“ഹായ് മായ ചേത്തി………..”
എന്റെ കൈക്കുള്ളിൽ ഇരുന്ന് മാളൂട്ടി വിളിച്ച് കൂവി. മായ, നേരത്തെ ലളിതാമ്മ പറഞ്ഞ ആ കുട്ടി ഇതാണോ ഈശ്വരാ???? അതുവരെ എന്റെ കൈലിരുന്ന മാളൂട്ടി പെട്ടന്ന് എടുക്കാനെന്നോണം മായയെ നോക്കി കൈ കാട്ടി.
“വാ കണ്ണാ……….”
കണ്ണാന്ന് വിളിച്ചത് മാളൂട്ടിയെ ആണെങ്കിലും അത് എന്നെയാന്ന് ഞാൻ ഒരു നിമിഷം വിചാരിച്ചു പോയി. അവൾ എന്റെ കൈയിൽ നിന്നും മാളൂട്ടിയെ വാങ്ങി.
“സുഖവാണോ എന്റെ കണ്ണന്????”
“Mm നിച്ച് സുഖം ചേത്തിക്കോ????”
“Mm എനിക്കും സുഖമാ വാവേ…….”
“കണ്ണന് ഞാൻ ഒരുപാട് ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ട് എന്റെ മോക്ക് വേണ്ടേയ്????”
“Mm മേണം മേണം”
അവള് കുഞ്ഞിനേം കൊണ്ട് എന്റെ മുന്നിലൂടെ വീണ്ടും നടന്നു നീങ്ങി. ഞങ്ങളെയൊക്കെ നോക്ക്കുത്തി അക്കിട്ടാണ് അവള് പോയത്.
“വാവേ………..”
ചേച്ചി വിളിച്ചപ്പോളാണ് ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നത്.
“എന്താ വാവേ ഒരേ നോട്ടമാണല്ലോ!!”
“ചേച്ചി ഞാൻ പറഞ്ഞില്ലേ പൂ കടയിൽ വച്ച് ഒരു പെണ്ണിനെ കണ്ടെന്ന്????”
“അഹ്,”
“അതവളാ”
“തവളേ????”
“ഓഹ് തെങ്കാശിപ്പട്ടണം 100 തവണ കണ്ടിട്ട് അതില കോമഡി അടിക്കണ്. അപ്പൊ എന്റെ ചേച്ചിക്ക് സ്വന്തമായി ഒരു കോമഡിയും ഇല്ല. എല്ലാം സിനിമകളിൽ നിന്നും കോപ്പി അടിച്ചതാണ്.
“അഹ് അങ്ങനെ തന്നെയാ ഇപ്പോ എന്തേ????”
“ഏയ് എനിക്കൊന്നുമില്ല.”
“എടാ പൂക്കടയിൽ വച്ച് ആരെ കണ്ടെന്നാ നീ ഈ പറയണേ????”
“അനു അത് നിനക്ക് അറിയില്ല. വഴിയേ പറഞ്ഞ് തരാം.”
സത്യത്തിൽ അനു അവിടെ ഉണ്ടെന്ന കാര്യം ഞാൻ മറന്നു പോയിരുന്നു.
“വാവേ ലളിതാമ്മ പറഞ്ഞ മായ ആ കുട്ടിയാ.”
“Mm മനസിലായി ചേച്ചി.”
“ഓഓഓ എനിക്കൊന്നും മനസിലാവുന്നില്ല. നീ പറയുന്നു, പൂ കടയിൽ വച്ച് കണ്ട പെണ്ണാന്ന്. ഇപ്പോ പറയുന്നു ലളിതാമ്മ പറഞ്ഞ പെണ്ണാന്ന്. നിനക്കൊക്കെ എന്താടാ വട്ടായോ????”
“എല്ലാം നിനക്ക് പറഞ്ഞ് തരാം സമയമാവട്ടെ…….”
“മക്കളേ……………….”
ആ വിളി കേട്ടപ്പോഴേ അത് വിളിച്ചത് ആരാണെന്ന് ഞങ്ങൾക്ക് മനസിലായി. ലളിതാമ്മ. ഞങ്ങൾ തിരിഞ്ഞു നോക്കി. ഇപ്രാവശ്യവും മറ്റാരെക്കാളും ഞാൻ ഞെട്ടി. ലളിതാമ്മയുടെ കൂടെ മായ. എനിക്ക് ഇപ്പോഴും മനസിലാവാത്തത് ഒന്നാണ് എന്തിനാണ് മായയെ കാണുമ്പോ ഞാൻ ഇങ്ങനെ ഞെട്ടുന്നത് എന്നാണ്. അഹ് ദൈവത്തിനറിയാം. ഞാൻ അവളെ തന്നെ കണ്ണും മിഴിച്ച് നോക്കിനിക്കുവായിരുന്നു.
Next part ennu varum
ബ്രോ., തിരിച്ചു വന്നതിൽ സന്തോഷം.ഇതിൻ്റെ ബാക്കി?❤️
ezhuth nirthiyo
Crazy A J R ബ്രോ..
ബാക്കി എവിടെ?? വേഗം തായോ..
adipwoli bro adutha part pettennu pls
വളരെ നന്നായിട്ടുണ്ട്..ഇതുവരെ വായിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ചേച്ചിയെ care ചെയ്യുന്നത്
ഒക്കെ ആണ്..ചില സീൻ ഒക്കെ വായിക്കുമ്പോൾ തന്നെ സങ്കടം വരും..അവരുടെ സ്നേഹം അത്ര ഉണ്ട്❤️.അതാണ് ഇൗ കഥയിൽ ഏറ്റവും വായിക്കാനും ഇഷ്ടം..??.മായയും കൊള്ളാം.,?
അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു ❤️.
kollam, continue
അഹാ… പൊളി… ☺ ?
കലക്കി ബ്രോ
Da kochane nannayittund kettedaa adhikam thamasikkathe adutha part thannonam???
Adipoli ??
പൊളി തുടരുക ???
Uff mwuthe ee partum chumma poli?❤️
Nalla avatharanam ?
Ange mayakannanmar kandmutti?
Waiting for nxt part?
Snehathoode……….. ❤️
അടുത്ത പാർട്ട് കുറച്ച് താമസിക്കും യേട്ടാ. എല്ലാവരുടേം കമന്റ് ഇപ്പളാ വായിക്കുന്നെ തരാൻ കുറെ ഉമ്മകൾ മാത്രം ???????
? ഇതൊരുമാതിരി “കുറച്ചായി”പോയി ബ്രോ…..,
ചെക്കാ.
അടുത്ത പാർട്ട് വേഗം തായോ???
ഒരുപാടിഷ്ടം മാത്രം..
Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പക്ഷെ അതിനൊപ്പം വല്ലാത്ത ഒരു ഫീലിങ്ങും ഉണ്ടാക്കി. വാവയെ വിളിച്ചു അവൾ നടക്കാൻ വിളിച്ചു എന്ന് പറഞ്ഞു ചിരിച്ചത് മനസ്സിൽ കരയുകയാണ് എന്നത് വല്ലാത്ത വിഷമം ഉണ്ടാക്കി. മായക്കും അത് വിഷമം ഉണ്ടാക്കി. Waiting for next part.
Regards.
നല്ല കഥയാണ് പുതുമയുള്ള അവതരണവും തീം ഒക്കെയാണ്… ഒരു സംശയം ഉണ്ട് പുറത്തു പോകുമ്പോൾ വീട്ടിലുള്ള wheel chair എടുത്തിട്ട് പോയാൽ പോരെ എപ്പോഴും ഇങ്ങനെ എടുത്തിട്ട് നടക്കണോ?
????????
Bro ninte ella katayum supper ane ellathilum oru heart touch feeling athane ninta highlight
Bro super story
Chechiyode ulla aniyante sneham kannumbole vayankara santhosham thonnund.. ❤️❤️
വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി… ആശംസകൾ സഹോ. ❤️❤️❤️❤️
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
അഹ് കിട്ടി DK ഏട്ടാ
ഞാൻ പ്രാർഥിക്കും യേട്ടാ, ആ ചേച്ചിക്ക് വേണ്ടിയും യേട്ടന് വേണ്ടിയും. നിങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടും യേട്ടാ. എനിക്കുറപ്പാ. ആ ചേച്ചിയുടെ എല്ലാ സങ്കടവും മാറുമേട്ടാ. ആ നാട്ടുകാര് തെണ്ടികളോട് പോവാൻ പറ. പിന്നെ ആ ചേച്ചിയേ ഈ അനിയൻ അന്വേഷിചൂന്ന് പറയണേ……. ????? HAPPY MARRED LIFE ഏട്ടാ…..??????
സൂപ്പർ സ്റ്റോറി… കുറച്ച് ഉമ്മകൾ വിട്ടിട്ടുണ്ട്… കിട്ടിയോ
??❤️
Thanku യേട്ടാ
Valare nannaayittund bro. Avan chechiye care cheyyunnath kaanumbo Maaya avane ariyaathe ishtappettu pokumaayirikkum alle.
Ente familiyil oru penn und pand cancer vannathaan ippo ok aan. But ippo avalk oru kalyaanavum ok aakunnilla cancer aanennum paranjh ini ok aayaal naatukaar thendikal mudakkikolum. Ellarum sahathaapathinte kanniloode maathram kaanunna avale njhaan thanne kettiyaalonn vare aalochichittund. Ivarude okke munbil avale sneham kond veerpumuttikkanam ennum ithrem kaalam anubhavichath enniloode aval marakkanam ennum njhaan aagrahichittund pala thavana. But enikk age aayittilla kalyaanam kazhikkan pinne avale nokaanulla vakayum ellam sheriyaayaal avale enikk thanne tharanam ennan njhan padachonod eppozhum parayaar.
Ningalum enikk vendi praarthikkanam enn njhaan abhyarthikkunnu.
With Love❤️❤️
നിങ്ങൾക്ക് തന്നെ കിട്ടും ബ്രോ.
എന്റെ എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ട് ?
??❤️
Aa chechiyod paranjille ithuvare??parayand irikalletto..parayanm?
Njnum prarthikkam❤️
നിങ്ങക്ക് എല്ലാവർക്കും തരാൻ കുറെയേറെ ഉമ്മകൾ മാത്രം ?????????????
Bro poli story
ഒരു വെറൈറ്റി സ്റ്റോറി സൂപ്പർ
ഒരു പാട് എഴുതണം എന്നുണ്ട് പക്ഷെ വായിക്കാൻ ഇന്ദ്രേസ്റ് ആണ് എഴുതാൻ ലോകമടിയാ
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ??
ലച്ചുവിനെ അവനാണ് എടുത്തുകൊണ്ടു നടക്കുന്നെ എന്നുള്ള കാര്യം മയക് അറിയില്ലല്ലോ, അതും കൂടെ കാണുമ്പോ, ആ ചേച്ചിയെ അവൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മായ അറിയുമ്പോൾ, ഇപ്പൊ അവൾക്ക് അവനോട് എന്തേലും ചെറിയ ഇഷ്ട്ടം തോന്നിയിട്ടുണ്ടെങ്കിൽ, അത് ഇരട്ടിക്കും ❤️?
മായ എന്നാ പേര് ഇന്ന് മനസ്സിൽ കേറിയ ദിവസം ആണ്, വേറെ ഒരു കഥ വായിച്ചപ്പോ, ഇപ്പോ ഇതുംകൂടെ കണ്ടപ്പോ സന്തോഷം ആയി ☺️
വളരെ നന്നായിട്ടുണ്ട് ബ്രോ, ഒരുപാട് ഇഷ്ടമായി ?
ഒരുപാട് സ്നേഹം മാത്രം ??
Aa maya paranja name illa vere story eatha
@Sarath
ഒരു വേശ്യയുടെ കഥ.
Kadhakal.com ഇൽ ഉണ്ട്, ഈ സൈറ്റിൽ ഇല്ല, അടിക്കാൻ സ്റ്റോറി ആണ്, ലവ് സ്റ്റോറിൽ ഉപരി വേറെ ലെവൽ സ്റ്റോറി, ഷുവർ ആയിട്ടും വായിക്കണേ ?❤️
Nice bro.keep going