?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 470

മായകണ്ണൻ

 Mayakkannan | Author : Crazy AJR

 

പ്രിയ വായനക്കാരായ ചേട്ടായിമാരെ ചേച്ചിമാരെ ഞാൻ ആദ്യമേ വലിയൊരു ക്ഷേമ ചോദിക്കുന്നു നിങ്ങളോട്. “?യക്ഷിയെ പ്രണയിച്ചവൻ?-05″പാർട്ട്‌ ഞാൻ ഒന്ന് നിർത്തി വയ്ക്കുകയാണ്. കാരണം യക്ഷിയെ പ്രണയിച്ചവൻ എന്ന കഥ 5 മത്തെ പാർട്ടിൽ എത്തി നിൽക്കുന്നു. ഞാൻ ഒരിക്കലും വിചാരിച്ചതല്ല ഇത്രയും പാർട്ട്‌ എഴുതാൻ പറ്റുമെന്ന്. ഓരോ പാർട്ട്‌ സബ്‌മിറ്റ് ചെയ്യുന്നത് ഒരു പ്രതിഷേയും ഇല്ലാണ്ടാണ്. പക്ഷെ നിങ്ങളുടെയോക്കെ കമെന്റുകൾ വായിക്കുമ്പോൾ അടുത്ത പാർട്ട്‌ എഴുതാൻ എനിക്ക് തോന്നുന്നു. അങ്ങനെയാണ് 4 ആം പാർട്ട്‌ വരെയും ഞാൻ എഴുതിയത്. 5 മത്തെ പാർട്ടിൽ എനിക്ക് എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയില്ല. എന്തെങ്കിലുമൊക്കെ തട്ടികൂട്ടി എഴുതിയാൽ മതിയായിരുന്നുവെങ്ങിൽ ഞാൻ എപ്പളെ അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തേനെ. ഏതായാലും സമയം എടുത്ത് ഞാൻ എഴുതും. യക്ഷിയെ പ്രണയിച്ചവൻ എന്ന കഥക്ക് പകരമാവില്ലെന്ന് അറിയാം. എന്നാലും അത് സ്വികരിച്ചത് പോലെ എന്റെ ഈ കഥയും നിങ്ങൾ സ്വികരിക്കും എന്ന പ്രതിക്ഷയോടെ ഞാൻ തുടങ്ങുന്നു.?മായകണ്ണൻ?

കണ്ണാ…… ടാ കണ്ണാ എഴുന്നേൽക്കെടാ….. സമയം എത്രയായെന്നാ നിന്റെ വിചാരം.മര്യാദക്ക് എണീറ്റോ ഇല്ലെങ്കിൽ എന്റെ തനി നിറം നീ കാണും.

“ഓ രാവിലെ തന്നെ തള്ള തുടങ്ങി…….”

“ഞാൻ പല തവണ നിന്നോട് പറഞ്ഞിട്ടുണ്ട് എന്നെ തള്ളേ തള്ളേ എന്ന് വിളിക്കല്ലേ എന്ന്.”

“അപ്പൊ ഞാൻ നിങ്ങടെ മോൻ അല്ലെ????”

“അല്ലടാ നീ ഞങ്ങടെ മോൻ അല്ല. പണ്ട് നിന്റെ തന്ത തമിഴ് നാട്ടിലോ എവിടെയോ ഓട്ടം പോയപ്പോ തവിട് കൊടുത്തു വാങ്ങിച്ചതാ നിന്നെ………”

“എപ്പോളും എന്റെ തള്ള പറയുന്ന dialoge ആണ് എന്നെ തവിട് കൊടുത്ത് വാങ്ങിയതാ, തവിട് കൊടുത്ത് വാങ്ങിയതാന്ന് ഇതിനും മാത്രം തവിട് എവിടെ കിടക്കാണ് എന്റെ ദേവി…………..”

“മതി മതി പോയി കുളിക്കെടാ……..”

“ഇന്നെങ്കിലും രാവിലെ കുളിക്കാതെ ഭക്ഷണം തരത്തില്ല അല്ലെ……….”

“ഇല്ല മോൻ പോയി കുളിച്ചിട്ടും വാ……അപ്പോഴേക്കും അമ്മ കഴിക്കാൻ എടുത്ത് വെക്കാം……….”

ഞാൻ കണ്ണൻ ശെരിക്കുള്ള പേര് കാളിദാസ്.ഇപ്പോ +2 കഴിഞ്ഞ് നിൽക്കുന്നു.എന്റെ വിട്ടിൽ അമ്മ,അച്ഛൻ, പിന്നെ എന്റെ ഒരേ ഒരു ചേച്ചിപെണ്ണ്.അമ്മ യഷോദ.house wife ആണ്.അച്ഛൻ രാമൻ.driver ആണ്.പിന്നെ എന്റെ ചേച്ചി ലക്ഷ്മി. b.ടെക് പഠിക്കുക്കായായിരുന്നു.ആ സമയത്ത് ആണ് ചേച്ചിക്ക് ഒരു അക്‌സിഡെന്റ. പിന്നെ പഠിത്തം പാതി വഴിൽ ഉപേക്ഷിച്ചു.എന്റെ കുടുംബത്തിലെ 4 പേർക്കും പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര ഇട്ടിട്ടുള്ളത്.കേട്ടില്ലേ രാമൻ,യഷോദ,ലക്ഷ്മി,കണ്ണൻ.
ഞാൻ +1 തുടങ്ങിയ സമയത്താണ് എന്റെ ചേച്ചിക്ക് ആ അക്‌സിഡെന്റ് പറ്റുന്നത്.എന്റെ ചിറ്റയുടെ വിട്ടിലോട്ട് പോവുവായിരുന്നു.ബസിലാ യാത്ര.ഇവിടെന്ന് ഏകദേശം പത്ത് അന്ബത് കിലോമിറ്റർ ഉണ്ട് ചിറ്റയുടെവീട്ടിലേക്ക്.പൊക്കോണ്ടിരുന്ന ബസ് മറിഞ്ഞു.ഒരുപാട് പേര് മരിച്ചു.ആരുടെയൊക്കെയോ പ്രാർത്ഥനാ ചേച്ചിക്ക് ജീവൻ തിരിച്ചു കിട്ടി.പക്ഷെ ഇനി ഒരിക്കലും എന്റെ ചേച്ചിക്ക് നടക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.ആദ്യം കുറെ സങ്കടം ഉണ്ടായിരുന്നു.പതുക്കെ എല്ലാവരും

22 Comments

Add a Comment
  1. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ ഒരു വെറൈറ്റികഥ.നല്ല തീം അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ.മറ്റേ കഥ
    ഒത്തിരി താമസിപ്പിക്കല്ലേ…?

  2. Brooi yakshiye avde aaniyadich bandhichu le ini nthaayaalum nalla theme kittiyitt purathirakkiyal mathi tto??

    Valare diffnrt aayoru story aanallo mwone nthaayal ishtapettu bro&sis relation avarude snehamokke orupad ishtaayi?
    Kathirikkunnu

  3. തുമ്പി ?

    Namakku anune kettam athu mathy appol pennu set ayi. But ini avkku aru verum nannide anunu bangloore vallom joli nokkunna brothero cousino avle accidental ayi kand ishtapettittu kettiyallo polikkolle?. Appol ini bakki kadhayil kanam sheriyenna ok biee.

  4. വിരഹ കാമുകൻ????

    ❤️❤️❤️

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Berlin

    യേട്ടാ, നിങ്ങളുടെ വാക്കുകൾ ഹൃദയത്തിൽ തൊട്ടു. അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ ഇടാം. ഒരിക്കലും ലക്ഷ്മി ചേച്ചിയെ ഒറ്റപ്പെടുത്തില്ല. ???

  6. Mwuthe ee kadha enikk valland ishtamayi?❤️
    Nalla feelum pnne nalla nanmayulla kadha?
    Brother sister relationship valare manoharamayi thanne ezhuthi?
    Enikkm endho lakshmi chechiye nallonam ishtamyi orikkal polum aarum thante koode illaaa enna thonnal avrk varuthan padilla?
    Nalla theme aan
    Nxt partin kathirikkunnu?
    Snehathoode…….❤️

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Ny

    തരാൻ സ്നേഹം മാത്രം ???

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഹരിദാസ്

    കമന്റ്‌ ഹൃദയം കൊണ്ട് സ്വികരിക്കുന്നു. അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ ഇടാം.

    അപ്പൊ HAPPY ONAM

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അർജുൻ ചേട്ടായി കമന്റ്‌ വായിച്ചു. ചേട്ടായി പറഞ്ഞു തന്ന തെറ്റ് ഞാൻ അടുത്ത പാർട്ടിൽ ശെരിയാക്കും. ചേട്ടായിയുടെ ഡോക്ടർക്ക്കിട്ട് ഞാൻ പണി തരനോ???? ചേട്ടായി ഞാൻ വെറുമൊരു ശിശുവാ. പിന്നെ യക്ഷിയെ പ്രണയിച്ചവൻ എഴുതി തുടങ്ങണം. എന്റെ യക്ഷിക്ക് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. ഒരിടവേള എടുത്തു. പതുക്കെ ഞാൻ എഴുതി തുടങ്ങും. ഈ കഥയുടെ 2nd പാർട്ട്‌ ഓര്ഴ്ചക്കുള്ളിൽ ഇടാം പിന്നെ HAPPY ONAM

  10. അതിഗംഭീരം. പൊളിച്ചു. ചേച്ചി -അനിയൻ സ്നേഹബന്ധം അത് ഒക്കെ കിടുക്കി. നല്ല തീമും. ഒരുപാട് ഇഷ്ടം.

  11. Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ല സുന്ദരമായ തുടക്കം. ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹം വല്ലാതെ ഹ്രദയത്തിൽ നിറഞ്ഞു. പാവം ലക്ഷ്മി. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
    Regards.

  12. …..കലക്കീടാ മോനേ…. ഒന്നും പറയാനില്ല… അത്രയ്ക്ക് ഗംഭീര തുടക്കം…..!!

    …..സത്യം പറഞ്ഞോ നീ അനുവിനെ ഇറക്കിയതിന്റെ ഉദ്ദേശമെന്താടാ… ?? എന്റെ ഡോക്ടർക്കിട്ടൊരു പണിയല്ലേ… ?? എന്നതായേലും വായിയ്ക്കുമ്പോൾ കിട്ടുന്ന ഫീൽ അപാരമാ….!! പറഞ്ഞറിയിയ്ക്കാൻ വാക്കുകളില്ല…..!!

    …..നീ തകർക്കടാ മോനേ…. പിന്നെ കാലു വയ്യാത്ത ചേച്ചിയ്ക്ക് കൂടുതൽ സ്യൂട്ടെപ്പോഴും താഴത്തെ ഫ്ലോറല്ലേ…. ??

    …..ഇടയ്ക്കു വരുന്ന ഇംഗ്ലീഷ് വാക്കുകൾ വല്ലാത്ത അരോചകമാവുന്നുണ്ട്…. അതുകൂടി ഒന്നൊഴിവാക്കിക്കൂടേ… അപേക്ഷയാണ് കേട്ടോ…!!

    …..അപ്പോൾ യക്ഷിക്കുട്ടിയ്ക്കും ചേച്ചിപ്പെണ്ണിനുമായി കട്ട വെയിറ്റിങ്ങാട്ടോ…..!! അതിനൊപ്പമെന്റെ വക ഹൃദയം നിറഞ്ഞ ഓണാശംസകളും….!!

    സസ്നേഹം…..

    അർജ്ജുൻ ദേവ്

  13. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    നിങ്ങളുടെ എല്ലാവരുടെയും കമന്റ്‌ ഹൃദയം കൊണ്ട് സ്വികരിക്കുന്നു. അടുത്ത പാർട്ട്‌ അടുത്ത ആഴ്ചക്കുള്ളിൽ ഇടാം.

    1. You are great bro ennalum we miss the 5th part of yakshiya pranyichavan but this katha Poli ??????????????????????????????????????Happy onam

  14. വിഷ്ണു

    കുളിപ്പിക്കുന്നത് കുറച്ചുകൂടെ explain ചെയ്യാമോ

  15. Superb.orupad ishtappettu.ithinte
    Next part vegam venam.ithpole oru katha first tym aanu vaayikunath.

  16. ഖൽബിന്റെ പോരാളി ?

    അടിപൊളി ബ്രോ…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി…

  17. Nalla thudakkam……Next partinu waiting……

  18. കിച്ചു

    തുടക്കം നന്നായിട്ടുണ്ട് ?

  19. Poli machane next part vegam vennam ??❤❤❤❤❤❤❤❤❤❤❤❤❤

  20. വെറൈറ്റി സ്റ്റോറി..??

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ?❤️

Leave a Reply

Your email address will not be published. Required fields are marked *