മായാമോഹിതം [രേഖ] 262

നീ ഇത്രക്കും മണ്ടിയാണോ ? ഈ കാലഘട്ടത്തിലും പച്ചമരുന്ന് കഴിച്ചുകുട്ടിയുണ്ടാകുമെന്നാണോ നീ കരുതുന്നത്

സാർ ഒന്നിനെ അംഗീകരിച്ചില്ലെങ്കിലും പുച്ഛിക്കാതിരിക്കു , വിശ്വസിക്കുന്നവർക്ക് അത് വിഷമമാകും

ഞാൻ ഒന്നും പറയുന്നില്ല നിൻ്റെ ഇഷ്ടം . പിന്നെ ഭർത്താവു വരാതെ മരുന്ന് മാത്രം കഴിച്ചിട്ട് കാര്യമുണ്ടോ ?

അതിനു സാർ അദ്ദേഹം അടുത്ത 4 നു വരും

അപ്പോൾ ഇനി രണ്ടാഴിച്ച അല്ലെ

അതെ എനിക്ക് ചിരിവന്നു

പെണ്ണിന് നല്ല നാണം വരുന്നുണ്ടല്ലോ ? ഈ നുണകുഴിയും നിനക്ക് കൂടുതൽ ഭംഗിയാണ് പെണ്ണെ തരുന്നത്

സാർ എന്താണ് പറയുന്നത്

എന്തെ പോലീസ്ക്കാർക്ക് സൗന്ദര്യം ആസ്വദിക്കാൻ പാടില്ല എന്നുണ്ടോ ?

അതല്ല സാർ ഞാൻ …

നീ ഒന്നും പറയണ്ട , ഇനി ഞാൻ പറയാം …

ആ ശബ്ദത്തിൽ ഇതുവരെ ഉണ്ടായിരുന്ന ലാളന മാറി വീണ്ടും ഗാംഭീര്യവും വന്നു

ഞാൻ വിക്രം ഷേണായി . വിക്രം അതുമതി പിന്നെ ഞാൻ ആരാണെന്നും ജോലി എന്താണെന്നും ഞാൻ പറയേണ്ടതില്ലല്ലോ ?

വേണ്ട സാർ

എനിക്ക് വേണ്ടത് ഞാൻ നേടിയെടുക്കും ഒന്നുകിൽ ചോദിച്ചെടുക്കും അല്ലെങ്കിൽ പിടിച്ചെടുക്കും ,അതുകൊണ്ട് തന്നെ ഞാൻ നിന്നോട് മര്യാദയുടെ ഭാഷയിൽ പറയുകയാണ് എനിക്ക് നിന്നെ വേണം നിന്നെ കണ്ടപ്പോൾ മുതൽ നീ എന്നെ കൊതിപ്പിക്കുന്നു . നിൻറെ ചെഞ്ചുണ്ടും ചിരിയിൽ വെള്ളാരം കല്ലുപോലെ തിളങ്ങുന്ന പല്ലുകളും ആ മോഹം തുളുമ്പിക്കുന്ന നുണകുഴിയും നീ പകരുന്ന കാമത്തിൻ്റെ തീ അത് എനിക്ക് പറയാൻ കഴിയുന്നില്ല . നീ അവിടെ നിൽക്കുമ്പോഴും ഞാൻ നോക്കിയിരുന്നത് സാരിയുടെ ഇടയിലൂടെ കാണുന്ന ആ വയറും ആ കറുത്ത ബ്ലൗസിൽ ഒതുങ്ങാതെ സൈഡിലൂടെ കാണുന്ന ആ മുലയും പച്ചക്ക് പറഞ്ഞാൽ നീ ഒരു മാദകത്തിടമ്പാണ് .അതുകൊണ്ട് ഞാൻ അതുനുകരാതെ നിന്നെ ഇവിടെനിന്നും വിടില്ല …
സാർ എന്താണ് പറയുന്നത് എന്ന ബോധമുണ്ടോ ? ഞാൻ ഒരു സ്ത്രീയാണ് ഭാര്യയാണ് . ഞങ്ങൾക്ക് അഭയം നൽകാനുള്ള നിങ്ങളാണോ ഈ തരാം താഴ്ന്ന രീതിയിൽ എന്നോട് പെരുമാറുന്നത് .ഞാൻ സർവ്വ ധൈര്യവുമെടുത്തു പറഞ്ഞു

വിക്രം : ഞാൻ നിന്നെ സഹായിക്കാൻ വന്ന ദേവനല്ല വെറും അസുരൻ അല്ലെങ്കിൽ നിൻ്റെ ചോരകുടിക്കാൻ വന്ന വെറും ചെന്നായ , ഈ ലോകത്തു നല്ലവരായ പല പോലീസ് ഓഫീസർമാരും ഉണ്ട് ലോകത്തു എല്ലാവരും നല്ലവരായാൽ എങ്ങിനെയാ അതുകൊണ്ടു ഞാൻ ചെന്നായയായി ,നിൻ്റെ സൗന്ദര്യം എന്നെ നിന്നിൽ പടർന്നുകയറാനുള്ള ചെന്നായയാക്കി

ഞാൻ സമ്മതിച്ചല്ലലെ താങ്കൾക്ക് എന്നെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു കിട്ടു ,അതൊരിക്കലും കിട്ടില്ല , കിട്ടുമെന്ന് സാർ കരുതുകയുംവേണ്ട

വിക്രം : ഞാൻ ആദ്യമേ നിന്നോട് പറഞ്ഞു ഞാൻ ചോദിച്ചെടുക്കും അല്ലെങ്കിൽ പിടിച്ചെടുക്കും അത് നീയായി തീരുമാനിച്ചാൽ മതി എങ്ങിനെയാണ് വേണ്ടതെന്ന്

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

116 Comments

Add a Comment
  1. നന്നായിട്ടുണ്ട്

  2. കഥ െകാ ള്ളാഠ

  3. ഡിയർ Rekha,
    വിക്രം മായയെ കളിക്കുന്ന ഭാഗം കുറച്ചുകൂടി വിവരിക്കാൻ . നല്ല തുടക്കം, മായയുടെ വികാരങ്ങൾ വൈകാരികമായ ശബ്ദങ്ങൾ എന്നിവ ഉൾപെടുത്തുക tks.

    1. ശ്രമിക്കാം… പക്ഷെ വൈകാരിക ശബ്ദങ്ങൾ ഉൾകൊള്ളിക്കാൻ അത് എങ്ങിനെയാണെന്ന് എനിക്കറിയില്ല പിന്നെ എഴുതിഫലിപ്പിക്കാൻ കഴിയുമോ എന്ന് കണ്ടറിയാം

  4. ഡിയർ Rekha,
    വിക്രം മായയെ കളിക്കുന്ന ഭാഗം കുറച്ചുകൂടി vivarikendiyirunnu.. നല്ല തുടക്കം, മായയുടെ വികാരങ്ങൾ വൈകാരികമായ ശബ്ദങ്ങൾ എന്നിവ ഉൾപെടുത്തുക tks.

  5. Vayanad evidedo train?

    1. Wayanad does not have a train station, and the nearest station is Kozhikode (Calicut), at a distance of 77 kms from Wayanad.

      Palakkad to Wayanad distance is 101 kms and its takes approx 4 hrs. Bus & Car or cab are the other modes of transport that travellers use to reach Wayanad from Palakkad

  6. പൊന്നു.?

    Nalla Super Tudakkam……

    ????

  7. പുലർക്കാല ബസ് യാത്രയുടെ അനുഭൂതി ശരിക്കും അനുഭവിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അതിൽ വീണുപോയി എന്നതാണ് സത്യം.!

    നല്ല ശൈലി. രതിവിവരണങ്ങളിൽ ബാഹ്യകേളികൾ കുറച്ചുകൂടി ഉൾപ്പെടുത്താമായിരുന്നു എന്നു തോന്നി. എങ്കിലും അവൾക്ക് നന്നായി സുഖിച്ചതിന്റെ മുഴുവൻ ഫീലും ലഭിച്ചിരുന്നു.

    ഭർത്താവ് വരുന്നതിനു മുൻപേ മായയുടെ കുളി തെറ്റുമോ.? അറിയാനൊരു ജിജ്ഞാസ. ഒരു കൊതി.

    1. ഹായ് ലൂസിഫർ

      പുലർക്കാല യാത്ര അല്ലെങ്കിലും മനോഹരമാണല്ലോ എനിക്ക് നൂറിൽ ഒന്ന് പോലും എഴുതിഫലിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം പക്ഷെ എന്റെ പ്രസക്തമായ പരിധിയിൽനിന്നും എഴുതിയത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. പിന്നെ മായയുടെ കുളിയും പിന്നെ ജിജ്ഞാസയും അടുത്ത ഭാഗത്തിൽ പറഞ്ഞുതരാം

  8. Kalakki ..
    Nalla story nalla feel enikkishtayiii.
    Oru request aayi edukkanam Revathi thamburaattiyum kallakaamukanum thudaranam patto??…

    1. Thank you sarath

      തുടുരാൻ കഴിയാത്ത അവസതയില്ലല്ല പക്ഷെ പലരും മറന്നത് വീണ്ടും കുത്തിപൊക്കണോ എന്ന തോന്നലാണ് എന്നെ ആ ഉദ്യമത്തിൽനിന്ന് എതിർത്തിരുന്നത്. ഇനി എന്തായാലും ശ്രമിച്ചു നോക്കാം

  9. Really nice story.Good start Rekha.

    1. Thanks joseph for your valuable comment

  10. യാത്രയുടെ തുടക്കം ഭംഗിയായിട്ടുണ്ട്. കേരള തനിമ വിളിച്ചോതുന്ന ശൈലി.
    ബസിലെ മോഷണം കേരളത്തിലെ നിത്യസംഭവം തന്നെയാണ്.ഇവിടെ അതിലൂടെ മായയ്ക്കുണ്ടായ അനുഭവം രതി സ്വർഗമായ അനുഭവത്തിലൂടെ കടന്നു പോയി. ഇങ്ങനെയൊക്കെ ഒരു കളി സാഹചര്യത്തിലേക്ക് പോകുമോന്ന് ഒരു സംശയം മാത്രം. മായ നൂറു ശതമാനം അത് ആസ്വദിക്കുകയും ചെയ്തു. ഭർത്താവിനെ പോലും ആ സമയങ്ങളിൽ മായ മറന്നു പോകുന്നു. തിരഞ്ഞെടുത്ത തീം ഒരിക്കലും മോശമല്ല (തുടക്കമായതല്ലേയുള്ളു. ) പക്ഷേ… രേഖയുടെ മുമ്പത്തെ കഥകളുടെ അത്ര വിവരണങ്ങൾ ഉണ്ടായില്ല.കഥയും സാഹചര്യങ്ങളും മാത്രം പറഞ്ഞു പോകുന്നത് പോലെ തോന്നി.
    ഇനിയും അവൾ അയാളെ തേടി പോവുകയോ വീട്ടിൽ ക്ഷണിക്കുകയോ ചെയ്യുമെന്ന് അവസാനഭാഗങ്ങളിൽ പറയാതെ പറഞ്ഞു വെയ്ക്കുന്നു രേഖ…
    5 പേജ് കൂടി കൂട്ടി…കളിയെ ഉഷാറാക്കാത്ത തെന്താ രേഖ ? അതൊരു പോരായ്മയായി എനിക്ക് തോന്നി.
    ഭർത്താവ് വന്നാൽ ഇനി അവന്റെ ഇഷ്ടത്തോടെയുള്ള മായുടെ അവിഹിതം ശക്തമാക്കുമോ?…..
    അറിയാൻ കാത്തിരിക്കുന്നു ‘
    സ്നേഹം
    ഭീം

    1. അഭിപ്രായം പങ്കുവെച്ചതിന് ഒരായിരം നന്ദി, പറഞ്ഞ കുറവുകൾ നികത്താൻ ശ്രമിക്കാം. കാത്തിരിക്കൂ നല്ല ഒരു വിരുന്നുതന്നെ തരാൻ ശ്രമിക്കാം

      1. തരണം… നിങ്ങളെ പോലുള്ള എഴുത്തുകാർ വരുമ്പോൾ അങ്ങനൊരു വിരുന്നു പ്രതീക്ഷിക്കുന്നു.

        1. പ്രതീക്ഷ തെറ്റിക്കാതിരിക്കാൻ ഞാനും ശ്രമിക്കാം

  11. അടുത്ത പാർട്ട്‌ വേഗം ഇടൂ നല്ല തുടക്കം

    1. Thank you….

  12. Vaayichu Rekha…pinnevaram…t yokke kudikkatte

    1. ചായ എല്ലാം കുടിച്ചു പയ്യെ വന്നാമതി

  13. അടിപൊളിയായിട്ടുണ്ട് രേഖ… നല്ല തുടക്കം

    1. ഹായ് ജോ

      സുഖമാണോ?

      അഭിപ്രായം കണ്ടപ്പോൾ ഒരുപാട് സന്തോഷം

  14. സൂപ്പർ അടുത്ത ഭാഗം വേഗം വന്നോട്ടെ

    1. എഴുതുന്നു വേഗത്തിൽ തന്നെ എത്തിക്കാം

  15. സൂപ്പർ അടുത്ത ഭാഗം വേഗം വന്നോട്ടെ

    1. വേഗത്തിൽ തന്നെ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *