എന്നോട് മിണ്ടില്ലെന്നു വച് സ്വഭാവത്തിന് മോശമുണ്ടെന്ന അർത്ഥം ഇല്ലാട്ടോ… എപ്പോഴും ഒരു പുഞ്ചിരി മുഖത്തുണ്ടാവും.. പാകത്തെ തടി.. ഒരു ഹാഫ് സാരിയാണ് എപ്പോഴും ഉടുക്കുന്നത്.. അതിലൂടെ തെളിഞ്ഞു കാണുന്ന അണിവയർ.. അവയുടെ നിറവും മിനുസവും!! ആരും കാണാത്ത ചന്തികളും മുലകളും.. രണ്ടും ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന പോലെ വെട്ടി തിളങ്ങി നിൽക്കുകയാണ്.. ഞങ്ങളുടെ നാട്ടിലെ സ്ത്രീകൾക്ക് വരെ ചേച്ചിയോട് ഒരു അസൂയ ഉണ്ട്.. അത് ആ ചന്തിയും മുലയും കണ്ടിട്ട് മാത്രമാണ്.. കല്ല്യാണം ആലോചിക്കാൻ വരുന്ന ചെക്കന്റെ അച്ഛനടക്കം ആദ്യം നോക്കുക പെണ്ണിന്റെ ചന്തിയിലോട്ടാണ്..
പക്ഷെ ചേച്ചിക്ക് അതിന്റെ ഒരു അഹങ്കാരവും ഇല്ല.. ചേച്ചിയുടെ ലക്ഷ്യം നിറവേറ്റണം അതാണ്..
ഞാൻ എപ്പോഴും വീട്ടിൽ പോവാറുണ്ടെങ്കിലും ചേച്ചിയെ കണ്ടാൽ ആ ഭാഗത്തേക്ക് നോക്കില്ല.. ചിലപ്പോഴൊക്കെ വീട്ടുകാർ ചോദിക്കും ഞങ്ങളെന്താ മിണ്ടാതിരിക്കുന്നെ ന്നു.. ഞങ്ങൾ മിണ്ടാറുണ്ടല്ലോ എന്ന് മറുപടി പറഞ്ഞു ഒഴിവാകും.
ഒരു ദിവസം ഉച്ചകഴിഞ്ഞു ക്ലാസ്സിൽ ടീച്ചറുടെ ക്ലോസപ്പും കണ്ടോണ്ട് ഇരിക്കുവായിരുന്നു.. അപ്പോഴാണ് പിയൂൺ എന്ന് പറയുന്ന ഞങ്ങളുടെ സ്വന്തം രമേശേട്ടൻ ഓടി വരുന്നത്.. എന്നോട് വേഗം ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു.. എന്തോ ഒരു പ്രശ്നമുണ്ടെന്നു മനസിലാക്കിയ ഞാൻ വേഗം ഓഫീസിലേക്ക് ഓടി.. എല്ലാവരും ഞാൻ പോകുന്നത് നോക്കി നിൽക്കുന്നുണ്ടായിരുന്നു..
ഓഫീസിലെത്തിയ ഞാൻ കണ്ടത് മായ ചേച്ചി ഒരു ബെഞ്ചിൽ ബോധമില്ലാതെ കിടക്കുന്നു.. ആദ്യതെ കിളി പോയതിനു ശേഷം ബോധം വീണ്ടെടുത്ത ഞാൻ എന്താണ് സംഭവിച്ചതെന്നു സാറിനോട് ചോദിച്ചു.. തല കറങ്ങി വീണതാണെന്ന് പറഞ്ഞു.. ഞാൻ അടുത്ത് ചെന്നു നോക്കിയപ്പോൾ മുഖത്തൊക്കെ പാടുകളുണ്ട്.. വീണപ്പോൾ പറ്റിയതാണെന്ന് എന്റെ നോട്ടം കണ്ട പ്രിൻസിപ്പൽ പറഞ്ഞു… അപ്പോഴേക്കും ഒരു കാർ ആരോ എടുത്തു വന്നു.. ആ കാറിൽ ഞാനും രണ്ടു സാറുമാരും കൂടി ചേച്ചിയെ എടുത്തു ഹോസ്പിറ്റലിലേക്ക് കുതിച്ചു..
ഒരു രക്ഷയും ഇല്ലാ….. ❤️
Superb. Waiting for next part. വൈകിക്കല്ലേ ബ്രോ
Allready വന്നിട്ടുണ്ട്
വളരെ മനോഹരമായി മുന്പോട്ട് പോണു അഭിനന്ദനങ്ങൾ
വല്ലാത്തൊരു ഫീൽ ആയിരുന്നു ബ്രോ നെക്സ്റ്റ് പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️