?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 443

“ഏയ് അതൊന്നും സാരല്ല. എല്ലാവരും ആദ്യം ഇങ്ങനെയൊക്കെ തന്നെയാ. അപ്പൊ നമ്മക്ക് സ്റ്റേജിൽ കേറിയാലോ??”

“അയ്യോ ഞാൻ….. അത് പിന്നേ ഏത് പാട്ടാ പാടുന്നേന്ന് എനിക്ക്??”

“Mm മതി മതി വിക്കിയത്. അവിടെ എഴുതി വച്ചിട്ടുണ്ട്. അത് നോക്കി അങ്ങ് പാടിയ മതി.”

“ചേച്ചി അപ്പൊ all the best.”

“വാവേ…”

“എടി ചേച്ചി ഞാൻ മുൻസീറ്റിൽ തന്നെ ഉണ്ടാവും.”

“അപ്പൊ തുടങ്ങാം??”

“അഹ് എനിക്ക് നല്ല പേടിയുണ്ട്.”

“ഇപ്പൊ ദേ ഈ പാട്ട് അങ്ങ് പാടിയ മതി. പിന്നെ തനിയെ പേടിയൊക്കെ മറിക്കോളും.”

“???മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു

പ്രിയനേ നീ എന്ന് വരും
നിഴലായി ഞാൻ കൂടെ വരാം കുളിർമഞ്ഞിൻ കാറ്റായി തഴുകമോ………

മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു.

ചെമ്മാനം പൂത്തപ്പോൾ ചാരെ വന്നു നീ മെല്ലെ
സ്നേഹാർദ്ര ഗീതം പാടി വെണ്ണ് തിങ്ങളായി നിന്നു
കനവുണരും രാവുകളിൽ ഒരു പൂക്കാലം നീ തന്നില്ലേ…..
പ്രിയമുണരും വാക്കുകളായൊരു പ്രണയതാഴ്വര തീർത്തില്ലേ
ഓർമകൾ തൻ വേദനയിൽ പ്രിയരൂപം തെളിയുന്നു നിൻ സ്വരം എൻ കാതിൽ കേൾക്കുന്നു…….

പ്രിയനേ നീ എന്ന് വരും
നിഴലായി ഞാൻ കൂടെ വരാം കുളിർമഞ്ഞിൻ കാറ്റായി തഴുകാമോ…….

മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു.

പാതിരാ പൂക്കളായി കോർത്തൊരുക്കി പൂത്താലി
നീലരാവിൽ ചാർത്തി നിന്നെ ജീവനിൽ ചേർത്തു ഞാൻ
ഒരുനാളും മായതുണരും സ്വപ്നങ്ങൾ നീ തീർത്തില്ലേ ഹൃദയത്തിൻ തരാട്ടിൻ താളത്തിൽ ഉറങ്ങിലേ…..
പോയിമറഞ്ഞ നാളുകളിൽ മനദാരിൽ നൊമ്പരമായി മിഴിനിഴാൽ എന്നും തേടുന്നു…….

പ്രിയനേ നീ എന്ന് വരും…
നിഴലായി ഞാൻ കൂടെ വരാം….
കുളിർമഞ്ഞിൻ കാറ്റായി തഴുകമോ….

മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു.

പ്രിയനേ നീ എന്ന് വരും…
നിഴലായി ഞാൻ കൂടെ വരാം….
കുളിർമഞ്ഞിൻ കാറ്റായി തഴുകമോ….

മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു…….???”
………………………

“കണ്ണാ….”

41 Comments

Add a Comment
  1. മോനൂസ്.. വിടില്ലടാ നിന്നെ..

    ബാക്കി താ☺️☺️

  2. ഫിഫ്റ്റി സെന്റ്

    നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

  3. Happy birthday? bro adipoli ayittunt nalla feel next part ennidum

  4. ഞാൻ മായാവി

    ഹാപ്പി birthday wishes to you

  5. ഇപ്പോളാ ബ്രോ സമയം കിട്ടിയത്..
    അടിപൊളി ആയിട്ടുണ്ട്..പക്ഷെ എത്രകാലം ചേച്ചിപ്പെണ്ണിനു ആ ഗോകുലിന്റെ സ്നേഹം കാണാതെ ഇരിക്കാൻ കഴിയും എന്ന് കണ്ടറിയണം..
    അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ട്ടോ?❣️

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എന്റെ പൊന്ന് തടിയൻ അണ്ണാ main ആയിട്ട് നിങ്ങൾക്ക് വേണ്ടിയാ ഈ part post ചെയ്തേ. എപ്പളും വന്ന് ചോദിക്കൂലോ മായകണ്ണൻ എന്ന് വരും എന്ന് വരും…….ഇപ്പൊ വന്നപ്പോ first നിങ്ങളുടെ comment കാണൂന്ന് വിചാരിച്ചു. ഇപ്പോഴെങ്കിലും വന്നല്ലോ. തിരക്കാണെന്ന് അറിയാം. ചുമ്മാ പറഞ്ഞതാ. കഥ ഇഷ്ട്ടയതിൽ സന്തോഷം. ഗോകുലിന്റെ ഇഷ്ട്ടം എന്നെങ്കിലും ചേച്ചിപെണ്ണ് തിരിച്ചറിയും………

      WITH LOOT OF LOVE…..ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  6. super , please continue ….

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Thanku bro കഥ ഇഷ്ട്ടയതിൽ സന്തോഷം

  8. Bro, kadha istapettu. nalla fell undu.
    ingane thudaratea.
    HAPPY BIRTHDAY WISHES TO YOU

Leave a Reply

Your email address will not be published. Required fields are marked *