?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 313

ഈശ്വര ഇതിലെങ്കിലും തള്ള് അല്പം കുറക്കാൻ പറ്റണേ എന്ന് പ്രാര്ഥിച്ചിട്ട ഓരോ പാർട്ടും എഴുതി പോസ്റ്റ് ചെയ്യുന്നേ. കഥ വന്ന ശേഷം നിങ്ങടെ കമന്റ് വായിക്കുമ്പോളാ മനസ്സിലാവണേ തള്ള് ഒട്ടും കുറഞ്ഞിട്ടില്ലാന്ന്. ശ്രമിക്കുന്നുണ്ട് ഞാൻ പക്ഷെ നടക്കുന്നില്ല. ഷെമിക്കുക. ആശിർവാദിക്കുക. ഇഷ്ട്ടപ്പെട്ട ആ ചെറിയെ ചെറിയ ഹൃദയം അടിച്ചു പൊട്ടിച്ചേക്കാണേ…………

 

 

മായകണ്ണൻ 6

 Mayakkannan Part 6 | Author : Crazy AJR | Previous Part

 

 

അവള് പറഞ്ഞ് തന്ന വഴിയിലൂടെ ഞാൻ വണ്ടിയോടിച്ചു. കുറച്ചു ദൂരം കഴിഞ്ഞപ്പോ ഒരു ഇടുങ്ങിയ വഴിയിലേക്ക് അവൾ കൈ ചൂണ്ടി കാണിച്ചു. മൊത്തം കുണ്ടും കുഴിയും മാത്രം. കുണ്ടിലും കുഴിയിലും ഇറക്കാതെ മാക്സിമം ഞാൻ ഓടിച്ചു.

“കണ്ണാ ദേ ആ കടേട അടുത്ത് നിർത്ത്.”

ആ റോഡ് കഴിഞ്ഞപ്പോ ആദ്യം കണ്ട ഒരു കടടേ മുന്നിൽ അവൾ പറഞ്ഞതനുസരിച്ച് ഞാൻ വണ്ടി നിർത്തി.

“അതാ ഞങ്ങടെ ക്ലബ്ബ്! വണ്ടി ഇവിടെ വച്ചാ മതി. വാ.”

വണ്ടിയിൽ നിന്നുമിറങ്ങി അവൾ അതും പറഞ്ഞ് മുമ്പിലേക്ക് നടന്നു. ഞാനും വണ്ടി stand ആക്കി അവളോടൊപ്പം നടന്നു.

“ശലഭം music club.”

ക്ലബ്ബിന്റെ മേളിൽ തന്നെ വലിയ ബോഡിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നത് ഞാൻ വായിച്ചു.

“എങ്ങന്നുണ്ട്??”

“നല്ല പേര്. പേര് പോലെ തന്നെ ആയിരിക്കുമല്ലേ മായേടെ ഫ്രണ്ട്സും??”

“അത് കണ്ണന് പരിചയപ്പെടുമ്പോ മനസ്സിലാവും.”

അവളാ പറഞ്ഞതിന് വേറൊരു ധ്വനി ഇല്ലേ?? അകത്തേക്ക് കേറിയ ഞാൻ കാണുന്നത് പേര് പോലും അറിയാത്ത കുറെ music ഇൻസ്ട്രമെന്റ്‌സ് അഹ്. തീരെ ചെറുതുമല്ല, അത്രക്ക് വലുതുമല്ല അങ്ങനെയുള്ള ഒരു ഹാൾ. ഹാളിന്റെ ഒരു സൈഡിലായി ഒരു കൊച്ച് റൂം. അവിടുന്ന് സംസാരോക്കെ കേക്കുന്നുണ്ട്.

“കണ്ണാ വാ!”

ആ മുറിക്കകത്ത് നിന്ന് അവള് വിളിച്ചു. ഇവളിതെപ്പോഴാ അങ്ങോട്ടേക്ക് പോയത്??

“എന്താ അലോചിക്കുന്നെ വാ!”

പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല അങ്ങ് ചെന്നു.

“അപ്പൊ ഇതാണ് ഞാൻ പറഞ്ഞ കണ്ണ…

20 Comments

Add a Comment
  1. Bro next part please… ❤❤❤

  2. Bro accidentum duranthavum kaaranam orupaad mood off aakunnund. Story aanenkilum vayikkumbo hurt aakunnund. Paranjillaann venda!!!!!

  3. Dear Brother,മായക്ക് ഒന്നും സംഭവിക്കല്ലേ. പാവം മായ. Waiting for next part.
    Regards.

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    തടിയൻ ഭായിയെ കാണാൻ ഇല്ലല്ലോ
    ????

    1. സോറി ടാ മോനൂസേ..
      1 ആഴ്ച ആയി ഇവിടെ വന്നിട്ട്.. ആകെ ഫുൾ പ്രശ്നങ്ങൾ ആയിരുന്നു.. പോരാത്തതിന് പരീക്ഷയും..
      കൊറേ കഥകൾ പെൻഡിങ് ഉണ്ട്.. ഇപ്പൊ വായിക്കില്ല.. വായിച്ചിട്ട് അഭിപ്രായം പറയാം ട്ടോ❤️❤️

      1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        വന്നോ!! സമയം പോലെ വായിക്ക്

    2. മായയെ കൊല്ലല്ലേ സങ്കേ??

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എഴുതി തുടങ്ങിലാ. മനസ്സ് പറയുണു മായയെ അങ്ങ് കൊന്ന് കളയാൻ നിങ്ങടെ അഭിപ്രായം എന്താ തീർക്കട്ടെ അവളെ?????????

  6. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️❤️❤️

  7. ഒന്നും പറയാൻ ഇല്ല ?
    അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

  8. ശോ.. propose ചെയ്തപ്പോൾ തന്നെ ആക്സിഡൻ്റ് ആയോ…

  9. Polichoo bro…. next part pettanne tharavoo.bayangara Quriosity…. love you lots ❤️❤️❤️

  10. nannayittund bro….adipoli..

  11. നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് തായോ

  12. Adipoli broo….
    Innanu thankaludee rachana ithuvare ulla bhagangal vaayichu kazhynjathu.. Nalla presentation.. Koodathe sahodara bendathinteyum sauhridathinteyum bond nannaii thanne avishkarichittund…

    Adutha bhagangal orupaadu late aavandu kittumennu pratheekshikkunnu

  13. Polichu

  14. First

Leave a Reply

Your email address will not be published. Required fields are marked *