മായാവതി 2 [ജോൺ എബ്രഹാം] 98

​മൂന്നാൻ ബീഡിപ്പുക ഊതിവിട്ടു. “ഭവാനി ചേച്ചി പറഞ്ഞതിൽ കാര്യമുണ്ട് രാഘവേട്ടാ. പക്ഷേ നമ്മുടെ സുഗുണന്റെ ഒരു പ്രകൃതം വെച്ച് അവന് പറ്റിയ ഒന്നിനെ കണ്ടുപിടിക്കണ്ടേ? തോട്ടത്തിലെ പണിയൊക്കെ ഗോവിന്ദൻ നോക്കുന്നത് കൊണ്ട് അവൻ അവിടെയും അധികം ശ്രദ്ധിക്കാറില്ലല്ലോ.”

​രാഘവൻ പിള്ള ഒന്ന് കടുപ്പത്തിൽ നോക്കി. “അതൊക്കെ പോട്ടെടാ, വീട്ടിൽ ഭവാനിക്ക് കൂട്ടായി ഒരുത്തിയെ വേണം. ഭവാനിയെപ്പോലെ ആരോഗ്യവും ചുറുചുറുക്കും ഉള്ള ഒരു പെണ്ണിനെ തന്നെ സുഗുണന് നോക്കണം.

​മൂന്നാൻ ഒന്നു ആലോചിച്ചു കണ്ണ് മിഴിച്ചു. “രാഘവേട്ടാ, നിങ്ങൾ അങ്ങിനെ ഒരു
പെണ്ണിനെയാണ് നോക്കുന്നതെങ്കിൽ , കുന്നിൻപുറത്തെ ആ മായാവതിയെ തന്നെ നോക്കണം. അവൾ വെറുമൊരു പെണ്ണല്ല, ആളൊരു തീപ്പൊരിയാണ്. ആരു കണ്ടാലും ഒന്ന് നോക്കും.. അത്രക്ക് സുന്ദരിയാണ്..

പിന്നെ കാണാൻ… ഒരുമാതിരി ഭവാനി ചേച്ചിയുടെ ആ പഴയ എടുപ്പും തുടുപ്പും ഒക്കെ അവൾക്കുണ്ട്. അതെന്താടാ ഭവാനി ഇപ്പോൾ മോശമാണോ.. അതല്ലാന്ന്.. നിങ്ങൾ കെട്ടി കൊണ്ട് വരുമ്പോ ഉള്ള പോലെ ആണോ ഇപ്പൊ… ഈ നാട്ടിലെ ഏറ്റവും വലിയ സുന്ദരിയല്ലേ ഭവാനി ചേച്ചി..പക്ഷേ ഒന്നുണ്ട്, ചേച്ചിയെ പോലെ തന്നെ അടങ്ങാത്ത ഇനമാണ് മായാവതിയും..

​രാഘവൻ പിള്ളയുടെ കണ്ണിൽ ഒരു തിളക്കം വന്നു. “മായാവതിയോ? ആ പേര് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഗുമ്മുണ്ട്. എന്റെ മകന് അവളെ മേയ്ക്കാൻ പറ്റുമോ എന്ന് എനിക്കറിയില്ല, . ഈ വീട്ടിൽ ഇനി ഒരാൾ കൂടി വേണം… ഭവാനിക്ക് പറ്റിയ ഒരു എതിരാളി!”

​രാഘവൻ പിള്ള എഴുന്നേറ്റു. “നീ ആലോചനയുമായി മുന്നോട്ട് പൊയ്ക്കോ. മായാവതി ഈ വീട്ടിലേക്ക് വന്നാൽ രണ്ട് കാര്യമുണ്ട്. ഒന്ന്, ഭവാനിക്ക് പറ്റിയ ഒരു കൂട്ട്.സുഗുണന് ഒരു ഭാര്യ..
​രാഘവൻ പിള്ള തിരികെ വീട്ടിലേക്ക് നടന്നു. പടിവാതിൽക്കൽ എത്തിയപ്പോൾ കണ്ടു, ഗോവിന്ദനും ഭവാനിയും കിണറ്റുകരയിൽ സംസാരിക്കുന്നു.. രാഘവൻ പിള്ള ഒന്ന് ചുമച്ചു.. ഗോവിന്ദൻ പറമ്പിലേക്ക് കയറിപ്പോയി..

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *