“Mm സന്തോഷമായി എന്റെ പുന്നാര അനിയൻ ഇങ്ങ് അടുത്ത് വാ”
“എന്തിനാ?????”
“കാര്യം അറിഞ്ഞാലേ നീ വരൂ????”
ഞാൻ അവളുടെ അടുത്ത് ചെന്നു.
ഉമ്മ………..
അവൾ എന്റെ കവിളിൽ ഒരുമ്മതന്നു.
“ഇതിനായിരുന്നോ വിളിച്ചേ???? ”
“പിന്നെ നീ എന്ത് വിചാരിച്ചു????”
“അല്ല അന്ന് നീ ഇതുപോലെ അടുത്തോട്ട് വാ എന്ന് പറഞ്ഞ് വിളിച്ച് എന്റെ കവിൾ കടിച്ച് പറിച്ച ആളാ….”
“സ്നേഹം കൊണ്ട് അല്ലെ വാവേ……”
“Mm ഇങ്ങനെ സംസാരിച്ചിരുന്ന മതിയോ വല്ലതും കഴിക്കണ്ടേ????താഴെ പോവാം????”
“അഹ് പോവാം വാവേ……”
അങ്ങനെ ഞങ്ങൾ താഴെ എത്തി.അവിടെ എന്നെയും ചേച്ചിയെയും
കാത്ത് അമ്മ ഇരുപ്പുണ്ടായിരുന്നു.
“ഓ ഇന്നും പുട്ടാ????”
“അല്ലടാ ഇനി നിനക്കക്കെ വേണ്ടി ഞാൻ നൂഡിൽസ് ഉണ്ടാക്കി തരാം.ഒരുത്തി ഉച്ചയായാലും എണീക്കില്ല.പോത്തിനെ പോലെ ഉറങ്ങും.അമ്മ അടുക്കളയിൽ ഒറ്റക്ക് ആണ്.ഒന്ന് പോയി സഹായിച്ചു കൊടുക്കാം. എന്നൊരു ചിന്ത എന്റെ മോൾക്ക് ഇല്ല.”
“അമ്മേ ഈ അവസ്ഥയിൽ ഞാൻ എങ്ങനേ വരൂന്നാണ്…..????”
“നിനക്ക് ഞാനോ അച്ഛനോ സഹായിക്കുന്നത് ഇഷ്ട്ടം അല്ലല്ലോ.അനിയൻ വന്നാലല്ലേ നീ വരുള്ളൂ.അവനാണെങ്കിൽ എണീക്കാണത് 12 മണിക്ക്.”
അമ്മ ഞങ്ങൾക്ക് രണ്ടാൾക്കും വിളമ്പി തന്നിട്ട് അടുക്കളയിലേക്ക് പോയി.നല്ല ചൂട് പുട്ടും കടല കറിയും പിന്നെ കട്ടനും ആഹാ അന്തസ്.പിന്നെ ഒന്നും നോക്കില അങ്ങോട്ട് വെട്ടി അടിക്കാൻ തുടങ്ങി.എന്റെ പാത്രത്തിലെ പുട്ട് ഏകദേശം തിരറായി.ഇതിനിടയിൽ ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി.അവളുടെ കണ്ണുകൾ നനഞ്ഞിരിക്കുന്നു.പുട്ട് തിന്നുന്നതിന്റെ ഇടയിൽ ഞാൻ അവളെ മറന്നു എന്ന് പറയുന്നത് ആണ് ശെരി.ഞാൻ അവളുടെ കൈകളിൽ എന്റെ കൈകൾ അമർത്തി.പെട്ടന്ന് അവൾ കണ്ണീർ തുടച്ച് എന്നെ നോക്കി.മുഖത്ത് ഒരു ചിരി വരുത്താനും അവൾ മറന്നില്ല.
“എന്തിനാ എന്റെ ചേച്ചി ഇങ്ങനെ കരയുന്നെ….”
“ഏയ് ഒന്നുമില്ല വാവേ…..”
“അമ്മ അപ്പളത്തെ ദേഷ്യത്തിന് അങ്ങനെയൊക്കെ പറഞ്ഞത് അല്ലെ.അത് നീ മനസ്സിൽ വച്ചോണ്ടിരിക്കുവാ????”
“എല്ലാവർക്കും ഞാൻ ഒരു ഭാരം ആയല്ലേ വാവേ….”
ബ്രോ,സൂപ്പർ ഒരു വെറൈറ്റികഥ.നല്ല തീം അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ.മറ്റേ കഥ
ഒത്തിരി താമസിപ്പിക്കല്ലേ…?
Brooi yakshiye avde aaniyadich bandhichu le ini nthaayaalum nalla theme kittiyitt purathirakkiyal mathi tto??
Valare diffnrt aayoru story aanallo mwone nthaayal ishtapettu bro&sis relation avarude snehamokke orupad ishtaayi?
Kathirikkunnu
Namakku anune kettam athu mathy appol pennu set ayi. But ini avkku aru verum nannide anunu bangloore vallom joli nokkunna brothero cousino avle accidental ayi kand ishtapettittu kettiyallo polikkolle?. Appol ini bakki kadhayil kanam sheriyenna ok biee.
❤️❤️❤️
Berlin
യേട്ടാ, നിങ്ങളുടെ വാക്കുകൾ ഹൃദയത്തിൽ തൊട്ടു. അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ ഇടാം. ഒരിക്കലും ലക്ഷ്മി ചേച്ചിയെ ഒറ്റപ്പെടുത്തില്ല. ???
Mwuthe ee kadha enikk valland ishtamayi?❤️
Nalla feelum pnne nalla nanmayulla kadha?
Brother sister relationship valare manoharamayi thanne ezhuthi?
Enikkm endho lakshmi chechiye nallonam ishtamyi orikkal polum aarum thante koode illaaa enna thonnal avrk varuthan padilla?
Nalla theme aan
Nxt partin kathirikkunnu?
Snehathoode…….❤️
Ny
തരാൻ സ്നേഹം മാത്രം ???
ഹരിദാസ്
കമന്റ് ഹൃദയം കൊണ്ട് സ്വികരിക്കുന്നു. അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ ഇടാം.
അപ്പൊ HAPPY ONAM
അർജുൻ ചേട്ടായി കമന്റ് വായിച്ചു. ചേട്ടായി പറഞ്ഞു തന്ന തെറ്റ് ഞാൻ അടുത്ത പാർട്ടിൽ ശെരിയാക്കും. ചേട്ടായിയുടെ ഡോക്ടർക്ക്കിട്ട് ഞാൻ പണി തരനോ???? ചേട്ടായി ഞാൻ വെറുമൊരു ശിശുവാ. പിന്നെ യക്ഷിയെ പ്രണയിച്ചവൻ എഴുതി തുടങ്ങണം. എന്റെ യക്ഷിക്ക് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. ഒരിടവേള എടുത്തു. പതുക്കെ ഞാൻ എഴുതി തുടങ്ങും. ഈ കഥയുടെ 2nd പാർട്ട് ഓര്ഴ്ചക്കുള്ളിൽ ഇടാം പിന്നെ HAPPY ONAM
അതിഗംഭീരം. പൊളിച്ചു. ചേച്ചി -അനിയൻ സ്നേഹബന്ധം അത് ഒക്കെ കിടുക്കി. നല്ല തീമും. ഒരുപാട് ഇഷ്ടം.
Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ല സുന്ദരമായ തുടക്കം. ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹം വല്ലാതെ ഹ്രദയത്തിൽ നിറഞ്ഞു. പാവം ലക്ഷ്മി. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.
…..കലക്കീടാ മോനേ…. ഒന്നും പറയാനില്ല… അത്രയ്ക്ക് ഗംഭീര തുടക്കം…..!!
…..സത്യം പറഞ്ഞോ നീ അനുവിനെ ഇറക്കിയതിന്റെ ഉദ്ദേശമെന്താടാ… ?? എന്റെ ഡോക്ടർക്കിട്ടൊരു പണിയല്ലേ… ?? എന്നതായേലും വായിയ്ക്കുമ്പോൾ കിട്ടുന്ന ഫീൽ അപാരമാ….!! പറഞ്ഞറിയിയ്ക്കാൻ വാക്കുകളില്ല…..!!
…..നീ തകർക്കടാ മോനേ…. പിന്നെ കാലു വയ്യാത്ത ചേച്ചിയ്ക്ക് കൂടുതൽ സ്യൂട്ടെപ്പോഴും താഴത്തെ ഫ്ലോറല്ലേ…. ??
…..ഇടയ്ക്കു വരുന്ന ഇംഗ്ലീഷ് വാക്കുകൾ വല്ലാത്ത അരോചകമാവുന്നുണ്ട്…. അതുകൂടി ഒന്നൊഴിവാക്കിക്കൂടേ… അപേക്ഷയാണ് കേട്ടോ…!!
…..അപ്പോൾ യക്ഷിക്കുട്ടിയ്ക്കും ചേച്ചിപ്പെണ്ണിനുമായി കട്ട വെയിറ്റിങ്ങാട്ടോ…..!! അതിനൊപ്പമെന്റെ വക ഹൃദയം നിറഞ്ഞ ഓണാശംസകളും….!!
സസ്നേഹം…..
അർജ്ജുൻ ദേവ്
നിങ്ങളുടെ എല്ലാവരുടെയും കമന്റ് ഹൃദയം കൊണ്ട് സ്വികരിക്കുന്നു. അടുത്ത പാർട്ട് അടുത്ത ആഴ്ചക്കുള്ളിൽ ഇടാം.
You are great bro ennalum we miss the 5th part of yakshiya pranyichavan but this katha Poli ??????????????????????????????????????Happy onam
കുളിപ്പിക്കുന്നത് കുറച്ചുകൂടെ explain ചെയ്യാമോ
Superb.orupad ishtappettu.ithinte
Next part vegam venam.ithpole oru katha first tym aanu vaayikunath.
അടിപൊളി ബ്രോ…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ആയി…
Nalla thudakkam……Next partinu waiting……
തുടക്കം നന്നായിട്ടുണ്ട് ?
Poli machane next part vegam vennam ??❤❤❤❤❤❤❤❤❤❤❤❤❤
വെറൈറ്റി സ്റ്റോറി..??
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ?❤️
,?