?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 351

ആയിരുന്നു അറിയോ. എനിക്ക് വായന എന്ന് പറയണതെ ഭ്രാന്തയിരുന്നു.”

“നി അങ്ങനെന്നെ കൊച്ചക്കണ്ട. ഞാനും വായിക്കുന്നുണ്ട്.”

“ഓഹ് അത് ഞാൻ മറന്നു. ബാലരമ, കളിക്കുടുക്ക, .മിന്നാമിന്നി. ഇതൊക്കെ തന്നല്ലേ??”

“ഒന്നൂടെയുണ്ട്. ബാലഭൂമി.”

“അഹ് സോറി മറന്ന് പോയതാ.”

എന്ത് പറഞ്ഞാലും പട്ടി താറ്റും പരിഹാസവും ആണല്ലോ ഈശ്വരാ.

“വാവേ….”

ഞാൻ മിണ്ടില്ല.

“ടാ വാവേ….”

“അഹ്,”

“നേരത്തെ അമ്മ വന്നിരുന്നു, ചായയും കൊണ്ട്. നീ എണിച്ചിട്ട് മതീന്ന് ഞാൻ പറഞ്ഞു. വാ നമ്മക്ക് അങ്ങോട്ട് പോവാം.”

“എനിക്കൊന്നും വേണ്ട ചായ.”

“നിനക്ക് വേണ്ടെങ്കിൽ വേണ്ട. എനിക്ക് വേണം. എന്നെ അങ്ങോട്ട് കൊണ്ട് പോ.”

അവള് ആജ്ഞാപിച്ചു. ഞാനനുസരിച്ചു. അവളേം കൊണ്ട് താഴേക്ക് ചെന്നു. സോഫായിൽ അച്ഛനും അമ്മയും ഇരിക്കുന്നുണ്ട്. എന്തോ കാര്യയിട്ടുള്ള ചർച്ചയിലാ.

“ചേച്ചി പിടിച്ചിരുന്നോ.”

അവൾക്ക് കാര്യം മനസ്സിലാവുന്നതിന് മുൻപേ തന്നെ ഞാൻ അച്ഛന്റെ മടിയിൽ അവളുടെ തലയും അമ്മയുടെ മടിയിൽ കാലും ആക്കിയിരുന്നു. പെട്ടന്നുള്ള ആ നീക്കത്തിൽ അവളെപ്പോലെ തന്നെ അവരും ഞെട്ടി. ഞെട്ടല് പിന്നെ വാത്സല്യത്തിലേക്ക് വഴി മാറി. അച്ഛൻ അവളുടെ മുടി തടവാനും അമ്മ അവളുടെ കാല് തടവാനും തുടങ്ങി. ഇതൊക്കെ കണ്ട് അവളുടെ കണ്ണ് ചെറുതായി നനഞ്ഞുവോ?? ആവോ അറിയില്ല. ഏതായാലും ചേച്ചി ഹാപ്പി. ഞാനും അടുത്തുള്ള സോഫയിലേക്ക് മറിഞ്ഞു.

“പതുക്കെ ചാടെടാ നീ ചാടി ചാടി അത് തൊട്ടിലും പുള്ളേം ആയി.”

അമ്മ ഇങ്ങനെയാ. ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ച അപ്പൊ പറയും നമ്മള് ആരും കേട്ടിട്ടില്ലാത്ത വാക്കുകള്. ‘തൊട്ടിലും പുള്ളേം’ ഇതൊന്നും ചാമ്പവാന്റെ കാലത്ത് പോലും റിലീസ് ആയിട്ടില്ല.

“ഓഹ്…….”

4 ടിപ്പർ പുച്ഛം വരിയെറിഞ്ഞ് ഞാനങ്ങനെ കിടന്നു. എന്ത് സുഖം. ജോലിക്കും കുലിക്കും പോവാതെ അച്ഛൻ കൊണ്ട് വരുന്ന കാശും ഓസി

34 Comments

Add a Comment
  1. Super

  2. Simply a smiling visitor here to share the love (:, btw outstanding layout. “Make the most of your regrets… . To regret deeply is to live afresh.” by Henry David Thoreau.

  3. Enna ithinte next part varunnathu

  4. തുടരുക.?

  5. Nxt part ennu varum

  6. WordPress il nokku bro avide account create cheyyithal pic edam

    1. അതല്ലേ പൊട്ടാ താഴെയും പറഞ്ഞെ

  7. രുദ്ര ശിവ

    ❤️

  8. ?സിംഹരാജൻ

    “Gravatar.com” poytt mail I’d vechu login cheyka…ennitt ishtamulla DP select cheyka…thats all❤

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഓഹ് ഒന്നും വരുന്നില്ല

      1. ?സിംഹരാജൻ

        Athokke ellarkkum varumallo…mikkavarum ingana edukkunne….appoll aduthakalathonnum next part illa…

