മായാവതി 2 [ജോൺ എബ്രഹാം] 98

​ഗോവിന്ദൻ ഞെട്ടി തിരിഞ്ഞുനോക്കി. “എന്താ രാഘവേട്ടാ?”
ഇങ്ങോട്ട് വാടാ… ഒരു കാര്യം പറയട്ടെ..

​രാഘവൻ പിള്ള കണ്ണട ഊരി ടീപ്പോയിയുടെ പുറത്ത് വെച്ചു.അടുത്ത
മാസം പത്തിനാണ് സുഗുണന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നത്. സമയം ഒട്ടും ഇല്ല.”
​ഗോവിന്ദൻ വിനീതനായി നിന്നു. “അതൊക്കെ ഞാൻ അറിഞ്ഞു രാഘവേട്ടാ… കാര്യങ്ങളൊക്കെ നമുക്ക് ഉഷാറാക്കാം.”

​രാഘവൻ പിള്ള ചാരുപടിയിൽ നിന്ന് ഒന്ന് എഴുന്നേറ്റു. “ഉഷാറാക്കിയാൽ മാത്രം പോരാ. നാളെ തന്നെ നീ കുറച്ചു പണിക്കാരെ ഏർപ്പാടാക്കി ഈ വീടും മതിലും ഒക്കെ ഒന്ന് വെള്ള പൂശി വൃത്തിയാക്കണം. പന്തലിടാൻ വേണ്ടി ആ തെങ്ങിൻ തോപ്പും പറമ്പും ഒക്കെ ഒന്ന് വെട്ടിത്തെളിക്കണം. എല്ലാം നീ

മുന്നിൽ നിന്ന് തന്നെ നടത്തണം.”

​എന്നിട്ട് രാഘവൻ പിള്ള ഗോവിന്ദന്റെ അടുത്തേക്ക് നടന്നു വന്നിട്ട് ശബ്ദം താഴ്ത്തി ഗൗരവത്തിൽ പറഞ്ഞു:

“പിന്നെ ഗോവിന്ദാ… പണി നടക്കുമ്പോൾ നിന്റെ ശ്രദ്ധ മുഴുവൻ പണിയിൽ തന്നെ വേണം. അല്ലാതെ തക്കം കിട്ടുമ്പോഴൊക്കെ ഭവാനിയുടെ മുലയും പിടിച്ചു നടന്നു ഉഴപ്പരുത് കേട്ടോ… കല്യാണം കഴിയുന്ന വരെ എങ്കിലും നിന്റെ ഈ കടി ഒന്ന് അടക്കി വെക്കണം. മനസ്സിലായോടാ?”

​രാഘവൻ പിള്ളയുടെ ആ ചോദ്യം കേട്ടതും ഗോവിന്ദൻ ആകെ ചമ്മിപ്പോയി. അവൻ തല ചൊറിഞ്ഞുകൊണ്ട് ഒരു വശപ്പിശക് ചിരിയോടെ രാഘവൻ പിള്ളയെ നോക്കി.
​”അല്ല രാഘവേട്ടാ…ഇടയ്ക്കൊന്ന് ആസ്വദിക്കുന്നത് ഒരു ഹരമല്ലേ? സത്യം പറഞ്ഞാൽ ചേച്ചിയെ എനിക്ക് നിങ്ങൾ തന്നെ തന്നതല്ലേ…

പിന്നെ ആർക്കും വലിയ പരാതിയില്ലാത്ത സ്ഥിതിക്ക് ഞാൻ എന്തിനാ മടിക്കുന്നത്?” ഗോവിന്ദൻ കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *