മനസ്സിനും ശരീരത്തിനും കുളിർമ്മ നേർന്നുകൊണ്ട് സൂര്യൻ ഉദിച്ചുയരുന്നതുതന്നെ കാണാൻ എന്ത് ചേലാണ് ,ഒപ്പം ബസ്സിലെ മനോഹരമായ ഗാനങ്ങളുംകൂടിയുണ്ടെങ്കിൽ …. പിന്നെ ഒന്നും പറയാനില്ല. തണുത്ത കാറ്റടിച്ചു മുഖത്തേക്ക് വരുന്ന എൻ്റെ കാർകൂന്തൽ മാടിയൊതുക്കി ഞാൻ ആ പ്രകൃതി നമുക്കായി അനുഗ്രഹിച്ചുതന്ന സൗഭാഗ്യം നന്നായി ആസ്വദിക്കും ഇതെല്ലാംകൊണ്ടാണ് ഞാൻ വയനാട് പോകാൻ ഈ സമയത്തുള്ള ബസ് തിരഞ്ഞെടുക്കുന്നത് .അങ്ങിനെ എന്നുമാത്രം പറഞ്ഞാൽ അത് കള്ളമാകും … ഇതുമാത്രമല്ലാട്ടോ ഇതുമല്ലാത്ത ഒരു വലിയ രഹസ്യമുണ്ട് അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും
അങ്ങിനെയൊരു ബസ് യാത്രയാണ് എൻ്റെ ജീവിതംതന്നെ മാറ്റി മറിച്ചത് , സാധാരണ ബസിൽ ഞാൻ കിടന്നുറങ്ങാറില്ല , പക്ഷെ ഞാൻ അന്ന് കിടന്നുറങ്ങിപോയി . അപ്രതീക്ഷിതമായി പെട്ടെന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്
നോക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത് ആ സ്ത്രീയുടെ മാല ആരോ മോഷ്ടിച്ചതാണെന്നു . ബസ്സ് അവിടെ നിർത്തി രണ്ടു ഡോറും അടച്ചുകൊണ്ട് കണ്ടക്ടര് പറഞ്ഞു എടുത്തത് ആരാണെങ്കിലും തിരിച്ചുകൊടുത്തോ അല്ലെങ്കിൽ ഈ വണ്ടി നേരേ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകും . ഞാൻ ചുറ്റിലും നോക്കി ആരും ഒരു മറുപടിയും കൊടുക്കാതെ “ഞങ്ങൾ എല്ലാം നിരപരാധിയാണെന്ന് എന്ന തരത്തിൽ മറ്റൊരാളെ നോക്കിയിരിക്കുന്ന രീതികണ്ടപ്പോൾ ബസ്സുകാർതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വണ്ടികൊണ്ടുപോയി. ഞങ്ങളെയെല്ലാം ഇറക്കി പെണ്ണുങ്ങളെ ഒരു വശത്തേക്കും ആണുങ്ങളെ ഒരു വശത്തേക്കുമായി തരംതിരിച്ചു പരിശോധന തുടങ്ങി
അങ്ങിനെ ഒരു എട്ടുമണിയായപ്പോൾ ഒരു ജീപ്പ് വന്നു നിന്നു , അതിൽനിന്നും മുറുക്കിച്ചുവന്ന ചുണ്ടുകളുമായി അയാൾ ഇറങ്ങി , അവിടത്തെ ഉയർന്ന ഉദ്യഗസ്ഥനാണെന്നു ആ തോളിലുള്ള നക്ഷത്രങ്ങൾ പറയുന്നുണ്ട് . അയാൾ നടന്നു വരുന്നതുകണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ഭീതിതോന്നി . ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും മനസ്സിൽ ഒരു പിടച്ചിൽ . അയാളതാ എൻ്റെ അടുത്തേക്കാണ് വരുന്നത് എൻ്റെ അടുത്തുവന്ന് അയാൾ ഒന്ന് കുനിഞ്ഞു ഞാൻ പേടിച്ചുകൊണ്ടു അപ്പുറത്തേക്ക് ചാടി പിന്നെയാണ് മനസിലായത് ഞാൻ നിൽക്കുന്ന ഭാഗത്തുള്ള ജനവാതിലിലൂടെ അയാൾക്ക് പുറത്തേക്ക് മുറുക്കിത്തുപ്പാനാണെന്ന് . എന്നെ നോക്കി ഒന്ന് ചിരിച്ചു പിന്നെ എന്നെ ഒന്ന് കണ്ണുകൊണ്ടു സ്കാൻ ചെയ്താണ് ആ മനുഷ്യൻ അവിടെനിന്നു അയാളുടെ മുറിയിലേക്ക് പോയത് . അയാളുടെ കണ്ണുകളുടെ നോട്ടം തന്നെ പറയുന്നുണ്ട് അയാൾ പെണ്ണുങ്ങളുടെ കാര്യത്തിൽ കോഴിയാണെന്ന്
ഓരോരുത്തരെയും ചെക്ക് ചെയ്തു അവരുടെ ഡീറ്റെയിൽസ് എല്ലാം എടുക്കുന്നുണ്ട് , അങ്ങിനെ എൻ്റെ അവസരവും വന്നു എന്നെ ചെക്ക് ചെയ്തപ്പോൾ അവർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . എങ്ങിനെ കണ്ടെത്താനാണ് ഞാൻ അതിനൊന്നും എടുത്തിട്ടില്ലല്ലോ .അപ്പോൾ വനിതാ പോലീസ് എന്നോട് പറഞ്ഞു നീ നിൻറെ ഡീറ്റെയിൽസ് എല്ലാം അവിടെ എഴുതി നൽകി പുറത്തേക്കു പോകാൻ നോക്ക് എന്ന് . അത് കേട്ടപ്പോൾ എനിക്ക് സമാധാനമായി
ഡീറ്റെയിൽസ് എല്ലാം എഴുതുന്നതിനെവിടെ കുറച്ചുപേർ ലൈനിലുണ്ട് അതെല്ലാം എഴുതിയെടുക്കാൻ ഒരാളും , ആ സമയത്താണ് നേരത്തെ ഞാൻ കണ്ട ആ പോലീസ്ക്കാരൻ പുറത്തേക്കു വന്നത് ,
നന്നായിട്ടുണ്ട്
കഥ െകാ ള്ളാഠ
ഡിയർ Rekha,
വിക്രം മായയെ കളിക്കുന്ന ഭാഗം കുറച്ചുകൂടി വിവരിക്കാൻ . നല്ല തുടക്കം, മായയുടെ വികാരങ്ങൾ വൈകാരികമായ ശബ്ദങ്ങൾ എന്നിവ ഉൾപെടുത്തുക tks.
ശ്രമിക്കാം… പക്ഷെ വൈകാരിക ശബ്ദങ്ങൾ ഉൾകൊള്ളിക്കാൻ അത് എങ്ങിനെയാണെന്ന് എനിക്കറിയില്ല പിന്നെ എഴുതിഫലിപ്പിക്കാൻ കഴിയുമോ എന്ന് കണ്ടറിയാം
ഡിയർ Rekha,
വിക്രം മായയെ കളിക്കുന്ന ഭാഗം കുറച്ചുകൂടി vivarikendiyirunnu.. നല്ല തുടക്കം, മായയുടെ വികാരങ്ങൾ വൈകാരികമായ ശബ്ദങ്ങൾ എന്നിവ ഉൾപെടുത്തുക tks.
Vayanad evidedo train?
Wayanad does not have a train station, and the nearest station is Kozhikode (Calicut), at a distance of 77 kms from Wayanad.
Palakkad to Wayanad distance is 101 kms and its takes approx 4 hrs. Bus & Car or cab are the other modes of transport that travellers use to reach Wayanad from Palakkad
Nalla Super Tudakkam……
????
Thanks ponnu
പുലർക്കാല ബസ് യാത്രയുടെ അനുഭൂതി ശരിക്കും അനുഭവിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അതിൽ വീണുപോയി എന്നതാണ് സത്യം.!
നല്ല ശൈലി. രതിവിവരണങ്ങളിൽ ബാഹ്യകേളികൾ കുറച്ചുകൂടി ഉൾപ്പെടുത്താമായിരുന്നു എന്നു തോന്നി. എങ്കിലും അവൾക്ക് നന്നായി സുഖിച്ചതിന്റെ മുഴുവൻ ഫീലും ലഭിച്ചിരുന്നു.
ഭർത്താവ് വരുന്നതിനു മുൻപേ മായയുടെ കുളി തെറ്റുമോ.? അറിയാനൊരു ജിജ്ഞാസ. ഒരു കൊതി.
ഹായ് ലൂസിഫർ
പുലർക്കാല യാത്ര അല്ലെങ്കിലും മനോഹരമാണല്ലോ എനിക്ക് നൂറിൽ ഒന്ന് പോലും എഴുതിഫലിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം പക്ഷെ എന്റെ പ്രസക്തമായ പരിധിയിൽനിന്നും എഴുതിയത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. പിന്നെ മായയുടെ കുളിയും പിന്നെ ജിജ്ഞാസയും അടുത്ത ഭാഗത്തിൽ പറഞ്ഞുതരാം
Kalakki ..
