❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda] 2096

 

വേറെ പണിയൊന്നുമില്ലാത്തതു കൊണ്ടു വൈകുന്നേരം വരെ ഉറങ്ങി.. പിന്നെ എണീറ്റ് ഭക്ഷണം കഴിച്ചു.. പുറത്തേക്കിറങ്ങി.. പാറപ്പുറത്തു സ്ഥിരം വരുന്ന ആളുകൾ സംസാരിച്ചിരിക്കുന്നുണ്ട്..

 

അത് മൈൻഡ് ചെയ്യാതെ ചേച്ചിയുടെ അടുത്തേക്ക് പോയി.. അമ്മായി ഉണ്ടായിരുന്നു അവിടെ.. അവരോടു കുറച്ചു വാർത്തമാനമൊക്കെ പറഞ്ഞു ചേച്ചിയുടെ റൂമിലേക്ക് പോയി.. അവളവിടെ മുടി ചീകികൊണ്ട് നിൽക്കുകയായിരുന്നു.. പിന്നിൽ നിന്നും നോക്കുമ്പോൾ ആ ചന്തികളുടെ മുഴുപ്പും വീതിയുള്ള ഒതുങ്ങിയ അരക്കെട്ടും കണ്ടു എന്റെ ശരീരം വിറച്ചു.. ഞാൻ വന്നത് കണ്ടിട്ടില്ലെന്നു തോന്നുന്നു.. മിണ്ടാതെ ചെന്നു പുറകിലൂടെ ഒന്ന് കെട്ടിപിടിച്ചു!!!.

 

പെട്ടെന്നുള്ള നീക്കത്തിൽ അവളൊന്നു പേടിച്ചു ഒച്ചയുണ്ടാക്കി.. എന്നിട്ടെന്നെ തിരിഞ്ഞു നോക്കി.. എന്നെ കണ്ടപ്പോൾ അവൾ ശ്വാസം നേരെയെടുത്തു..

 

“”എന്താടീ അവിടെ “” അവളുടെ ശബ്ദം കേട്ടിട്ടാവണം അമ്മ വിളിച്ചു ചോദിച്ചു..

 

“”ഒന്നൂല്ലാമ്മേ.. ഈ ചെക്കൻ പേടിപ്പിച്ചതാ “”

അമ്മയുടെ ഭാഗത്തു നിന്നും വേറെ മറുപടിയൊന്നും ലഭിച്ചില്ല..

 

“”നിനക്കൊന്നു പറഞ്ഞിട്ട് വന്നൂടെ.. അല്ല എന്താ മോന്റെ ഉദ്ദേശം.””

 

“”ഞാൻ പറഞ്ഞില്ലേ എനിക്ക് തോന്നുമ്പോഴൊക്കെ കെട്ടിപിടിക്കണമെന്ന്.. “”

 

“”എന്ന് കരുതി ഇങ്ങനെ പേടിപ്പിക്കാണോ വേണ്ടേ.. ഹോ ഞാൻ ഭയന്നു പോയി “”

 

“”അത് ചേച്ചി പേടിക്കണ്ടാ.. ഈ നാട്ടിലെ ഒരാളും ചേച്ചിയുടെ അടുത്തുപോലും വരില്ല””

 

“”അതെന്താടാ എന്നെ കാണാൻ കൊള്ളില്ലേ “” അവളെ കാണാൻ സുന്ദരിയാണെന്ന് അവൾക്കറിയാമെങ്കിലും മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നത് അവൾക്കിഷ്ടമാണ്..

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

69 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ലാ….. ❤️

  2. Superb. Waiting for next part. വൈകിക്കല്ലേ ബ്രോ

    1. Allready വന്നിട്ടുണ്ട്

  3. വളരെ മനോഹരമായി മുന്പോട്ട് പോണു അഭിനന്ദനങ്ങൾ

  4. വല്ലാത്തൊരു ഫീൽ ആയിരുന്നു ബ്രോ നെക്സ്റ്റ് പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️

Leave a Reply

Your email address will not be published. Required fields are marked *