ചേച്ചി ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു തെല്ലോരാശങ്ക ചേച്ചിയുടെ മുഖത്ത് ഞാൻ ശ്രദ്ധിച്ചു…..
അഭി… എൻ്റെ ഡെസ്കിൽ എൻ്റെ ബാഗും ലാപ്ടോപ്പും ഉണ്ട് , അതിങ്ങോട് എടുത്തോ
(എന്നെ നോക്കി മായേച്ചി പറഞ്ഞു)
“വോക്കെ ചേച്ചി”
സമയം 6 മണി കഴിഞ്ഞിരുന്നു.ഞാൻ മായേചിയുടെ ബാഗും ലാപ്ടോപ്പും ക്യാബിനിലെ ടേബിളിൽ നിന്നും എടുത്തു… തിരികെ എൻ്റെ ക്യാബിനിൽ എത്തി….ഒരു സൂചന എന്ന കണക്കെയാണ് പെട്ടെന്ന് കറൻ്റ് പോയത്.. ഓഫീസിൽ ജനറേറ്റർ ഉണ്ടെങ്കിലും സധരണയുള്ള ഓഫീസ് ടൈം കഴിഞ്ഞ് പോകുമ്പോൾ അതിൽ നിന്നുമുള്ള കണക്ഷൻ ഓഫ് ചെയ്യും ഇപ്പൊൾ റൂമിൽ പുറത്ത് നിന്നും ജനാലവഴി കടന്നു വരുന്ന നേരിയ വെളിച്ചം മാത്രമായി….
അയ്യോ……. ശ്ശെ ഞാൻ അത് ഏകദേശം ചെയ്തു കഴിയാറായിരുന്നു…അപ്ലോഡ് കൂടെയെ ബാക്കിയുണ്ടായിരുന്നു….എന്ത് കഷ്ടമായിത്…. (കസേരയിൽ നിന്നും എഴുന്നേറ്റ് എൻ്റെ നേരെ തിരിഞ്ഞ് മായേചി പറഞ്ഞു.)
” സാരമില്ല മായേചി….അത് ഞാൻ തിങ്കളാഴ്ച്ച രാവിലെ നേരത്തെ വന്നു ചെയ്തോളാം ”
<< അന്തരീക്ഷത്തിൽ കെട്ടി നിന്നിരുന്ന മേഘകൂട്ടങ്ങൾ ഒരുമിച്ച് ഗർച്ചിച്ചു….. ആ ഇടി ശബ്ദം വലിയ ഒരു ഞെട്ടൽ മായയുടെ ഉള്ളിൽ ഉണ്ടാക്കി…. അവൾ ഓടി വന്ന് ആഭിയെ കെട്ടിപിടിച്ചു.തന്നെ ഇറുകി പുണർന്നു നിൽക്കുന്ന മായയുടെ മുഖമുയർത്തി അഭി ചോദിച്ചു……. >>
” അയ്യേ…എൻ്റെ മായേചി പേടിച്ച് പോയോ..?? ”
(മായ ചേച്ചിയുടെ കണ്ണുകൾ നന്നായി കലങ്ങി,ചെറുതായി വിറയ്കുന്നുണ്ടയിരുന്നു…ഞാൻ അത്രയ്കും സ്നേഹിക്കുന്ന എൻ്റെ മായേചിയുടെ കണ്ണുകൾ നിറഞ്ഞത് എന്നിൽ വലിയ വേഷമമുണ്ടാക്കി…ഞാൻ അറിയാതെ എൻ്റെ കണ്ണുകളും നിറഞ്ഞു……… പെട്ടന്നാണ് വീണ്ടും അതി ശബ്ദത്തിൽ ഒരു ഇടികൂടി വെട്ടിയത്. മായേചി എൻ്റെ നെഞ്ചിലേക്ക് തലയമർത്തി എന്നെ വലിഞ്ഞുമുറുക്കി… പെട്ടന്നുള്ള വെപ്രാളത്തിൽ എന്ത് ചെയ്യണം എന്ന് മനസ്സിലാകാത്ത ഞാൻ ചേച്ചിയുടെ മുഖം എൻ്റെ കയിലെടുത്ത് ആ റോസാപ്പൂ ചുണ്ടുകളിൽ എൻ്റെ ചുണ്ടുകൾ അമർത്തി ഉമ്മ വെച്ചു… പകച്ചു പോയിരുന്ന ചേച്ചിയിൽ നിന്നും എതിർപ്പൊന്നും എനിക്ക് ഉണ്ടായില്ല. ഇനിയും ആയാൽ എൻ്റെ കണ്ട്രോൾ പോകും എന്നെനിക്ക് തോന്നി വേഗം തന്നെ ഞാൻ എൻ്റെ ചുണ്ടുകളെ പിൻവലിച്ചു….
❤️♥️
??????
Super, adutha part vegam undakumo
കൊള്ളാം കലക്കി. തുടരുക ?
ഗർഭകുമാരാ, സംഗതി കലക്കി ട്ടോ. Padinaalu പേജിൽ നന്നായി അവതരിപ്പിച്ചു. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?
സസ്നേഹം
Thank u എല്ലാവരുടെയും സപ്പോർട്ടിന് നന്ദി…. Part 2 പെട്ടന്ന് എഴുതാൻ ശ്രമിക്കാം.നല്ല ഫ്ലോയിൽ കമ്പ്ലീറ്റ് ചെയ്യാൻ ശ്രമിക്കാം…once again thank u all?
Pls continue
അടിപൊളി ???
Nice……..
Nice story.. Good mood ???
Kidillam story ??????
കഥ ഒരു ഫ്ളോവിൽ പോകുമ്പോൾ പെട്ടെന്ന് ടോപ്പിക്ക് മാറ്റരുത് , ഒന്ന് തീർന്നിട്ട് അടുത്തത് , തുടരുക ഭാവി ഉണ്ട്
ഇതിൽ എങ്ങനെ ആണ് bro കഥ എഴുതി പോസ്റ്റ് ചെയ്യുന്നത്
സ്ക്രോൽ ചെയ്തു താഴെ പോകുമ്പോൾ submit your story എന്ന് കാണുന്നുണ്ടല്ലോ ബ്രോ അതിൽ ക്ലിക്ക് ചെയ്താൽ ഓപ്ഷൻ വരും നിങ്ങൾ ടൈപ്പ് ചെയ്ത് വെച്ച കഥ പേസ്റ്റ് ചെയ്തു മറ്റ് ഡീറ്റെയിൽസ് നൽകി submit കൊടുത്താൽ മതി ഒരു 12 to 48 മണിക്കൂർ നു ഉള്ളിൽ അഡ്മിൻ പബ്ലിഷ് ചെയ്യും
Super