Nalla story nalla feel enikkishtayiii.
Oru request aayi edukkanam Revathi thamburaattiyum kallakaamukanum thudaranam patto??…
Thank you sarath
തുടുരാൻ കഴിയാത്ത അവസതയില്ലല്ല പക്ഷെ പലരും മറന്നത് വീണ്ടും കുത്തിപൊക്കണോ എന്ന തോന്നലാണ് എന്നെ ആ ഉദ്യമത്തിൽനിന്ന് എതിർത്തിരുന്നത്. ഇനി എന്തായാലും ശ്രമിച്ചു നോക്കാം
Kalakki
Thank you
Really nice story.Good start Rekha.
Thanks joseph for your valuable comment
യാത്രയുടെ തുടക്കം ഭംഗിയായിട്ടുണ്ട്. കേരള തനിമ വിളിച്ചോതുന്ന ശൈലി.
ബസിലെ മോഷണം കേരളത്തിലെ നിത്യസംഭവം തന്നെയാണ്.ഇവിടെ അതിലൂടെ മായയ്ക്കുണ്ടായ അനുഭവം രതി സ്വർഗമായ അനുഭവത്തിലൂടെ കടന്നു പോയി. ഇങ്ങനെയൊക്കെ ഒരു കളി സാഹചര്യത്തിലേക്ക് പോകുമോന്ന് ഒരു സംശയം മാത്രം. മായ നൂറു ശതമാനം അത് ആസ്വദിക്കുകയും ചെയ്തു. ഭർത്താവിനെ പോലും ആ സമയങ്ങളിൽ മായ മറന്നു പോകുന്നു. തിരഞ്ഞെടുത്ത തീം ഒരിക്കലും മോശമല്ല (തുടക്കമായതല്ലേയുള്ളു. ) പക്ഷേ… രേഖയുടെ മുമ്പത്തെ കഥകളുടെ അത്ര വിവരണങ്ങൾ ഉണ്ടായില്ല.കഥയും സാഹചര്യങ്ങളും മാത്രം പറഞ്ഞു പോകുന്നത് പോലെ തോന്നി.
ഇനിയും അവൾ അയാളെ തേടി പോവുകയോ വീട്ടിൽ ക്ഷണിക്കുകയോ ചെയ്യുമെന്ന് അവസാനഭാഗങ്ങളിൽ പറയാതെ പറഞ്ഞു വെയ്ക്കുന്നു രേഖ…
5 പേജ് കൂടി കൂട്ടി…കളിയെ ഉഷാറാക്കാത്ത തെന്താ രേഖ ? അതൊരു പോരായ്മയായി എനിക്ക് തോന്നി.
ഭർത്താവ് വന്നാൽ ഇനി അവന്റെ ഇഷ്ടത്തോടെയുള്ള മായുടെ അവിഹിതം ശക്തമാക്കുമോ?…..
അറിയാൻ കാത്തിരിക്കുന്നു ‘
സ്നേഹം
ഭീം
അഭിപ്രായം പങ്കുവെച്ചതിന് ഒരായിരം നന്ദി, പറഞ്ഞ കുറവുകൾ നികത്താൻ ശ്രമിക്കാം. കാത്തിരിക്കൂ നല്ല ഒരു വിരുന്നുതന്നെ തരാൻ ശ്രമിക്കാം
തരണം… നിങ്ങളെ പോലുള്ള എഴുത്തുകാർ വരുമ്പോൾ അങ്ങനൊരു വിരുന്നു പ്രതീക്ഷിക്കുന്നു.
പ്രതീക്ഷ തെറ്റിക്കാതിരിക്കാൻ ഞാനും ശ്രമിക്കാം
അടുത്ത പാർട്ട് വേഗം ഇടൂ നല്ല തുടക്കം
Thank you….
Vaayichu Rekha…pinnevaram…t yokke kudikkatte
ചായ എല്ലാം കുടിച്ചു പയ്യെ വന്നാമതി
അടിപൊളിയായിട്ടുണ്ട് രേഖ… നല്ല തുടക്കം
ഹായ് ജോ
സുഖമാണോ?
അഭിപ്രായം കണ്ടപ്പോൾ ഒരുപാട് സന്തോഷം
സൂപ്പർ അടുത്ത ഭാഗം വേഗം വന്നോട്ടെ
എഴുതുന്നു വേഗത്തിൽ തന്നെ എത്തിക്കാം
സൂപ്പർ അടുത്ത ഭാഗം വേഗം വന്നോട്ടെ
വേഗത്തിൽ തന്നെ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്