“”Ok ചേച്ചി പറയുന്നത് പോലെ.. അല്ല ഈ ഗൗരി ചേച്ചിക്ക് നമ്മൾ ഇന്നലെ വരച്ച ചേച്ചിയുടെ ചിത്രം അയക്കാൻ പറ്റില്ലേ? “”
“”ആ അത് ഞാൻ ചോദിച്ചതാ.. ആ ചിത്രം പറ്റില്ല അതിനു കുറെ നിയമങ്ങൾ ഉണ്ട്.. അതൊക്കെ അവള് പറഞ്ഞു തന്നോളും “”
“”ആഹ് ശരിയായാൽ മതിയായിരുന്നു. “”
“”അതൊക്കെ ശരിയാവും.. പിന്നെ അവളുടെ ചിത്രം വരക്കുമ്പോൾ വരയിൽ മാത്രം ശ്രദ്ധിച്ചാൽ മതി.. എനിക്ക് നിന്നെ പേടിയാ “” ഒരു ഉപദേശം പോലെ ചേച്ചി പറഞ്ഞു..
“”ഓഹ് ആയിക്കോട്ടെ “” ഞാൻ കളിയാക്കിയപ്പോൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു അവൾ പോയി.. തിരിഞ്ഞു നടക്കുന്ന രണ്ടു പേരുടെയും ചന്തികൾ നോക്കി ഞാൻ ക്ലാസ്സിൽ കയറി..
നേരെ സ്വാതിയുടെ അടുത്ത് ചെന്നു.. അപ്പോഴേക്കും ക്ലാസിലെ പെൺപിള്ളേർ അവളെ പൊതിഞ്ഞിരുന്നു.. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എല്ലാവരും മാറിത്തന്നു..
“”എന്താണ് എല്ലാവരും ചോദിക്കുന്നെ “”
“”ചോദിക്കാൻ മാത്രം ഉണ്ടാക്കി തന്നിട്ടല്ലേ നീ പുറത്തു പോയെ “” ആള് കലിപ്പിലാണ്.
“”എന്ത് പറ്റി കലിപ്പിലാണല്ലോ “” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“”നീയെന്തിനാ ആ പെണ്ണിന് കൈ കൊടുത്തത്.. എന്നിട്ട് എന്തൊരു ചിരിയായിരുന്നു രണ്ടുപേരും “”
എന്റെ മുഖത്തു നോക്കി ദേഷ്യത്തിൽ ശബ്ദം കുറച്ചവൾ പറഞ്ഞു.
“”ഓഹ് അതാണോ കാര്യം.. അതൊക്കെ നമ്മുടെ ചേച്ചിമാരല്ലെടീ “”
“”അങ്ങനെ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട.. “”
“”ഓഹ് ഇപ്പോൾ തന്നെ തുടങ്ങിയോ.. ഇന്നലെയങ്ങു തുടങ്ങിയതേയുള്ളു പ്രേമം “”
ഒരു രക്ഷയും ഇല്ലാ….. ❤️
Superb. Waiting for next part. വൈകിക്കല്ലേ ബ്രോ
Allready വന്നിട്ടുണ്ട്
വളരെ മനോഹരമായി മുന്പോട്ട് പോണു അഭിനന്ദനങ്ങൾ
വല്ലാത്തൊരു ഫീൽ ആയിരുന്നു ബ്രോ നെക്സ്റ്റ് പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️