“”എടീ അലവലാതീ.. എന്നിട്ടാണോ നീ തരാഞ്ഞേ.. ഇന്നലെ മുഴുവൻ അത്രെയും കാണിച്ചു കൊതിപ്പിച്ചിട്ട് “”
“”എടീന്നോ?””
“”ആ ഇനിയെങ്ങനെയൊക്കെ വിളിക്കും.. ന്തേ പറ്റില്ലേ “”
“”അയ്യോ പറ്റും.. എന്തുവേണമെങ്കിലും വിളിച്ചോ “”
“”എന്നിട്ട് നീ ഒന്നു തന്നിരുന്നെങ്കിൽ എന്തൊരു സന്തോഷമായേനെ “”
“”ഉമ്മ തരാൻ മാത്രമല്ല, നിന്നെ കെട്ടിപിടിക്കാനും ഞാൻ ചിന്തിച്ചിരുന്നു. പക്ഷെ ഞാൻ പറഞ്ഞില്ലേ..എനിക്ക് ആദ്യമായിട്ടാണ് ഒരാളോട് ഇങ്ങനെയൊക്കെ തോന്നുന്നത്.. മറ്റുള്ളവരെ ആകർഷിക്കാൻ മാത്രം എന്തോ ഒരു കഴിവ് നിനക്കുണ്ട് “”
“”ഇനിയിങ്ങനെ ഓരോന്ന് പറഞ്ഞോ. ഇന്നലെ അത്രെയും സമയം കിട്ടിയിട്ട് “”
“”അതല്ലെടാ.. നീ മനസിലാക്കു.. വെറുതെ നിന്നെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും എനിക്കിഷ്ടമില്ല. നീയെന്റേത് മാത്രമാണെങ്കിൽ ഞാൻ എല്ലാം ചെയ്തേനെ “”
- “”അയ്യോ അങ്ങനെ പറ്റില്ലല്ലോ മോളെ, എന്റെ പെണ്ണ് സ്വാതിയാണെന്ന് ദൈവത്തിന് പോലും അറിയാം.. അതിലിനിയൊരു മാറ്റമുണ്ടാവില്ല “”
“”അതെനിക്കറിയാം, ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടു നീയെന്റെ മനസ്സിൽ കയറിപ്പറ്റി.. നിനക്കൊരു പ്രണയം ഇല്ലായിരുന്നെങ്കിൽ ഇന്നലെ ഞാൻ നിന്നോട് എന്റെ ഇഷ്ടം പറഞ്ഞേനെ “”
“”അപ്പൊ നീ പറഞ്ഞുവരുന്നത് “”
“”🙏””
“”Mm എന്തായാലും ഞാൻ നാളെ വരില്ലേ അപ്പോൾ സംസാരിക്കാം “”
“”ശരി വിളിക്കാം “”
ചാറ്റ് നിർത്തിയതിനു ശേഷം ഞാനങ്ങനെ ആലോചിച്ചു കിടന്നു. കാത്തുവിന് എന്നോട് പ്രണയം തോന്നിയിരിക്കുന്നു.. അങ്ങനെ ഒന്നിന് എനിക്ക് താല്പര്യമില്ല.. നാളെ അവളുടെ വീട്ടിൽ പോകുമ്പോൾ സംസാരിക്കാം..
ബ്രോ ഞാൻ ഒരു പാട് പേരുടെ കഥകൾ ഇവിടെ വായിച്ചിട്ടുണ്ട് ബട്ട് ബ്രോയുടെ കഥകൾക്ക് എന്തോ നല്ല ഫീൽ ആണ്. Keep going waiting for next part.
♥️ very thanks bro, ഒന്ന് ഇന്നോ നാളെയോ ആയിട്ട് റിലീസ് ആവും. പ്ലീസ് സപ്പോർട്ട് bro♥️♥️♥️♥️
Bro part 3 upload cheythooo
Next part evide
Next part evide broo
Next part udaney ondakumo bro
Bro adutha part odane ondakumo
Yes
Bro adutha part
In 2 days
ബ്രോ ഞാൻ ഒരു പാട് പേരുടെ കഥകൾ ഇവിടെ വായിച്ചിട്ടുണ്ട് ബട്ട് ബ്രോയുടെ കഥകൾക്ക് എന്തോ നല്ല ഫീൽ ആണ്. Keep going waiting for next part
സൂപ്പർ ആയിട്ടുണ്ട് ബ്രോ.പക്ഷേ ആദ്യപാർട്ടിൽ നിന്നും പേജെണ്ണം ഒര്യപാട് കുറഞ്ഞു പോയല്ലോ. അടുത്ത പാർട്ടിൽ അതുകൂടി പരിഹരിക്കാൻ ശ്രദ്ധിക്കണേ. പിന്നെ കഥ കൂടുതൽ സങ്കീർണ്ണമാകുകയാണല്ലോ ബ്രോ. ഇപ്പോൾ തന്നെ കാമുകിമാർ മൂന്നുപേരായി. നായകൻ എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുമെന്നറിയാൻ ആകാംക്ഷയുണ്ട്. മൂന്നുപേരിൽ ആരായിരിക്കും അവനറിയുന്ന ആദ്യത്തെ പെണ്ണ് എന്ന ആകാംക്ഷ. ലക്ഷണം കണ്ടിട്ട് കാത്തു ചേച്ചിപ്പെണ്ണിനേയും ഓവർടേക്ക് ചെയ്ത് ആ നേട്ടം ആദ്യം കൈവരിക്കുന്ന ആളാകുമെന്ന് തോന്നുന്നല്ലോ. പാവം സ്വാതിയുടെ ദിവ്യപ്രണയം പൂത്തുലഞ്ഞുവരുമ്പോളേക്കും കാത്തുവും ഗായത്രിയും എത്ര ഗോൾ അടിക്കുമെന്ന കാര്യത്തിലേ സംശയമുള്ളൂ.
ബ്രോ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഫാൻ ആണോ 🙂
😄അതെന്താ ബ്രോ അങ്ങനെ ചോദിച്ചേ ❤️
ആ bio ൽ എഴുതിയ വരികൾ 😌
Waw.. സൂപ്പർ…
ന്താ ഒരു ഫീൽ…
അവസാനം കൊണ്ടൊരു പണി തന്നല്ലേ നമുക്ക്.. Saho പെട്ടെന്ന്
Fill in the blanks…. ❤️❤️❤️❤️
Sure ♥️♥️♥️♥️♥️♥️👍😍😘
ഉഗ്രൻ ഫീൽ ഉള്ള കഥ. അടുത്ത സമാഗമത്തിൽ കാത്തുവിന്റെ മുല കുടിക്കുന്ന സീൻ വേണം.
Ending., മുൾമുനയിൽ കൊണ്ടുവന്ന് നിർത്തിയല്ലോ മച്ചാനെ.. നന്നായിരുന്നു ബ്രോ🔥❤️ അടുത്ത part ഇനി എന്തായിരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു. ബാക്കി പോന്നോട്ടെ…..
🕰️Wa8ing⏳
Ok മുത്തേ ♥️♥️♥️♥️♥️♥️😍♥️♥️♥️♥️♥️
🫠💕
Adipoli feel bro
Da mone adutha part late akkalleda . Kidu ayittund story
അവളുടെ അമ്മയുടെയും അച്ഛന്റെയും പിണങ്ങാനുള്ള കാരണം എന്താണ് എന്നറിയാതെ അവനെങ്ങനെ അത് സോൾവ് ചെയ്തു
ഞാൻ കരുതിയെ അവൻ അവളുടെ അമ്മയോട് സംസാരിച്ചു അവരുടെ രണ്ടാളുടെയും പ്രശ്നം മനസ്സിലാക്കി പ്രശ്നം സോൾവ് ചെയ്യാൻ നോക്കുമെന്നയിരുന്നു
അറിയാത്ത രണ്ടുപേർക്ക് ഇടയിലെ പ്രശ്നം സോൾവ് ചെയ്യണേൽ ആദ്യം പ്രശ്നം എന്താന്ന് അറിയണ്ടേ
അവളുടെ അമ്മയും ആ വീട്ടിൽ ഉണ്ടായിരുന്നോണ്ട് നേരിട്ട് അറിയാൻ ശ്രമിക്കായിരുന്നു
അതിലേക്കു വരുന്നതേയുള്ളു bro, അടുത്ത ഭാഗത്തിൽ അവർ മീറ്റ് ചെയ്യട്ടെ ♥️♥️♥️
വീണ്ടും garuda..😄🔥 ആദ്യ part വായിച്ച് എന്നിക്ക് അന്ന് അഭിപ്രായം പറയാൻ പറ്റിയില്ല, അത് ഇപ്പൊ അങ്ങ് തീർത്തേക്കാം ആദ്യത്തെ part ….തകർത്ത്💥 പൊളിച്ച് മച്ചാനെ..❤️🔥…
__________
ഇനി ഈ part വായിച്ചിട്ട് അതിന്റെ അഭിപ്രായം പുറകെ തരാം… ❤️🔥
ബ്രോടെ ഈ കഥയും, ‘രണ്ട് മിഴികൾ നിറഞ്ഞപ്പോൾ’ എന്ന കഥയുമൊക്കെ മനസ്സ് ഫ്രീയാക്കി സമയമെടുത്ത് സാവധാനം വായിക്കേണ്ട കഥകളാണ്, അതുപോലെ ‘അന്നയുടെ ജോർജ്’ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയില്ല അല്ലെ, കുഴപ്പമില്ല മച്ചാനെ കാത്തിരുന്നോളാം…. 🔥
അതുപോലെ കഴിഞ്ഞ കഥയിൽ ഞാൻ ഒരു ഹാപ്പി ഓണം പറഞ്ഞാരുന്നു അതിന് മച്ചാൻ replay താരഞ്ഞത് എന്നെ ശെരിക്കും സാഡഡിപ്പിച്ചു മച്ചാനെ😖… കൊഴപ്പമില്ല ഇനി അടുത്ത ഓണത്തിന് ഒരുമാസം മുൻമ്പുതന്നെ ഞാൻ ഹാപ്പി ഓണം പറയും.. അന്ന് മറക്കാതെ replay തരണേ…😬🤭
ഹാപ്പി ഓണം bro ♥️♥️♥️♥️♥️ ശ്രദ്ധിച്ചില്ല saho, പിന്നെ ഒരു കാര്യം ചോദിക്കട്ടെ.. ഓണത്തിന് വേണ്ടി എഴുതിവച്ച ഒരു കഥയുണ്ട്.. പക്ഷെ അന്ന് അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല.. ഇപ്പോൾ അപ്‌ലോഡ് ആക്കിയാലോ.. പ്ലീസ് റിപ്ലൈ
നിങ്ങൾ തകർക്ക് ബ്രോ..
ഓണം സ്പെഷ്യൽ സ്റ്റോറി പോന്നോട്ടെ..
ഒന്നും നോക്കണ്ട ചാമ്പിക്കോ
Next part udaney ondakumo bro
Super😍
♥️
ഹയ്യോ കഷ്ടമായിപ്പോയി, ഒരു മുൾമുനയിൽ നിർത്തി കഥ ഈ ഭാഗം അവസാനിപ്പിച്ചല്ലോ? എന്തൊരു ഫീലായിരുന്നു അവരുടെ സംഭാഷണത്തിൽ! അടുത്ത ഭാഗം എത്രയും പെട്ടന്ന് തരണേ, അത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Thanks RK ♥️ പെട്ടെന്ന് തരാം 😍
Hi Bro
രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 6 upload chey
Please 🥺
Ok bro