❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda] 2096

 

“”അത് നീ സ്വാതിയുടെ ഫോട്ടോ വരച്ചില്ലേ. അതുപോലെ “”

 

“”അതിനു ഇങ്ങനെയുള്ള ഡ്രെസ് പോരാ… ആ ഫോട്ടോയിൽ കാണുന്ന പോലെയുള്ള ഡ്രസ്സ്‌ ഇട്ടോണ്ട് വരണം.””

 

“”അപ്പൊ നീ അവരെയൊക്കെ നോക്കിയാണോ വരചെ?””

 

“”ചേച്ചിയല്ലേ പറഞ്ഞെ ഇത് പോലെ നിൽക്കാമെന്നു.. അത് കൊണ്ടു പറഞ്ഞതാ.. ഇല്ലെങ്കിലും കുഴപ്പമില്ല “”

 

“”വേണ്ട.. ഞാൻ ഡ്രസ്സ്‌ മാറ്റാം.”” അതും പറഞ്ഞു ഏതോ ഒരു സാരിയുമെടുത്തു ചേച്ചി മറ്റൊരു റൂമിൽ പോയി മാറ്റി വന്നു.. എന്റെ മുന്നിൽ വന്നു നിന്ന ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു!!.

 

ഒരു ബ്ലൗസ് അതിന്റെ മുകളിൽ വെള്ള സാരി.. കാൽമുട്ട് വരെ അതിനു ഇറക്കമുള്ളു.. വയറൊക്കെ മറച്ചു വച്ചിട്ടുണ്ട്.. ചന്തിയൊക്കെ തെറിച്ചു നിൽക്കുന്നത് ശരിക്കും കാണാം…

 

“”ഇങ്ങനെയുള്ള ഫോട്ടോ മതിയോ “” അന്തംവിട്ടുനിന്ന ഞാൻ എങ്ങെനെയോ ചോദിച്ചു..

 

“”ഇങ്ങനെയല്ല.. ആ ഫോട്ടോയിൽ കണ്ടത് പോലെ “”

 

“”എന്നാ അതുപോലെ നില്ക്കു..””

 

“”അതിപ്പോൾ എങ്ങനെയാ “” ആ ഒരൊറ്റ ചോദ്യം എന്റെ നെഞ്ചിലേക്ക് വികാരത്തിന്റെ ഊർജം എവിടെനിന്നോ അടിച്ച് കയറി..

 

ഞാൻ അടുത്തേക്ക് ചെന്നു.. ഒരു പൊസിഷൻ കാണിച്ചു കൊടുത്തു..

 

“”ഇനി വയറിൽ നിന്നും സാരി സൈഡിലേക്ക് മാറ്റിയുടുക്ക്.. പിന്നെ വയറിൽ നിന്നും അൽപ്പം താഴണം “” ആ വയറു കാണാനുള്ള കൊതി എന്നിൽ നിറഞ്ഞു..

 

അവൾ ഞാൻ പറഞ്ഞപോലെ സാരിമാറ്റി.. ആ പൊക്കിൾ കുഴി എന്റെ മുമ്പിൽ തെളിഞ്ഞു നിന്നു..

 

“”അതുപോരാ.. സാരി അല്പം താഴ്ത്തി വെക്ക് “”

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

69 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ലാ….. ❤️

  2. Superb. Waiting for next part. വൈകിക്കല്ലേ ബ്രോ

    1. Allready വന്നിട്ടുണ്ട്

  3. വളരെ മനോഹരമായി മുന്പോട്ട് പോണു അഭിനന്ദനങ്ങൾ

  4. വല്ലാത്തൊരു ഫീൽ ആയിരുന്നു ബ്രോ നെക്സ്റ്റ് പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️

Leave a Reply

Your email address will not be published. Required fields are marked *