“”വേണ്ട.. നീ കഴിക്കു.. നീയിങ്ങനെ കൊതിയോടെ കഴിക്കുന്നത് കാണാൻ നല്ല രസം..””
“”ആണോ എന്നാ നോക്കി നിന്നോ കൊതി കൂടല്ലേട്ടോ “”
“”ഇല്ല, നിനക്കിനി വേണോ.. “”
“”ഇനി വേണ്ട ഇത് തന്നെ ധാരാളം. “”
“”വേണെങ്കിൽ വേടിച്ചു കഴിക്കു.. ഇത് പോലെ വേറെയും നുണയാനുള്ളതാ “” എന്റെ അർത്ഥം വച്ചുള്ള സംസാരം കേട്ടപ്പോൾ അവൾ ആദ്യം ചുറ്റുമൊന്നു നോക്കി.
“”പട്ടീ.. ചുറ്റും ആളുകളുണ്ട്.. ഒന്ന് മിണ്ടാതിരിക്ക്.. വായ തുറന്നാൽ വേണ്ടാത്ത വാർത്താനമേ പറയൂ “” എന്റെ കയ്യിൽ ഒരു നുള്ളും തന്നു.
“”അതൊക്കെയെങ്ങെനെ വേണ്ടാന്നു പറയും. അതോ.. നിനക്കിനി വേണ്ടേ ഇത്..”” എന്റെ മടിക്കുത്തിലേക്ക് കണ്ണുകൾ നീട്ടി ഞാൻ ചോദിച്ചു.
“”അതെന്റെ മാത്രമല്ലേ.. നിന്റേതല്ലല്ലോ.. എനിക്കവിശ്യമുണ്ടെങ്കിൽ ഞാൻ എടുക്കും “”
“”ഓഹോ ഞാൻ തരില്ലെങ്കിലോ?””
“”പറിച്ചെടുക്കും “”
“”ദൈവമേ.. “” ഞാനൊന്നു പൊട്ടി ചിരിച്ചു.
“”മതി മതി. നിന്നോട് സംസാരിച്ചിരുന്നാൽ റൂട്ട് മാറിപോകുന്നുണ്ട് “” ചിരിയിൽ സഹകരിച്ചു അവൾ പറഞ്ഞു.
“”ചെല്ല് കൂടുതൽ സമയം ഇവിടിരുന്നാൽ അമ്മക്ക് വെറുതെ സംശയം തോന്നേണ്ട “”
“”Mm ശരിയാ.. “”
“”ഒരു ദിവസം ഞാൻ വന്നു പറയുന്നുണ്ട് നിന്റെ അമ്മയോട് “”
“”എന്ത് “”
“”ഈ ഐസ് ക്രീം കൊതിച്ചിയെ എനിക്ക് തരുമോന്നു “”
“”ചോദിച്ചിട്ട് അമ്മ തന്നില്ലെങ്കിലോ “”
“”അമ്മയെ കൂടി ഞാനെടുക്കാമെന്ന് പറയും.. എന്റെ അമ്മയായിട്ട് “”

ഗരുഡ ഏട്ടാ….. വാട്ട് ഹാപ്പെൻഡ് ? all stories not completed……. eagerly waiting still
Next part eppo varum bro?
Bro new year akunnu ini enkilum thirichuvaru 😣ith pole pakuthikk itt poyavar ivide kure und ath pole akalle
ഞാൻ തുടങ്ങുകയാണ് എന്റെ പ്രയാണം.. നിങ്ങളുണ്ടാവില്ലേ കൂടെ?? ഞങ്ങൾ ഉണ്ടാവും.. നിങ്ങൾ എവിടെ… ബാക്കി ഉണ്ടാവില്ലേ ❤️വായിച്ചു കൊതി തീർന്നില്ല
Bakki evide
Baaki idu
Next part evide
സൂപ്പർ bro അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ
കാത്തു കൊടുക്കുമോ എന്നുള്ള കാത്തിരിപ്പ് ആണ് ഇനി 😁😁😁
Super story. Please continue bro. Waiting
കൊള്ളാം ഇഷ്ടപ്പെട്ടു 👍,
ഒരു കാര്യം ഞാൻ പറയുവാ എന്നെ വെറുതെ റോക്കി ഭായ് ആക്കരുത് garuda 🤨🤨 എവിടെ രണ്ടു മിഴികൾ എവിടെ 😠😠 RCB കപ്പ് അടിക്കുന്നത് കാത്തിരിക്കുന്ന പോലെയാ അതിനു വേണ്ടിയുള്ള വെയ്റ്റിംഗ് 😭
Bro…. ” Ee sala cup namdu ” 💪🏆❤️
ആ ഒറ്റ ഡയലോഗിൽ ആണ് പിടിച്ചു നിക്കുന്നെ 🥹🤗
Varumo any update????
garuda next part evide. ithanu preshnam angedu ishtapettu varumbo pinne parayendello, no update? nalla story ayirunnu
Cup kitti, ennittum kadha vannila
Eyhil maya chechi mathiyarnnu sruthi venda
Super😍
തീർച്ചയായും കൂടെയുണ്ടാകും plz continue bro
സഹോ… ന്താ പറയ്ക…. പ്രണയങ്ങൾ.. അത് പല രീതിയിലാണ് കാണപ്പെടുന്നതും, കാണിക്കുന്നതും… അതിങ്ങനെ വടവൃക്ഷം പോലെ ഇങ്ങനെ പടർന്നു പന്തലിച്ചുകൊണ്ടേയിരിക്കും… അതാണ് ഈ കഥയിലൂടെ കാണിക്കുന്നത്….
നല്ല അടിപൊളി റൊമാൻസ് മൂഡ് time ആരുന്നു… ല്ലാം കൊണ്ടു അടിപൊളി പാർട്ട് ആരുന്നു…. സൂപ്പർ തുടരൂ സഹോ.. ❤️❤️❤️
Super
Avar munu perum onichegil enu thoni poyi
Pattilalolle
Bro kanum
Story super, please continue.
പ്രയാണം തുടരൂ സഹോ…
നുമ്മ കൂടെ ഉണ്ടാവും ✌️❤️