?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 480

“മക്കളേ ഇതാണ് ഞാൻ നേരത്തെ പറഞ്ഞ മായ മോൾ.”

?? മായേ മായേ നിന്നെ കാണാൻ ക്യൂട്ട്
വറ്റി പോയെ എന്റെ ചങ്കിൻ പൂട്ട് ??

എന്റെ ഉള്ളിലിരുന്ന് വീണ്ടും ആരോ പാടി.

“Mm മനസിലായി ലളിതാമ്മേ……”

അതിന് മറുപടി കൊടുത്തത് ചേച്ചിയാണ്.

“ആഹാ അപ്പൊ നിങ്ങള് നേരത്തെ പരിചയപ്പെട്ടോ????”

“ഏയ്‌ ഇല്ല ലളിതാമ്മേ, നേരത്തെ ഈ കുട്ടിയെ കണ്ടായിരുന്നു. അപ്പോഴേ ഞങ്ങൾക്ക് മനസിലായി.”

“അല്ല അനുമോളിത് എപ്പോ വന്നു????”

“ഞാൻ ഇപ്പോ വന്നേ ഉള്ളൂ. തിരിച്ച് പോവുമ്പോ ലളിതാമ്മയെ വന്ന് കണ്ടിട്ട് പോവാന്ന് വിചാരിച്ചു.”

“അപ്പൊ നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ അങ്ങോട്ട് പോട്ടെ,”

“അഹ് ലളിതാമ്മേ.”

“അല്ല കണ്ണാ നീ എന്താ ഒന്നും മിണ്ടാത്തെ????”

അടുത്ത ആ ചോദ്യം കറങ്ങി തിരിഞ്ഞ് എനിക്കിട്ട് വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മായ നിക്കുമ്പോ, ഞാൻ വേറേതോ ലോകത്ത് എത്തിയത് പോലെയാ.

“അ….അത് ലളിതാമ്മേ, ഞാൻ എന്തോ ഓർത്തിട്ട്…….”

ഞാൻ വാക്കുകൾക്ക് പരതാൻ തുടങ്ങി.

“Mm അത് ആദ്യമേ മനസിലായി. വേറെ ഏതോ ലോകത്താണെന്ന്.”

അതും പറഞ്ഞ് ലളിതാമ്മ നടന്നു. ഇവിടെ ഇപ്പോ അനുവും, ചേച്ചിയും, ഞാനും, പിന്നെ എന്റെ അരയന്നം മായയും, പിന്നെ കുറെ കുട്ടിപട്ടാളങ്ങളും.

“ഹലോ ഞാൻ മായ. കണ്ണനല്ലേ????”

അവൾ അതും പറഞ്ഞ് എനിക്ക് നേരെ കൈ നീട്ടി. അപ്പോഴും ഞാൻ വേറെ ഏതോ ലോകത്തായിരുന്നു.

“ഹലോ മാഷേ താനിത് ഏത് ലോകത്താ????”

വീണ്ടും അവളുടെ ശബ്‌ദം. പക്ഷെ ഇത്തവണ ഞാൻ എന്റെ വിറയാർന്ന കൈകൾ യാത്രികമായി അവൾക്ക് നേരെ നീട്ടി.

“ഹലോ”

“ഇവിടെ അവൻ മാത്രമല്ല ഞങ്ങളും ഉണ്ട്.”

ചേച്ചി അത് പറഞ്ഞതും അവള് പെട്ടന്ന് കൈ വലിച്ചു. അവള് കൈ വലിച്ചപ്പോ എന്റെ കൈയിലേക്ക് ഒരു തണുപ്പ് പടർന്നു. ആദ്യമായി കാണുന്നത് പോലെ ഞാൻ എന്റെ കൈയെ സുക്ഷമമായി നോക്കി.

“ഹായ് ഞാൻ മായ.”

“ലക്ഷ്മി.”

അവൾ എന്റെ ചേച്ചിയെ പരിചയപ്പെട്ടു. അതിനുശേഷം അവൾ അനുവിന് നേരെ തിരിഞ്ഞു അവളെ പരിചയപ്പെട്ടു. പിന്നെ അവര് എന്തെക്കെയോ സംസാരിച്ചു. എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല. ചുണ്ടനക്കം മാത്രം കേൾക്കാം. എനിക്കെന്താണ് സംഭവിക്കുന്നത്???? ഇവളെ കാണുമ്പോ ഞാനെല്ലാം മറക്കുന്നു. ഞാൻ വേറെതോ ലോകത്ത് എത്തുന്നു. ഇവളും ഞാനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ????

38 Comments

Add a Comment
  1. Next part ennu varum

  2. ബ്രോ., തിരിച്ചു വന്നതിൽ സന്തോഷം.ഇതിൻ്റെ ബാക്കി?❤️

  3. ezhuth nirthiyo

  4. Crazy A J R ബ്രോ..
    ബാക്കി എവിടെ?? വേഗം തായോ..

  5. adipwoli bro adutha part pettennu pls

  6. വിഷ്ണു?

    വളരെ നന്നായിട്ടുണ്ട്..ഇതുവരെ വായിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ചേച്ചിയെ care ചെയ്യുന്നത്
    ഒക്കെ ആണ്..ചില സീൻ ഒക്കെ വായിക്കുമ്പോൾ തന്നെ സങ്കടം വരും..അവരുടെ സ്നേഹം അത്ര ഉണ്ട്❤️.അതാണ് ഇൗ കഥയിൽ ഏറ്റവും വായിക്കാനും ഇഷ്ടം..??.മായയും കൊള്ളാം.,?

    അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു ❤️.

  7. kollam, continue

  8. ഖൽബിന്റെ പോരാളി ?

    അഹാ… പൊളി… ☺ ?

  9. കലക്കി ബ്രോ

  10. Da kochane nannayittund kettedaa adhikam thamasikkathe adutha part thannonam???

  11. Adipoli ??

  12. പൊളി തുടരുക ???

  13. Uff mwuthe ee partum chumma poli?❤️
    Nalla avatharanam ?
    Ange mayakannanmar kandmutti?
    Waiting for nxt part?
    Snehathoode……….. ❤️

  14. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അടുത്ത പാർട്ട്‌ കുറച്ച് താമസിക്കും യേട്ടാ. എല്ലാവരുടേം കമന്റ്‌ ഇപ്പളാ വായിക്കുന്നെ തരാൻ കുറെ ഉമ്മകൾ മാത്രം ???????

    1. ? ഇതൊരുമാതിരി “കുറച്ചായി”പോയി ബ്രോ…..,

  15. ചെക്കാ.
    അടുത്ത പാർട്ട് വേഗം തായോ???
    ഒരുപാടിഷ്ടം മാത്രം..

  16. Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പക്ഷെ അതിനൊപ്പം വല്ലാത്ത ഒരു ഫീലിങ്ങും ഉണ്ടാക്കി. വാവയെ വിളിച്ചു അവൾ നടക്കാൻ വിളിച്ചു എന്ന്‌ പറഞ്ഞു ചിരിച്ചത് മനസ്സിൽ കരയുകയാണ് എന്നത് വല്ലാത്ത വിഷമം ഉണ്ടാക്കി. മായക്കും അത് വിഷമം ഉണ്ടാക്കി. Waiting for next part.
    Regards.

  17. കണ്ണൂക്കാരൻ

    നല്ല കഥയാണ് പുതുമയുള്ള അവതരണവും തീം ഒക്കെയാണ്… ഒരു സംശയം ഉണ്ട് പുറത്തു പോകുമ്പോൾ വീട്ടിലുള്ള wheel chair എടുത്തിട്ട് പോയാൽ പോരെ എപ്പോഴും ഇങ്ങനെ എടുത്തിട്ട് നടക്കണോ?

  18. Bro ninte ella katayum supper ane ellathilum oru heart touch feeling athane ninta highlight

  19. Bro super story
    Chechiyode ulla aniyante sneham kannumbole vayankara santhosham thonnund.. ❤️❤️

  20. MR. കിംഗ് ലയർ

    വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി… ആശംസകൾ സഹോ. ❤️❤️❤️❤️

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

  21. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അഹ് കിട്ടി DK ഏട്ടാ

  22. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഞാൻ പ്രാർഥിക്കും യേട്ടാ, ആ ചേച്ചിക്ക് വേണ്ടിയും യേട്ടന് വേണ്ടിയും. നിങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടും യേട്ടാ. എനിക്കുറപ്പാ. ആ ചേച്ചിയുടെ എല്ലാ സങ്കടവും മാറുമേട്ടാ. ആ നാട്ടുകാര് തെണ്ടികളോട് പോവാൻ പറ. പിന്നെ ആ ചേച്ചിയേ ഈ അനിയൻ അന്വേഷിചൂന്ന് പറയണേ……. ????? HAPPY MARRED LIFE ഏട്ടാ…..??????

