❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda] 2096

 

“”എന്നാൽ ഞാൻ ഉമ്മ വെക്കാൻ പോകുവാ.. Ummaaa.. കിട്ടിയോ?””

 

“”Mm കിട്ടി “”

 

“”ഇക്കിളിയായോ “”

 

“”പോടാ ദുഷ്ടാ.. അങ്ങനെ പറയല്ലേ “”

 

“”എന്റെ പെണ്ണിനോട് എന്തും എനിക്ക് പറയാം. പറ്റില്ലെങ്കിൽ പറ “”

 

“”പറ്റും..””

 

“”എന്നാ ഇനിയും ഞാൻ ഉമ്മ വെക്കും കുറെ “”

 

“”Mm “”

 

“”അയ്യേ “”

 

“”എന്ത് പറ്റി?””

 

“”ഞാൻ ഉമ്മ വച്ചപ്പോൾ ഒരു ഉപ്പിന്റെ ചൊവ””

 

“”എന്താടാ ഇങ്ങനെ “”

 

“”ടീ എനിക്ക് കാണാൻ തോന്നുന്നു. ഞാൻ വരട്ടെ..””

 

“”എനിക്കും കാണാൻ തോന്നുന്നു “”

 

“”ഞാൻ വരട്ടെ അങ്ങോട്ട് “”

 

“”വേണ്ടെടാ.. എനിക്ക് പേടിയാ “”

 

“”ഓ അപ്പോൾ എന്നോടിഷ്ടമില്ലല്ലേ “”

 

“”അങ്ങനെയല്ല. പേടിച്ചിട്ടല്ലേ പ്ലീസ്‌ “”

 

“”Mm വരുന്നില്ല.. പക്ഷെ എനിക്കൊരുമ്മ തരണം. അല്ലെങ്കിൽ ഞാൻ വരും “”

 

“”അയ്യോ വേണ്ട ഞാൻ തരാം “”

 

“”എന്നാ താ “”

 

“”Ummaaa “”

 

“”എവിടെയാ തന്നെ “”

 

“”നിന്റെ കവിളിൽ “”

 

“”എനിക്ക് ചുണ്ടിൽ മതി “”

 

“”Ummaaaa കിട്ടിയോ “”

 

“”കിട്ടി.. ഇനി ഒരു ഫ്രഞ്ച് താ “”

 

“”ഉമ്മമ്മാആആആആആആആആആ. കിട്ടിയോ “”

 

“”കിട്ടി.. ഇനി ഞാൻ തരട്ടെ. “”

 

“”Mm””

 

“”Ummaa.. കിട്ടിയോ “”

 

“”Mm “”

 

“”എവിടെയാ കിട്ടിയേ “”

 

“”കവിളിൽ “”

 

“”പക്ഷെ ഞാൻ തന്നത് ചുണ്ടിലാണല്ലോ.. എന്നാൽ ഒന്നുകൂടി പിടിച്ചോ.. Ummaaaaaa ഇപ്പോൾ ചുണ്ടിൽ കിട്ടിയോ “”

 

“”Mm കിട്ടി “”

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

69 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ലാ….. ❤️

  2. Superb. Waiting for next part. വൈകിക്കല്ലേ ബ്രോ

    1. Allready വന്നിട്ടുണ്ട്

  3. വളരെ മനോഹരമായി മുന്പോട്ട് പോണു അഭിനന്ദനങ്ങൾ

  4. വല്ലാത്തൊരു ഫീൽ ആയിരുന്നു ബ്രോ നെക്സ്റ്റ് പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️

Leave a Reply

Your email address will not be published. Required fields are marked *