  9. നല്ല പ്രണയം നിറഞ്ഞ എപ്പിസോഡ് ബ്രോ. അപ്പോഴിനി കാവിലെ പാട്ടുമത്സരത്തിന് കാണാം

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      അതേയതെ

  10. Pwoli bro

  11. Oru kadhayude name ariyanamayirunnu important aann ?
    Kadhayude theme parayan. “Nayakan ammavante veettil aann thamasikunnath avide ammavane help cheyth kayiyunnu . Ammavante molumayi kuttikalm muthale ishttathil aann but ammavante മകൾ banglore poyi padikunnu avide vere oruthanumayi ishttathil akunnu nayakanod verup thonunnu . Aghane ammavan nayakaneyum മകളെയും kalyanam nadathan തീരുമാനം എടുക്കുന്നു but മകൾ വേറെ ഒരുത്തനുമായി ഇഷ്ടം ആണ് എന്ന് പറയുന്നു. അങ്ങനെ നായകൻ നാട് വിട്ട് പോകുന്നു mumbai എത്തി . നായികയെ പരിചയ പെടുന്നു. നായികയെ വില്ലൻ മാരിൽ നിന്നു രക്ഷിക്കുന്നു.നായകൻ നായികയെ വിവാഹം കഴിച്ചു.നടൻ വലിയ DON ആകുന്നു വർഷങ്ങൾക്ക് ശേഷം ammavante ഇളയ മകളുടെ വിവാഹത്തിന് നാട്ടിൽ പേകുന്നു. അമ്മാവൻറ്റേ മൂത്ത മകൾക്കു നഷ്ടബോധം ആകുന്നു. കഥയുടെ പേരു അറിയുന്നവർ പറയുക വായിക്കാൻ പൂതി ആയിട്ടാണ്. Kk yil aanno enn thonunnu

    1. വാരണം ആയിരം
      by കുട്ടേട്ടൻ

  12. Dp ശെരി ആയോ??

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഓഹ് നമുക്കൊന്നും ഇത് പറഞ്ഞിട്ടില്ല! DP ഷെറിയാവാണ്ട് ഞ
      ഞാൻ അടുത്ത part ഇടില്ല.

      1. ?സിംഹരാജൻ

        ??

    2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഓഹ് നമുക്കൊന്നും ഇത് പറഞ്ഞിട്ടില്ല! DP ഷെറിയാവാണ്ട് ഞ
      ഞാൻ അടുത്ത part ഇടില്ല.

    3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഓഹ് നമുക്കൊന്നും ഇത് പറഞ്ഞിട്ടില്ല! DP ഷെറിയാവാണ്ട് ഞ
      ഞാൻ അടുത്ത part ഇടില്ല.

  13. kollam , very nice

  14. ♥️♥️

  15. ഇങ്ങനെ ഒന്നും തള്ളല്ലെ മച്ചാനെ എന്തൊക്കെ ആയിരുന്നു isl il 19 ഗോൾ എന്ന് അതും കേരള ബ്ലാസ്റ്റേഴ്സ് ഇന്റെ പ്ലേയർ നടക്കണ സ്വപ്നം വല്ലതും കണ്ടൂടെ??

    //“Mm. കണ്ണനോട് സംസാരിച്ച സമയം പോവുന്നതെ അറിയില്ല.”//
    അവരുടെ ഫോൺ വിളി ഞാൻ പയ്യെ വായിച്ചിട്ട് പോലും 20 സെക്കന്റ് ആയില്ല എന്നിട്ടും അവൾ പറഞ്ഞത് കേട്ടില്ലേ സമയം പോയത് അറിഞ്ഞില്ല എന്ന് കുറച്ച് ലോജിക് വെച്ച് എഴുത് ബ്രോ.

    എന്തായാലും നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ?????? നന്ദി നമസ്‌ക്കാരം

  16. Pwoli man……
    Waiting for next part……

  17. ഐവ?
    Dp authors എങ്ങനാ ഇടുന്നത് എന്നു അറിയില്ല..
    ഞാൻ ഒക്കെ wordpress എന്ന സൈറ്റ് ഇൽ പോയി രെജിസ്റ്റർ ചെയ്തിട്ട് ആ പ്രൊഫൈൽ ഇൽ ഒരു പിക് ആഡ് ചെയ്തിട്ട് റീജിസ്റ്റർഡ് ഇമെയിൽ ഇവിടുത്തെ ഇമെയിൽ അടിക്കേണ്ട ബോക്സിൽ കൊടുക്കാറാണ് പതിവ്..

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു താടോ തടിയാ

      1. WordPress എന്ന സൈറ്റ് ഇൽ പോയി ഇമെയിൽ വച്ചു രജിസ്റ്റർ ചെയ്യുക..
        അതിനു ശേഷം പ്രൊഫൈൽ പിക് ആഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ ആ സൈറ്റ് ഇൽ തന്നെ ഉണ്ടാവും.. അവിടെ dp upload ചെയ്യുക..

        ന്നിട്ടു ഇവിടെ വന്നിട്ടു ആ ഇമെയിൽ വച്ചു കമെന്റ് ഇടുക..
        ഓക്കെ?

        1. നോക്കിട്ട് വരാം

  18. ♨♨ അർജുനൻ പിള്ള ♨♨

    ???

Leave a Reply

Your email address will not be published. Required fields are marked *