെ റൂമിലേക്ക് നടന്നു.

 

രാവിലെ ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞിരുന്നു അപ്പു എഴുന്നേൽക്കാൻ . എണീറ്റ് പല്ലും തേച്ച് നേരെ താഴേക്ക് ചെന്നു അമ്മ അടുക്കളയിൽ ഉണ്ട് ഏട്ടത്തി എവിടാണാവോ എന്നോട് ദേഷ്യം കാണുമോ എന്നൊക്കെ ചിന്തിച്ച് അവന്റെ കണ്ണുകൾ മായയെ തേടി..

 

ഹാ.. സാറ് എണീറ്റോ ..

 

അമ്മയുടെ ചോദ്യത്തിന് ഉം എന്നൊരു മുളലിലൂടെ അപ്പു മറുപടി നൽകി.

 

നിന്നെ എത്ര തവണ അവള് വന്നു വിളിച്ചു എന്ത് ഉറക്കാ ഇത് ?

 

ഞാൻ അറിഞ്ഞില്ല എന്തിനാ വിളിച്ചേ ?

 

അവളെ അവളുടെ വീട്ടിൽ കൊണ്ടുവിടാൻ.

 

ഇപ്പോ എന്താ വിഷേശിച്ച് .

 

ശേ ഞാൻ പറയാൻ മറന്നു അവളുടെ വിസ റെഡിയായി മറ്റന്നാൾ പോണം. അച്ഛനും അവളും കൂടി ടിക്കറ്റ് എടുക്കാൻ പോയി അതുവഴി അവളെ വീട്ടിലും കൊണ്ടുവിട്ടു

 

നെഞ്ചിൽ ഇടിത്തീ വീണപോലെയുള്ള വാർത്തയായിരുന്നു അപ്പുവിന് അത്.

 

അവൻ ഫോണെടുത്ത് മായയുടെ നമ്പർ ഡയൽ ചെയ്തു..

 

ഹലോ

 

മായേച്ചി എവിടാ …

 

അമ്മ പറഞ്ഞില്ലേ.. ഞാൻ നിന്നെ കുറേ വിളിച്ചിരുന്നു..

23 Comments

Add a Comment
  1. ബ്രോ വേഗം നെക്സ്റ്റ് പാർട്ട്‌ ഇടണേ
    .. കുറെ ആയി കാത്തിരിക്കുന്നു ?

  2. സൂപ്പർ തുടരുക ?

    1. കാട്ടിലെ കണ്ണൻ

      താങ്ക്യൂ

  3. Super bro ee flow thanne keep cheyyu pettenn oru kaliyilekk ethiyal athoru rassam undavilla.
    Nallonam mookkatte ennitt aa chakka namukk enthu venelum aakkalo??❤️

    1. കാട്ടിലെ കണ്ണൻ

      Will Try ?

  4. സൂര്യപുത്രൻ

    Nice bro

    1. കാട്ടിലെ കണ്ണൻ

      Thank You

  5. Evede ഞാൻ ഇട്ട comments കാണുന്നില്ലലോ . ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് . Evedathe admin ന് അമ്മ കഥകൾ മാത്രം മതി. മറ്റു അവിഹിത കഥകൾ ഒന്നും ഇഷ്ടമല്ല. ഈ അഭിപ്രായവും മുക്കിയാൽ അത് വ്യക്തമാകും

    1. കാട്ടിലെ കണ്ണൻ

      അഡ്മിൻ കമന്റ് മുക്കുന്നുണ്ടോ ?? വായനക്കാർക്ക് ഇഷ്ടപെടാത്തതുകൊണ്ട് അഭിപ്രായങ്ങൾ പറയാതാണെന്ന് കരുതിയിക്കുകയായിരുന്നു ഞാൻ ?

      1. തീർച്ചയായും ഞാൻ രണ്ട് എണ്ണം ഇട്ടായിരുന്നു. ഇപ്പോ ദെ താഴെ കിടക്കുനുണ്ട്. മൂന്നാമത്തെ comment വന്നേ പിന്നെയാണ് first, രണ്ടണ്ണം വന്നത്.

        1. കാട്ടിലെ കണ്ണൻ

          Ippol kanund

  6. ഇത് കഴിഞ്ഞോ അതോ അടുത്ത ഭാഗം ഉണ്ടോ.. Reply

    1. കാട്ടിലെ കണ്ണൻ

      അടുത്ത ഭാഗം ഉണ്ടാകും പക്ഷേ എപ്പോൾ എന്ന് പറയാൻ പറ്റില്ല.

  7. എന്താണിത് ഒന്നും മനസ്സിലായില്ല. കൊതിപ്പിച്ച് കടന്നു കളഞ്ഞോ.

    1. കാട്ടിലെ കണ്ണൻ

      Athe

  8. ഇതിപ്പോ എന്താ സംഭവിച്ചത്, കഥ കഴിഞ്ഞതാണോ? അതോ ഇനിയും ഉണ്ടോ?

    1. കാട്ടിലെ കണ്ണൻ

      തുടർന്ന് എഴുതണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം പക്ഷേ എപ്പോൾ അടുത്ത ഭാഗം എഴുതാൻ കഴിയുമെന്ന് അറിയില്ല അതുകൊണ്ടാണ് ഒരു ഓപ്പൺ എൻഡിങ്ങ് ഇട്ടത്

  9. ഇനി മായയുടെ അമ്മയെ കളിക്കുന്നത് വരട്ടെ.ആന്റിയെ ചുരിദാർ ഒക്കെ ഇടിപ്പിച്ചു.

  10. Sheda apo aa kali mudangiyo.. ???

    1. കാട്ടിലെ കണ്ണൻ

      Mazha kaaranam kali mudangi

      1. Next paart edu bro

  11. കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലെ

    1. കാട്ടിലെ കണ്ണൻ

      Yeah ?

Leave a Reply

Your email address will not be published. Required fields are marked *