?മായകണ്ണൻ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 254

അവനോട് യാത്രയും പറഞ്ഞ് നിന്നെ വിളിക്കാനായി വന്നതാ ഞാൻ. മെയിൻ റോഡിൽ ബ്ലോക്ക്. കുറെ നേരം wait ചെയ്തു. പിന്നെയിറങ്ങി നോക്കി. ഒരു പെങ്കൊച്ച് റോഡിൽ വീണു കിടക്കുന്നു. അവൾടെ മോളിൽ വണ്ടിയും. കൂടി നിന്നവര് ഫോട്ടോയും വീഡിയോയും എടുക്കുന്നു. കണ്ടിട്ട് ഇട്ടേച്ച് പോകാൻ തോന്നില്ല. വണ്ടി മാറ്റി ആ കൊച്ചിനെ എടുത്തു. അടുത്ത് അവൾടെ ഫോണും കിടപ്പുണ്ടായിരുന്നു. എന്തോ ഞാൻ അതും അങ്ങെടുത്തു. പാവം അതാണേ ഹോസ്പിറ്റലിൽ ഒന്നും പോണ്ട എന്നൊക്കെ പറയുന്നുണ്ട്. ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് ചെറിയ ഒടിവേ ഉള്ളൂന്ന് ഡോക്ടർ പറഞ്ഞു. പ്ലാസ്റ്ററും ഇട്ടു. ആരേലും വിളിക്കാണോന്ന് വച്ച ഇപ്പൊ ഉള്ള എല്ലാ പിള്ളേരേലും കാണുലോ ചുണ്ണാമ്പ് തേക്കണ ഫോൺ! എനിക്കണേ ഈ കുന്ത്രാണ്ടം ഉപയോഗിക്കാനും അറിയില്ല. പെട്ടന്ന് ആ ഫോണിലോട്ട് call വന്നു. അതിൽ നിന്റെ നമ്പർ കണ്ടപ്പോ മനസ്സിലായി, ഇത് നിന്റെ ഫ്രണ്ട് ആവുമെന്ന്. ഞാൻ തലകുത്തി നിന്നിട്ടും call എടുക്കാൻ പറ്റിലാ. രണ്ടാമതും വിളിച്ചു. എതിലാക്കെ അമർത്തിയപ്പോ എടുത്തു. നിന്റൊടെ കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം നിന്റെ വെപ്രാളവും പരവേഷവും ശബ്ദത്തിലൂടെ തന്നെ എനിക്ക് മനസ്സിലായി. ഞാനഞ്ചം ക്ലാസ് വരെ പടിച്ചിട്ടുള്ളൂ പക്ഷെ ഇത്രയൊക്കെ കേട്ട തന്നെ എനിക്ക് മനസ്സിലാവും അത് പ്രേമമാണോ അതോ വെറും കുട്ടുകാരിയോടുള്ള സ്നേഹമാണോന്ന്. പിന്നെ ഹോസ്പിറ്റലിൽ വച്ച് നീ അവളെ കെട്ടിപ്പിടിക്കുന്നത് കൂടി കണ്ടപ്പോ പൂർത്തിയായി!”

ദൈവമേ അതും അച്ഛൻ കണ്ടോ?? ഇത്തവണ ഞാൻ ചേച്ചിയെയും നോക്കി. അവൾ എന്നെ നോക്കി ചിരിച്ചു. അതൊരു ആക്കിയ ചിരിയല്ലേ??

“എന്തൊക്കെയാ കണ്ണാ ഞാനീ കേക്കുന്നത്?? 18 വയസ്സ് കഴിഞ്ഞിട്ടല്ലേ ഉള്ളൂ നിനക്ക്?? അപ്പോഴേക്കും പ്രേമമൊക്കെ ആയോ??

അത്രയും നേരം സംസാരിക്കാതിരുന്ന അമ്മയും സംസാരിച്ചു.

“ഞാൻ ദയനീയമായി ചേച്ചിയെ നോക്കി.”

“അതമ്മേ..,

“നീ മിണ്ടരുത്! നീയാ അവനെ ഇങ്ങനെ വഷളാക്കിയെ.”

എന്തോ പറഞ്ഞെന്നെ സഹായിക്കാൻ വന്ന ചേച്ചീടെ വാ അമ്മ ലോക്ക് ചെയ്തു.

ഞാനിപ്പോ കരയുമെന്ന അവസ്ഥയിലായി.

“അതേങ്ങനെയാ മുള്ളിന്റെ മുട്ടിൽ മുള്ളല്ലേ കുടുങ്ങു, തുളസി കുടുങ്ങുല്ലല്ലോ!”

അച്ഛനെ നോക്കിയാണ് അമ്മയത് പറഞ്ഞത്. അത് കേട്ട് അച്ഛൻ ഒന്ന് പതറി.

“കണ്ണാ എന്താ നിന്റെ തീരുമാനം??”

പതറൽ മറച്ചു പിടിക്കാനാവും അച്ഛൻ വീണ്ടും എന്റെ നേരെ തിരിഞ്ഞു.

“എനിക്കവളെ ഒരുപാടിഷ്ട്ട. എനിക്ക് 18 വയസ്സേ ആയിട്ടുള്ളൂ. പക്ഷെ ഈ പ്രേമത്തിന് പ്രായോക്കെ ഉണ്ടോ?? ഞാനൊരാളുടെ സ്നേഹം നിർബന്ധിച്ച് വാങ്ങിട്ടില്ല. അവൾക്കും എന്നെ ഇഷ്ട്ടാ. പിന്നെന്താ??”

“അതൊക്കെ ശെരി തന്നെ പക്ഷെ നിനക്ക് മൂത്തത് ഒരു പെണ്ണാ. അവളെ കെട്ടിച്ച് വിട്ടിട്ട് പിന്നും സമയം ഉണ്ട് എത്രയോ കൊല്ലം. അപ്പോഴേക്കും അവള് നിന്നേം മറക്കും നീ അവളേം മറക്കും.”

“ആ കാര്യത്തിൽ അച്ഛൻ പേടിക്കണ്ട. ഞാൻ ഈ ജന്മം കെട്ടാനൊന്നും പോണില്ല. പിന്നെ ചത്താലും ഇവൻ അവളെയും അവൾ ഇവനെയും മറക്കില്ല.”

27 Comments

Add a Comment
  1. 2 partile onnum nirathalleee ☺️

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എന്റെയൊരു plan രണ്ട് part ൽ അവസാനിപ്പിക്കാം എന്നാ. എല്ലാരുടേം അഭിപ്രായം ഇതാണേ ഞാൻ നോക്കാം!

  2. One of my fav story, keep it up
    Ithupole nalla Kadhakal ayitu innyum varanee
    With love Ladu ?

  3. പ്രണയരാജ

    Kadha nannayittunde bro…

  4. പ്രണയരാജ

    Ente id mathiyoo…???

    1. Tharooooo

    2. Oppam kalikallo

      Ennit enakuruvikal balance story paranju thaaa ethra kalam ayi njn choikunnu

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അയ്യയ്യോ ഞാൻ നിർത്തിട്ടില്ല. 8ആം പേജ് വായിച്ചു നോക്ക് brozz

  6. എന്ത് പണിയ ബ്രോ കാണിച്ചേ, ഇത്ര പെട്ടെന്ന് അവസാനിപ്പിക്കും എന്ന് തീരെ പ്രതീക്ഷിച്ചില്ല, അവസാനിച്ചു എന്ന് എഴുതിയെക്കുന്നത് കണ്ടപ്പോ അത്രേം നേരം ഉണ്ടായിരുന്ന ആ ഹൈപ്പ് പോയി, അവരുടെ പ്രേമ നിമിഷങ്ങൾ ഒക്കെ ആലോചിച്ച ഇരുന്നപ്പോഴാ കഥ നിർത്തിയെ..

    ഒരു പൂർണത ഫീൽ ചെയ്യുന്നില്ല, എവിടെയും എത്താതെ നിന്ന പോലെ ആയി പോയി ബ്രോ..

  7. Chette Kore Nallukal shesham vannit nirthiya vishnayauito saho plz continue cheyamoo, ?????????

  8. Ente bro ….egane onnum ale pedippikaruthe oronne paranje … story valare athikam eshtam ayii …ore vishamam ee ullu page short ayi poyi ☹️☹️?….pinne aa freefire Ange ozhivakki Kode …pubg ane ennalum kuzhappam ella … next part ine Katta waiting ❤️❤️❤️

    1. Ella gamesinum athintethaya villa und
      Entha ff ag nirthikoode ennu oru parachil

    2. Ella gamesinum athintethaya villa und
      Entha ff ag nirthikoode ennu oru parachil

    3. Ella gamesinum athintethaya villa und
      Entha ff ag nirthikoode ennu oru parachil

  9. Kadha kollam nice iniyum ezhuthanam but onninnu vendiyum freefire ne thalli parayaruthu athu mosham anu ororuthar season mariyitt kuthi irunnu push oke cheyumbo mudinja ff nirthanam enno angane onnum alojikan koodi padilla

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എനിക്കറിയാം heroic അഹ് ലക്ഷ്യം. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് കളിക്കുന്നു. ഒന്നും സംഭവിക്കുന്നില്ല. Push ചെയ്ത് + കേറ്റും. അടുത്ത കളി കളിക്കും – ഇറങ്ങും. ഭ്രാന്ത് പിടിക്കും! അതിനിടയിൽ കഥ എഴുതാൻ പറ്റുന്നില്ല. പിന്നെ pubg അതും നല്ലൊരു game അഹ്. പക്ഷെ രക്തത്തിൽ അലിഞ്ഞു പോയി free fire

      1. Manassilayi.?…..kalikkathirikvonnum venda …but Katha ezhuthan kurache time kandethanam .. plz…❤️

      2. പ്രണയരാജ

        Ff uyir???

        1. Pinnallaaa ff uyir

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഇയാള്ടെ പേര് ഒന്ന് പറയണേ…..plz

  11. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഇയാള്ടെ പേര് ഒന്ന് പറയണേ…..plz

  12. പൊന്നു മോനേ നിർത്തല്ലെ…… അവരുടെ പ്രണയം ഒക്കെ എഴുതണം…. എന്നാലെ ഒരു സുഖമൊള്ള്……

  13. Bro…kurachu kudey venamayirunuu….chechiyudey kalyanam…pinney aventey kaliyanam onuu odichu parunaa oru part azhuthamoo….

    Kadha vallarey nnayirunu……????

  14. Ninaku pubg vallom kalichal porayirunno?

  15. Bro വളരെ നന്നായിരുന്നു❤️❤️

Leave a Reply

Your email address will not be published. Required fields are marked *