മായാലോകം & നാഗകന്യക 2 [Mister x] 610

ഗുഹമുഖം അടഞ്ഞ ആ രാത്രി തറവാടിന്റെ വരാന്തയിൽ ഇരുന്നു. ചന്ദ്രികയുടെ വെളിച്ചം മങ്ങിയത്, ചുറ്റും നിശബ്ദത. രാഘവൻ ഒരു പഴയ കസേരയിൽ ചാരിയിരുന്നു, കൈയിൽ ഒരു ബീഡി. അഖിൽ അടുത്തിരുന്നു, ആകാംക്ഷയോടെ കേൾക്കുന്നു. രാഘവന്റെ ശബ്ദം പഴയ കഥകൾ പോലെ മുഴങ്ങി ഭയവും രഹസ്യവും കലർന്നത്.

രാഘവൻ: “കുഞ്ഞേ… മായൻ ഒരു ദുർമൂർത്തി ആണ്. 500 കൊല്ലങ്ങൾക് മുൻപ് ഈ പ്രദേശം ഒരു വനം ആയിരുന്നു. മായന്റെ വിഹാരഭൂമി. അന്ന് വനപാതയിലൂടെ പോകുന്ന സ്ത്രീകളെ കാണാതാവുന്നത് പതിവായിരുന്നു.

ആരും തിരിച്ചെത്തിയില്ല. ഭയം പടർന്നു. അങ്ങനെ പ്രശ്നം വെച്ച് നോക്കിയപ്പോഴാണ് ഒരു ദുർമൂർത്തി അവരെ കടത്തിക്കൊണ്ടുപോകുന്നതാണെന്ന് അറിഞ്ഞത്. പല മാന്ത്രികന്മാരും പരിശ്രമിച്ചു, പരാജയപ്പെട്ടു. ആ ദുർമൂർത്തിയെ കീഴടക്കാൻ അങ്ങനെയാണ് കുഞ്ഞിന്റെ പൂർവികനും ദുർമന്ത്രവാദിയുമായ സബിയെ ഈ ദൗത്യം രാജാവ് ഏൽപ്പിക്കുന്നത്.

സബി അതിൽ വിജയിച്ചു. പിന്നെ പക്ഷെ മായനുമായി സബി ഒരു വ്യവസ്ഥയിൽ എത്തി. മായന് വേണ്ടി സ്ത്രീകളെ സബി എത്തിച്ചു നൽകും. തന്റെ കുടുംബത്തിലെ സ്ത്രീകൾ മായന്റെ അടിമകൾ ആയിരിക്കും. പകരം തനിക്ക് ഈ രാജ്യം വേണം.

അതിന് മായൻ സമ്മതിക്കുന്നു. അങ്ങനെ മായൻ ആ കുളത്തിനടിയിൽ പാർക്കാൻ തുടങ്ങി. അവിടെ അവനു ഒരു ലോകമുണ്ട്. നിങ്ങളുടെ കുടുംബത്തിലെ ഏതൊരു പുരുഷൻ വിവാഹം കഴിച്ചാലും ആ പെണ്ണ് മായന്റെ അടിമയാണ്. നിന്റെ വംശപരമ്പരയിലെ എല്ലാ സ്ത്രീകളും മായന് കാഴ്ച വെക്കപ്പെട്ടവരാണ്. ഇപ്പോൾ ആ പെൺകുട്ടിയും.”

The Author

Mister x

www.kkstories.com

7 Comments

Add a Comment
  1. ithu inipo arude kunja avalude vayatil valaruka? avalude makanum barthavineyum okke enthu cheyyana plan?

  2. സൂപ്പർ ആയിട്ടുണ്ട്. വെറൈറ്റി സ്റ്റോറി…

  3. കൂട്ടുകാരന്റെ ഉമ്മ എന്റെ കളിപ്പാവ  എന്ന സ്റ്റോറിയുടെ പേര് മാറി

    1. thankal alle mattan paranjathu?

      1. ആ പേര് കൂടി ഇടുമോ

  4. സീരിയലോ സിനിമയോ അങ്ങനെ എന്തെങ്കിലും

    1. സ്റ്റോറി എങ്ങനെ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *