?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 443

മായകണ്ണൻ 3

 Mayakkannan Part 3 | Author : Crazy AJR | Previous Part

ഇന്നെന്റെ birthday ആണുട്ടോ. ഈ part നേരത്തെ എഴുതി തീർത്തതാ ഞാൻ. പിന്നെ വിചാരിച്ചു നല്ലൊരു ദിവസായിട്ട് ഇന്ന് ഇടാന്ന്. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഷെമിക്കുക. കഥ ഇഷ്ടപ്പെട്ടിലെങ്കിൽ പറയണം. ഇഷ്ട്ടപ്പെട്ട ഹൃദയം ചുവപ്പിക്കണേ. അപ്പൊ തുടങ്ങുവാണെ……..

 

മായകണ്ണൻ………

 

അവളെ ആലോചിച്ച് ഞാൻ കണ്ണുകൾ അടച്ചു. പിന്നെ തുറക്കുന്നത് വണ്ടി വീട്ടിൽ എത്തിയപ്പോളാണ്. വണ്ടിയുടെ ശബ്‌ദം കേട്ടിട്ട് ആണെന്ന് തോന്നുന്നു അമ്മയും അച്ഛനും പുറത്ത് തന്നെ നിൽപ്പുണ്ട്. ഞാൻ ഡോർ തുറന്ന് ഇറങ്ങി. ഡ്രൈവിംഗ് സിറ്റിലിരുന്ന അനുവും. പിന്നിൽ നിന്ന് ചേച്ചിയെയും പൊക്കി എടുത്ത് വീട്ടിനകത്തേക്ക് കേറുമ്പോഴും അമ്മയും അച്ഛനും ഒന്നും മിണ്ടിയിരുന്നില്ല. ഹാളിലെ സോഫയിലേക്ക് ചേച്ചിയെ ഇരുത്തുമ്പോഴും, അനു ഞങ്ങളോട് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴും അവർക്ക് എന്താണ് പറയാനുള്ളത് എന്ന ആകാംഷയിലായിരുന്നു ഞാൻ. സോഫയിൽ ഇരിക്കുന്ന എന്നെയും ചേച്ചിയെയും മാറി മാറി നോക്കുന്നത് അല്ലാതെ അവരൊന്നും മിണ്ടില്ല. എനിക്കങ്ങോട്ട് വിറഞ്ഞുകേറി. അവളെ കണ്ട് കൊതി തീരും മുൻപ് പെട്ടന്ന് വരണം എന്തോ അത്യാവശ്യ കാര്യം ഉണ്ടെന്നും പറഞ്ഞ് വിളിച്ചിട്ട് ഇപ്പൊ ദേ കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല.

“എന്താ അമ്മേ എന്താ അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞേ??”

ഞാൻ ചോദിക്കാനിരുന്നത് ചേച്ചി തന്നെ ചോദിച്ചു.

“അത്….”

അമ്മ എന്തോ പറയാൻ വന്നു. പക്ഷെ അപ്പോഴേക്കും അച്ഛൻ അമ്മയുടെ കൈയിൽ കേറി പിടിച്ച് വിലക്കി.

“കണ്ണാ നീ ഇങ്ങ് വന്നേ.”

ആദ്യം പറയാൻ വന്നത് അച്ഛൻ വിലക്കിയപ്പോ വിഴുങ്ങിയെങ്കിലും പിന്നീട് അമ്മ എന്നെ വിളിച്ചു. എന്താണ് കാര്യം എന്നറിയാൻ ഉള്ള വെപ്രാളം കൊണ്ട് ഞാൻ ചാടിപിണഞ്ഞ് എഴുന്നേറ്റു. ഞാൻ എഴുന്നേൽക്കുന്നത് കണ്ടിട്ട് അമ്മയും അച്ഛനും അവരുടെ മുറിയിലേക്ക് പോയി. പുറകെ ഞാനും.

“വാവേ….”

ഞാൻ പോകുന്നത് കണ്ടിട്ട് എന്നെ ചേച്ചി പിന്നിൽ നിന്നും വിളിച്ചു.

“ഞാൻ എന്താ കാര്യം എന്ന് അറിഞ്ഞിട്ട് വരാം. അത് വരെ ചേച്ചി വല്ലോം സിനിമേം കണ്ടൊണ്ട് ഇരുന്നോ.”

അവളുടെ മനസ്സൊന്ന് തണുപ്പിക്കാനായി ഞാൻ പറഞ്ഞു. ടിവിയും ഓണാക്കി റിമോട്ട് കയ്യിൽക്കൊടുത്ത് ഞാൻ നേരെ റൂമിലേക്ക് നടന്നു.

“എന്താ അച്ഛാ എന്താ അമ്മേ വന്നപ്പോ മുതല് ശ്രദ്ധിക്കുവാ നിങ്ങടെ മുഖത്ത് എന്താ ഒരു വിഷമം?? എന്താ പറയാനുണ്ടെന്ന് പറഞ്ഞേ??”

മുറിയിലേക്ക് കയറിയതും കട്ടിലിൽ ഇരിക്കുന്ന അവരോടായി ഞാൻ തിരക്കി.

“നിനക്ക് ആ ഗോകുൽ കൃഷ്ണയെ ഓർമയില്ലേ??

41 Comments

Add a Comment
  1. എന്നാ story ആണ് ബ്രോ.ഒത്തിരി ഇഷ്ടപ്പെട്ടു.അനിയനും ചേച്ചിയും തമ്മിലുള്ള ബന്ധം. സങ്കടപെടുത്തിയില്ലെ ബ്രോ നിങ്ങൾ. കുറെ gapinu ശേഷമാ ഇവിടെ നിന്ന് നല്ല ഒരു കഥ വായിക്കുന്നെ.അത്രക്ക് മനോഹരം ആണ് ബ്രോ കഥ.

    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്ക് ആയി

    ❤️❤️❤️❤️

  2. പൊളിച്ചു ട്ടോ എന്തൊരു ഫീൽ ആണെന്. കുറേക്കാലത്തിനുശേഷം ഈ സൈറ്റിൽ ഇങ്ങനത്തെ ഒരു കഥ വായിക്കുന്നു അടിപൊളി ഫീൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരും എന്ന പ്രതീക്ഷയോടെ

  3. കരയിപ്പിച്ചല്ലേ മുത്തേ ❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  4. bro കണ്ണൻ്റെ ഫീല് അത് ശരിക്കും ഉള്ളിൽ തട്ടി കരഞ്ഞ് പോയി ???????????????????????

    Happy Birthday bro

  5. Unconditional love of Sister & Brother.

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു, കരഞ്ഞു പോയി അവരുടെ സ്നേഹം കണ്ടിട്ട്, ഇനി മായയെയും കൂടി അവനു കൊടുത്താൽ മതി, ഞാൻ കൃതാർത്ഥനാകും ?❤️

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രോ, ഒപ്പം ഹൃദയം നിറഞ്ഞ എന്റെ ജന്മദിനാശംസകൾ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  6. HBD – ഹയ് വാ കിടുക്കി, തിമിർത്തു, കലക്കി. Bro waiting for the next part ASAP.

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Thanku guys…… ഓപ്പറേഷൻ കഴിഞ്ഞു. പക്ഷെ 13 സ്റ്റിച്ച് ഉണ്ട്. വീട്ടില് റെസ്റ്റ് എടുക്കുവാ. Birthday യും ആഘോഷിക്കാൻ പറ്റിലാ. ഈ പാർട്ട് ഇഷ്ടമായതിൽ സന്തോഷം. എത്രയും വേഗം അടുത്ത പാർട്ട് ഇടാൻ ശ്രമിക്കാം. ഈ പാർട്ട് sumbit ചെയ്തപ്പോ ഒരു പേടി ഉണ്ടായിരുന്നു നിങ്ങൾക്കൊക്കെ ഇഷ്ടമാവുമോ എന്ന് പക്ഷെ കമന്റ് വായിച്ചപ്പോ മനസ്സ് നിറഞ്ഞു. LOTT OF LOVE ALL…..❤❤❤❤❤❤❤

    1. ?????????സൂപ്പർ കഥ ബ്രോ തുടരുക ?????

  8. kollam kidu,
    please continue

  9. Happy birthday man god bless you
    ഇത് പോലെയുള്ള കഥകക ഇനിയയനം എഴുതാൻ സാധിക്കട്ടെ ??????

  10. Paranja vakk palichu alle anyways happy birthday etta. Poyi vaayichitt varaa

  11. Ezuthanam bro, nannayi kadha, orupad ishtapetta. Eni varilla ennu karuti erunnaya. Vannappol orupad santhodhamayi

  12. happy birthday kadha polichutto,…

  13. E katha complete cheyyanam ketto bro athra naannayi e part um

  14. Santhosh janam dhinam kuttikk…nxt part late ayalum kozhappam illa health ok alle bro

  15. Be go and be with you always

  16. Mayyam illa oru nalla adipoli jeevitham thanne undakette aduthe

  17. Ellam kondu polichu part vegan tharanam aduthe part

  18. Bro next partine Kure wait cheyiyada Vario….vere onnum alla Oro partum kore late ayitta erangunna atha chodiche …. enthayalum pettanne varan wait cheyunno ❤️???

  19. Manassu niranju santhosham ulla oru dhinam thanne akkatte apinne aduthe part udan tharanam ketto kaal engane undu ok alle

  20. Oru ayiram janam ethu pole thanne undakette appol ini nxt part

  21. Ellavarkum bday angottu annu gift kodukunne ennalum bro njangalkku thannu illo estham ayi many thanks and Happy b day

  22. Thudaranam udan thanne aduthe part tharananam

  23. Happy b day bro polichu

  24. കിട്ടുണ്ണി

    Happy birthday bro

  25. Bro poliii തീർച്ചയായിട്ടും തുടരണം…..

    1. Happy Birthday ??

  26. Happy birthday bro??

    കഥ പൊളിച്ചുട്ടാ….❤️❤️

  27. മാൻ, ഒരുപാട് കാത്തിരുന്നത്.. ?

    ഹാപ്പി ബർത്ഡേയ് ❤️

  28. Happy Birthday Bro

  29. ???…

    Happy Birthday ????

    All the best 4 your story..

  30. Happy Birthday ????

    ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *