?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 443

അച്ഛനാണ് അത് എന്നോട് ചോദിച്ചത്. ആ പേര് കേട്ടതും കുറച്ച് മാസം മുൻപ് നടന്ന ഞങ്ങടെ നാട്ടിലെ അമ്പലത്തിലെ ഉത്സവദിവസം എന്റെ ഓർമയിലെത്തി.
………………………

“ഹായ്… ,”

“ഹായ് ചേട്ടാ ഞാൻ കാളിദാസ്. ഒരു കാര്യം ചോദിക്കാൻ വേണ്ടി വന്നതാ.”

“എന്താ കാളിദാസ്??”

“ഇവിടുത്തെ പ്രശ്‌നങ്ങൾ ഒക്കെ എനിക്ക് മനസിലായി. എന്റെ അച്ഛനും കമ്മിറ്റികാരിൽ ഒരാളാ. ചോദിക്കുന്നത് തെറ്റാണെന്ന് അറിയാം. എന്നാലും എന്റെ ഒരു ആഗ്രഹം കൊണ്ട് ചോദിക്കുവാ. വരാൻ പറ്റാത്തത് ഒരു female singer ആണെന്ന് മനസിലായി. എനിക്കൊരു ചേച്ചിയുണ്ട് ലക്ഷ്മി. പത്തിൽ പഠിക്കുന്ന സമയത്ത് പാട്ട് പഠിച്ചിട്ടുണ്ട്. അത്യാവശ്യം നന്നായിട്ട് പാടും. ഇപ്പൊ പുള്ളി ബി.ടേക് കഴിഞ്ഞു. എന്റെ ചേച്ചിക്ക് പാടാൻ ഒരവസരം കൊടുത്തുടെ??”

“എടാ അത്…”

“നിങ്ങടെ ടീമിലുള്ള singer നെ കാളും പാടില്ലേലും ആരേം bour അടിപ്പിക്കല്ലേ അത് ഞാനുറപ്പ് തരാം.”

“അത്…, നന്നായിട്ട് പാടൊന്നുള്ളത് ഉറപ്പ് ആണോ??”

“അഹ് ഉറപ്പാ ചേട്ടാ. ഞാൻ വാക്ക് തരുന്നു ചേച്ചി നന്നായിട്ട് പാടും.”

“എന്നാ പോയി വിളിച്ചിട്ട് വാ. നമ്മക്ക് നോക്കാം.”

“Thanku ചേട്ടാ thanku so much”

“ചേച്ചി plz എനിക്ക് വേണ്ടി ഒന്ന് പാടിക്കൂടെ??”

“വാവേ ഞാൻ എങ്ങനാട ഇത്രയും പേരുടെ മുമ്പില് എനിക്കാകെ ചമ്മല് തോന്നുന്നേടാ.”

“എന്തിനാ എന്റെ ചേച്ചിക്ക് ഇത്ര ചമ്മല്?? ചേച്ചി പാടുന്നത് എന്നെപോലെ തന്നെ നമ്മടെ അമ്മക്കും അച്ഛനും ഈ നാട്ടുകാർക്കും ഒക്കേ കേക്കണം. ചേച്ചിയെ കൊണ്ട് പറ്റും. എന്റെ ചക്കര ചേച്ചിയല്ലേ?? വാടി.”

“എനിക്ക് പേടിയാ വാവേ…. ഞാൻ സ്റ്റേജിൽ കേറുമ്പോ തന്നെ തുടങ്ങും കൂവാൻ.”

“അഹ് അതുകൊള്ളം ആദ്യം ചമ്മലായിരുന്നു ഇപ്പൊ പേടിയായോ?? എന്റെ ചേച്ചി കൂവുന്നവരെ പോവാൻ പറ. അവരുടെ കൂവല് ചേച്ചി പാടുന്ന വരെ ഉണ്ടാവൂ. വാ ചേച്ചി.”

“എന്നാലും വാവേ”

“ഒരെന്നാലും ഇല്ല. ദേ ഈ ക്ഷേത്രത്തിൽ ഒരുപാട് തവണ ഇത് പോലെ പ്രോഗ്രാം നടന്നിട്ടുണ്ട്. അപ്പളൊക്കെ ഞാൻ അവരോട് കെഞ്ഞിട്ടുണ്ട് എന്റെ ചേച്ചിക്ക് ഒരവസരം കിട്ടാൻ വേണ്ടി. പക്ഷെ അപ്പോളൊന്നും ആരും അതൊന്നും കേൾക്കാൻ കൂട്ടാക്കില്ല. എന്നാൽ ഇപ്പൊ എന്റെ ചേച്ചിക്ക് ദൈവം ആയിട്ടൊരു അവസരം തന്നെക്കുവാ. അത് ചേച്ചിയായിട്ട് തട്ടി തെറിപ്പിക്കരുത്.”

“ശെരി എന്റെ വാവക്ക് വേണ്ടി ഞാൻ പാടം.”

“എനിക്ക് വേണ്ടി മാത്രം അല്ല എന്റെ ചേച്ചിക്ക് വേണ്ടിട്ടും.”

“ചേട്ടാ ഇതാണ് എന്റെ ചേച്ചി ലക്ഷ്മി.”

“അഹ്. റെഡി അല്ലെ??”

“നിക്ക് ചെറുതായിട്ട് പേടി തോന്നുന്നുണ്ട്.”

41 Comments

Add a Comment
  1. മോനൂസ്.. വിടില്ലടാ നിന്നെ..

    ബാക്കി താ☺️☺️

  2. ഫിഫ്റ്റി സെന്റ്

    നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

  3. Happy birthday? bro adipoli ayittunt nalla feel next part ennidum

  4. ഞാൻ മായാവി

    ഹാപ്പി birthday wishes to you

  5. ഇപ്പോളാ ബ്രോ സമയം കിട്ടിയത്..
    അടിപൊളി ആയിട്ടുണ്ട്..പക്ഷെ എത്രകാലം ചേച്ചിപ്പെണ്ണിനു ആ ഗോകുലിന്റെ സ്നേഹം കാണാതെ ഇരിക്കാൻ കഴിയും എന്ന് കണ്ടറിയണം..
    അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ട്ടോ?❣️

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എന്റെ പൊന്ന് തടിയൻ അണ്ണാ main ആയിട്ട് നിങ്ങൾക്ക് വേണ്ടിയാ ഈ part post ചെയ്തേ. എപ്പളും വന്ന് ചോദിക്കൂലോ മായകണ്ണൻ എന്ന് വരും എന്ന് വരും…….ഇപ്പൊ വന്നപ്പോ first നിങ്ങളുടെ comment കാണൂന്ന് വിചാരിച്ചു. ഇപ്പോഴെങ്കിലും വന്നല്ലോ. തിരക്കാണെന്ന് അറിയാം. ചുമ്മാ പറഞ്ഞതാ. കഥ ഇഷ്ട്ടയതിൽ സന്തോഷം. ഗോകുലിന്റെ ഇഷ്ട്ടം എന്നെങ്കിലും ചേച്ചിപെണ്ണ് തിരിച്ചറിയും………

      WITH LOOT OF LOVE…..ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  6. super , please continue ….

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Thanku bro കഥ ഇഷ്ട്ടയതിൽ സന്തോഷം

  8. Bro, kadha istapettu. nalla fell undu.
    ingane thudaratea.
    HAPPY BIRTHDAY WISHES TO YOU

Leave a Reply

Your email address will not be published. Required fields are marked *