    1. സൂപ്പർ സ്റ്റോറി… കുറച്ച് ഉമ്മകൾ വിട്ടിട്ടുണ്ട്… കിട്ടിയോ

    2. Malakhaye Premicha Jinn❤️

      ??❤️

  23. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Thanku യേട്ടാ

  24. Malakhaye Premicha Jinn❤️

    Valare nannaayittund bro. Avan chechiye care cheyyunnath kaanumbo Maaya avane ariyaathe ishtappettu pokumaayirikkum alle.

    Ente familiyil oru penn und pand cancer vannathaan ippo ok aan. But ippo avalk oru kalyaanavum ok aakunnilla cancer aanennum paranjh ini ok aayaal naatukaar thendikal mudakkikolum. Ellarum sahathaapathinte kanniloode maathram kaanunna avale njhaan thanne kettiyaalonn vare aalochichittund. Ivarude okke munbil avale sneham kond veerpumuttikkanam ennum ithrem kaalam anubhavichath enniloode aval marakkanam ennum njhaan aagrahichittund pala thavana. But enikk age aayittilla kalyaanam kazhikkan pinne avale nokaanulla vakayum ellam sheriyaayaal avale enikk thanne tharanam ennan njhan padachonod eppozhum parayaar.

    Ningalum enikk vendi praarthikkanam enn njhaan abhyarthikkunnu.

    With Love❤️❤️

    1. നിങ്ങൾക്ക് തന്നെ കിട്ടും ബ്രോ.

      എന്റെ എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ട് ?

      1. Malakhaye Premicha Jinn❤️

        ??❤️

    2. വിഷ്ണു?

      Aa chechiyod paranjille ithuvare??parayand irikalletto..parayanm?
      Njnum prarthikkam❤️

  25. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    നിങ്ങക്ക് എല്ലാവർക്കും തരാൻ കുറെയേറെ ഉമ്മകൾ മാത്രം ?????????????

  26. ഒരു വെറൈറ്റി സ്റ്റോറി സൂപ്പർ

    ഒരു പാട് എഴുതണം എന്നുണ്ട് പക്ഷെ വായിക്കാൻ ഇന്ദ്രേസ്റ് ആണ് എഴുതാൻ ലോകമടിയാ

  27. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ??

    ലച്ചുവിനെ അവനാണ് എടുത്തുകൊണ്ടു നടക്കുന്നെ എന്നുള്ള കാര്യം മയക് അറിയില്ലല്ലോ, അതും കൂടെ കാണുമ്പോ, ആ ചേച്ചിയെ അവൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മായ അറിയുമ്പോൾ, ഇപ്പൊ അവൾക്ക് അവനോട് എന്തേലും ചെറിയ ഇഷ്ട്ടം തോന്നിയിട്ടുണ്ടെങ്കിൽ, അത് ഇരട്ടിക്കും ❤️?

    മായ എന്നാ പേര് ഇന്ന് മനസ്സിൽ കേറിയ ദിവസം ആണ്, വേറെ ഒരു കഥ വായിച്ചപ്പോ, ഇപ്പോ ഇതുംകൂടെ കണ്ടപ്പോ സന്തോഷം ആയി ☺️

    വളരെ നന്നായിട്ടുണ്ട് ബ്രോ, ഒരുപാട് ഇഷ്ടമായി ?

    ഒരുപാട് സ്നേഹം മാത്രം ??

    1. Aa maya paranja name illa vere story eatha

      1. @Sarath

        ഒരു വേശ്യയുടെ കഥ.

        Kadhakal.com ഇൽ ഉണ്ട്, ഈ സൈറ്റിൽ ഇല്ല, അടിക്കാൻ സ്റ്റോറി ആണ്, ലവ് സ്റ്റോറിൽ ഉപരി വേറെ ലെവൽ സ്റ്റോറി, ഷുവർ ആയിട്ടും വായിക്കണേ ?❤️

  28. Nice bro.keep going

Leave a Reply

Your email address will not be published. Required fields are marked *