?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 443

ഞാൻ കുറച്ച് നേരം ഒന്നും മിണ്ടില്ല.

“Plz പറ വാവേ….”

കവറിനുള്ളിൽ കൈയിട്ട് ഒരു കട്ട്ലേറ്റ് പിച്ച് എന്റെ വയ്ക്കുള്ളിൽ വച്ചു തരുന്നതിന്റെയൊപ്പം അവൾ കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു. എപ്പളയാലും അറിയണം ഞാൻ പറയാൻ തന്നെ തീരുമാനിച്ചു.

“ചേച്ചി ഞാൻ പറയാൻ പോകുന്നത് കുറച്ച് സീരിയസ് കാര്യമാ. ചേച്ചിയിത് കളിയായിട്ട് എടുക്കരുത്.”

“എന്താ വാവേ എന്താണേലും പറയാടാ.”

ഒന്ന് ശ്വാസം എടുത്ത് ഞാനെല്ലാ കാര്യവും വള്ളി പുള്ളി തെറ്റാതെ ചേച്ചിയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോ അവൾടെ മുഖത്ത് വന്ന ഭാവം ഞെട്ടൽ ആണോ, സങ്കടം ആണോ, സന്തോഷം ആണോ, അത്ഭുതം ആണോ, നാണമാണോ എന്നൊന്നും എനിക്ക് മനസ്സിലായില്ല. പക്ഷെ ഒന്ന് മാത്രം മനസ്സിലായി അവള് കരയുവാണ്.

“ചേച്ചി…”

എനിക്കും അത് കണ്ട് വല്ലാണ്ടായി. ഞാനവളെ വിളിച്ചു.

“വാവേ കുറച്ച് നേരത്തേക്ക് എന്നെ തനിച്ച് വിടോടാ??”

എന്റെ വിളി കേട്ട് അവളെന്നോട് പറഞ്ഞു. എനിക്കും മറുത്തൊന്നും പറയാൻ തോന്നില്ല. ഞാനും പുറത്തേക്കിറങ്ങി.

“എന്തായി മോനെ എല്ലാം പറഞ്ഞോ??”

എന്നെ കണ്ടതും വെളിയില് നിന്ന അച്ഛനും അമ്മയും ഒരേപോലെ തിരക്കി.

“Mm”

“എന്നിട്ട് അവളെന്ത് പറഞ്ഞു??”

“ഒന്ന് തനിച്ച് വിടാൻ.”

ഞാനത്രയും പറഞ്ഞ് അവിടെ കിടന്ന ഒരു ചെയറിൽ ഇരുന്നു. കുറേ നേരം എന്ത് അടുത്തത് എന്നാലോചിച്ച് തലയില് കൈയും കൊടുത്തിരുന്നു.

? Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് പെട്ടന്ന് കണ്ണ് തുറന്നത്. ഗോകുൽ ചേട്ടൻ ആയിരുന്നു. എന്തായെന്ന് അറിയാൻ വിളിക്കുന്നതാവും. ഏതായാലും ഞാൻ ഫോൺ എടുത്തു.

“അഹ് കണ്ണാ…”

“ഓ പറയ്യ്‌ ചേട്ടാ….”

“എടാ മറ്റേ കാര്യം നീ ഇപ്പൊ അവളോട് പറയണ്ട. കാരണം ഈ അവസ്ഥയിൽ അത് പറഞ്ഞാൽ ശരിയാവില്ല. അവള് ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്ന ശേഷം പതുക്കെ കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കിയാൽ മതി.”

“Mm ശെരി ചേട്ടാ.”

എനിക്കപ്പൊ അങ്ങന പറയാനാ തോന്നിയത്.

“ഞാനും അമ്മയും നാളെ അങ്ങോട്ട് ഇറങ്ങാം.”

“അഹ്.”

41 Comments

Add a Comment
  1. മോനൂസ്.. വിടില്ലടാ നിന്നെ..

    ബാക്കി താ☺️☺️

  2. ഫിഫ്റ്റി സെന്റ്

    നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

  3. Happy birthday? bro adipoli ayittunt nalla feel next part ennidum

  4. ഞാൻ മായാവി

    ഹാപ്പി birthday wishes to you

  5. ഇപ്പോളാ ബ്രോ സമയം കിട്ടിയത്..
    അടിപൊളി ആയിട്ടുണ്ട്..പക്ഷെ എത്രകാലം ചേച്ചിപ്പെണ്ണിനു ആ ഗോകുലിന്റെ സ്നേഹം കാണാതെ ഇരിക്കാൻ കഴിയും എന്ന് കണ്ടറിയണം..
    അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ട്ടോ?❣️

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എന്റെ പൊന്ന് തടിയൻ അണ്ണാ main ആയിട്ട് നിങ്ങൾക്ക് വേണ്ടിയാ ഈ part post ചെയ്തേ. എപ്പളും വന്ന് ചോദിക്കൂലോ മായകണ്ണൻ എന്ന് വരും എന്ന് വരും…….ഇപ്പൊ വന്നപ്പോ first നിങ്ങളുടെ comment കാണൂന്ന് വിചാരിച്ചു. ഇപ്പോഴെങ്കിലും വന്നല്ലോ. തിരക്കാണെന്ന് അറിയാം. ചുമ്മാ പറഞ്ഞതാ. കഥ ഇഷ്ട്ടയതിൽ സന്തോഷം. ഗോകുലിന്റെ ഇഷ്ട്ടം എന്നെങ്കിലും ചേച്ചിപെണ്ണ് തിരിച്ചറിയും………

      WITH LOOT OF LOVE…..ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  6. super , please continue ….

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Thanku bro കഥ ഇഷ്ട്ടയതിൽ സന്തോഷം

  8. Bro, kadha istapettu. nalla fell undu.
    ingane thudaratea.
    HAPPY BIRTHDAY WISHES TO YOU

Leave a Reply

Your email address will not be published. Required fields are marked *