❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda] 2096

 

“”ചേച്ചി സുന്ദരിയാണ്.. പക്ഷെ ചേച്ചിയുടെ അടുത്ത് വരാൻ ആർക്കും ദൈര്യമില്ലെന്ന പറഞ്ഞെ “”

 

“”ആ അങ്ങനെ പറ.. അല്ല എന്താ ഈ നേരത്തു..””

 

“”ഉറങ്ങിയേണീറ്റപ്പോൾ ചേച്ചിയെ കാണാൻ തോന്നി “”

 

“”ഉം കണ്ടില്ലേ ഇനി പൊക്കോ “” മുടി വീണ്ടും ചീകുന്നതിനിടയിൽ അവൾ പറഞ്ഞു.

 

“”അങ്ങനെ കാണാനാണെകിൽ ദൂരെ നിന്നു കണ്ടാൽ പോരെ.. എനിക്കൊന്നു കെട്ടിപിടിക്കണം..”” ഞാൻ അവളുടെ മുമ്പിൽ കൊഞ്ചി.

 

“”അത് നീ നേരത്തെ എന്നെ പിടിച്ചില്ലേ.. ഇന്നത്തേക്കതു മതി “”

 

“”ഒലക്കയാണ്.. വെറുതെ ഒച്ചവച്ചു എന്റെ ജീവൻ പോയി.. ഞാനൊന്നുകൂടി കെട്ടിപിടിച്ചോട്ടെ “”

 

“”ഉം നിനക്കിത്തിരി കൂടുന്നുണ്ട് ചെക്കാ..””

 

“”ചേച്ചി പറഞ്ഞതല്ലേ.. ഇഷ്ടമുണ്ടാവുമ്പോൾ കെട്ടിപിടിച്ചൊന്നു “”

 

“”അത് കരുതി എപ്പോഴും വേണോ “”

 

“”ഇന്നിനി വരില്ല.. ഇപ്പോൾ മാത്രം പ്ലീസ്‌ “”

 

“”ഉം വേഗം.. അമ്മ വരുന്നുണ്ടോന്നു നോക്ക് ആദ്യം “”

 

ഞാൻ സന്തോഷത്തോടെ അമ്മായി വരുന്നില്ലെന്ന് ഉറപ്പു വരുത്തി. കണ്ണാടിയിലേക്ക് നോക്കി നിൽക്കുകയായിരുന്ന അവളുടെ പിന്നിൽ നിന്നും വയറിലൂടെ കൈകൾ കോർത്തു എന്റെ കുണ്ണ അവൾക്കു മനസിലാകാത്ത രീതിയിൽ ചന്തികളിൽ അമർത്തി കെട്ടിപിടിച്ചു.. നല്ലൊരു മണം അവളിൽ നിന്നും എനിക്ക് കിട്ടി.. അതും ആസ്വദിച്ചു ഞാനങ്ങനെ നിന്നു..

 

“”മതി മതി, അമ്മ അപ്പുറത്തുണ്ട് മാറി നിക്ക് “”

 

“”വേണ്ട.. കുറച്ചു നേരം കൂടി “” ഞാനൊന്നു കൂടി അമർത്തി പിടിച്ചു പറഞ്ഞു..

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

69 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ലാ….. ❤️

  2. Superb. Waiting for next part. വൈകിക്കല്ലേ ബ്രോ

    1. Allready വന്നിട്ടുണ്ട്

  3. വളരെ മനോഹരമായി മുന്പോട്ട് പോണു അഭിനന്ദനങ്ങൾ

  4. വല്ലാത്തൊരു ഫീൽ ആയിരുന്നു ബ്രോ നെക്സ്റ്റ് പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️

Leave a Reply

Your email address will not be published. Required fields are marked *