മായയുടെ വാക്കുകൾ പുറത്തു വന്നില്ല. പേടി കൊണ്ട് അവളുടെ കൈവിരലുകൾ വിറയ്ക്കാൻ തുടങ്ങി. അയാളുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും അവൾക്ക് ധൈര്യം കിട്ടിയില്ല.
”അത്… ഒന്നുമില്ല അച്ഛാ…” അവൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.
രാഘവൻ പിള്ളയുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു. അവൾ പേടിച്ചു എന്ന് അയാൾക്ക് മനസ്സിലായി. അയാൾ ആ ചിരി മായയ്ക്ക് കാണാൻ പാകത്തിൽ ഒന്ന് കടുപ്പിച്ചു.
മായ വേഗം തിരിഞ്ഞു നടന്നു. ചോദിക്കാൻ വന്നതൊന്നും ചോദിക്കാനാവാതെ, തോറ്റുപോയ ഒരുവളായി അവൾ വേഗം അകത്തെ മുറിയിലേക്ക് തന്നെ ഓടിക്കയറി. വാതിലിന് പിന്നിൽ നിന്ന് അവൾ കിതച്ചു. പുറത്ത് രാഘവൻ പിള്ളയുടെ ആ ഗമ നിറഞ്ഞ നടത്തത്തിന്റെ ശബ്ദം അപ്പോഴും അവൾക്ക് കേൾക്കാമായിരുന്നു.
മായ അടുക്കളയിൽ നിൽക്കുമ്പോഴാണ് ഉമ്മറത്ത് നിന്ന് രാഘവൻ പിള്ളയുടെ ആ കനത്ത ശബ്ദം മുഴങ്ങിയത്.
”മായേ… എനിക്കൊരു ചായ എടുത്തേ മോളെ.”
അടുക്കളയിൽ വേറെ ആരുമില്ലാത്ത ആ സമയത്ത് രാഘവൻ പിള്ളയുടെ വിളി കേട്ടപ്പോൾ മായയുടെ നെഞ്ചൊന്നു പിടഞ്ഞു. എങ്കിലും മറുത്തു പറയാൻ ധൈര്യമില്ലാതെ അവൾ വേഗം ചായയിട്ട് ഗ്ലാസ്സുമായി ഉമ്മറത്തേക്ക് നടന്നു.
രാഘവൻ പിള്ള ചാരുകസേരയിൽ അർദ്ധനഗ്നനായി ഇരിക്കുകയായിരുന്നു. തോർത്ത് തോളിലിട്ടിട്ടുണ്ട്. മായ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അയാൾ പതുക്കെ ഒന്ന് നിവർന്നിരുന്നു. അവൾ വിറയ്ക്കുന്ന കൈകളോടെ ചായ ഗ്ലാസ്സ് അയാൾക്ക് നേരെ നീട്ടി.
ഗ്ലാസ്സ് വാങ്ങുന്നതിനിടയിൽ രാഘവൻ പിള്ളയുടെ തഴമ്പിച്ച വിരലുകൾ മായയുടെ മനോഹരമായ കൈത്തലത്തിൽ പതുക്കെ ഒന്ന് തലോടി. അറിയാതെ പറ്റിയതല്ല എന്ന് ഉറപ്പിക്കും വിധം അയാൾ ആ വിരലുകൾ അവളുടെ ചർമ്മത്തിലൂടെ പതുക്കെ ഇഴയിച്ചു. മായയുടെ ഉടലിലൂടെ ഒരു വെറുപ്പിന്റെ മിന്നൽ പാഞ്ഞുപോയി. അവൾ വേഗത്തിൽ കൈ വലിക്കാൻ നോക്കിയെങ്കിലും അയാൾ പതുക്കെ ഗ്ലാസ്സിൽ പിടി മുറുക്കി അവളെ ഒന്ന് കൂടി നോക്കി.
എന്നിട്ട് അയാൾ പതുക്കെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്തോ ഒരു ദുരുദ്ദേശം
ഉണ്ടായിരുന്നു. മായയുടെ കണ്ണുകളിലേക്ക് നോക്കി കണ്ണടയുടെ മുകളിലൂടെയുള്ള ആ ചിരി കണ്ടപ്പോൾ അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
മായയ്ക്ക് അതൊട്ടും ഇഷ്ടപ്പെട്ടില്ല. അവൾക്ക് അയാളുടെ ആ സ്പർശനം ഒരു പൊള്ളൽ പോലെയാണ് അനുഭവപ്പെട്ടത്. അവൾ ഒന്നും മിണ്ടാതെ, വെറുപ്പോടെ മുഖം തിരിച്ച് വേഗം അകത്തേക്ക് നടന്നു. പിന്നിൽ രാഘവൻ പിള്ള ചായ ആസ്വദിച്ചു കുടിക്കുന്ന ശബ്ദവും ആ കള്ളച്ചിരിയും അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
അകത്തെത്തിയ മായ തന്റെ കൈകൾ സാരിത്തുമ്പിൽ അമർത്തി തുടച്ചു. ആ മനുഷ്യനെ എങ്ങനെ നേരിടും എന്നോർത്ത് അവൾ ശരിക്കും ഭയപ്പെട്ടു.
ഉച്ചസമയം. വീടിനുള്ളിൽ നല്ല ചൂടാണ്. അടുക്കളയിൽ നിന്ന് ഭവാനി ചോറും കറികളുമായി ഊണുമേശയിലേക്ക് വന്നു. രാഘവൻ പിള്ള തന്റെ സ്ഥിരം കസേരയിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു. സുഗുണൻ വലതു വശത്തു ഇരിക്കുന്നുണ്ട്.. മായ പതുക്കെ വന്നു രാഘവൻ പിള്ളയുടെ ഇടതു വശത്തെ
കസേരയിൽ ഇരുന്നു.
ഭവാനി എല്ലാവർക്കും ചോറ് വിളമ്പി. “മായേ, ആ മീൻ കറി ഇങ്ങോട്ട് എടുത്തേ മോളെ,” ഭവാനി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഒന്നു കൂടി പോയി. ആ നിമിഷം…
മേശയ്ക്ക് താഴെ, മായയുടെ കാലിൽ എന്തോ ഒന്ന് തട്ടുന്നത് അവൾ അറിഞ്ഞു. അവൾ ഞെട്ടിപ്പോയി. നോക്കുമ്പോൾ രാഘവൻ പിള്ള വളരെ ഗൗരവത്തിൽ ചോറ് കഴിക്കുകയാണ്. പക്ഷേ, അയാളുടെ ഒരു കാല് പതുക്കെ മായയുടെ കാലിൽ ഇഴയുന്നു.
മായ വിറച്ചുപോയി. അവൾ കാല് പതുക്കെ പുറകിലേക്ക് വലിക്കാൻ നോക്കി. പക്ഷേ രാഘവൻ പിള്ളയുടെ തഴമ്പിച്ച കാൽപാദങ്ങൾ അവളുടെ കണങ്കാലിൽ പതുക്കെ ഉഴിയാൻ തുടങ്ങി. ഭവാനി അകത്തുനിന്ന് പാത്രങ്ങളുമായി തിരിച്ചു വരുന്നത് അവൾ കാണുന്നുണ്ട്. പക്ഷേ രാഘവൻ പിള്ളയ്ക്ക് ഒരു കുലുക്കവുമില്ല.
അയാൾ ഗൗരവത്തിൽ ഭവാനിയോട് ചോദിച്ചു, “ഭവാനി… ഇന്ന് കറിക്ക് ഉപ്പ് അല്പം കുറവാണോ?”
ഈ ചോദ്യം ചോദിക്കുമ്പോഴും മേശയ്ക്ക് താഴെ അയാളുടെ കാലുകൾ മായയുടെ കാലിൽ വന്യമായി തലോടുകയായിരുന്നു. മായയുടെ ശ്വാസം നിലച്ചു. അവൾക്ക് ഭക്ഷണം തൊണ്ടയിൽ നിന്ന് താഴേക്ക് പോകുന്നില്ല. ഭവാനി തൊട്ടടുത്ത് നിൽക്കുന്നു, എന്നിട്ടും ഈ മനുഷ്യൻ ഇത്രയും ധൈര്യത്തോടെ…!

Kollam bro continue