മായികലോകം 12 [രാജുമോന്‍] 141

കാര്‍ ജനവാസം കുറഞ്ഞ സ്ഥലത്തെത്തി. ദൂരെ ദൂരെ ചെറിയ ചെറിയ വീടുകള്‍ മാത്രം. അവസാനം അവന്‍ ഒരു അടഞ്ഞുകിടക്കുന്ന ഗെയ്റ്റ് ഉള്ള വീടിന് മുന്നില്‍ വന്നു നിര്‍ത്തി.

അവന്‍ കാറില്‍ നിന്നും ഇറങ്ങി ഗെയ്റ്റ് മലര്‍ക്കെ തുറന്നു തിരിച്ചു കാറില്‍ കയറി വീട്ടിലേക്ക് കാര്‍ കയറ്റി.

“എന്താ ഇവിടെ”

“അതൊക്കെ പറയാം. ഞാന്‍ പോയി ഗെയ്റ്റ് ഗെയ്റ്റ് അടച്ചു വരട്ടെ.”

നീരജ് പോയി ഗെയ്റ്റ് ലോക്ക് ചെയ്തു വന്നു.

“നീ എന്താ ഈ പേടിച്ചരണ്ടിരിക്കുന്നെ?”

“ഒന്നൂല”

അവന്‍ പോക്കറ്റില്‍ നിന്നും ഒരു സെറ്റ് താക്കോല്‍ എടുത്തു അവളുടെ കയ്യില്‍ കൊടുത്തു.

“ഇതാണ് ഞാന്‍ പറഞ്ഞ സര്‍പ്രൈസ്. ഇനി നമ്മള്‍ ജീവിക്കാന്‍ പോകുന്നത് ഈ വീട്ടില്‍ ആണ്. നിന്‍റെ ആഗ്രഹം പോലെ ആള്‍ത്തിരക്കൊന്നും ഇല്ലാത്ത നമ്മള്‍ മാത്രം ഉള്ള ഒരു ലോകം. നീ തന്നെ വേണം വലതുകാല്‍ വച്ച് ആദ്യം ഈ വീട്ടില്‍ കയറെണ്ടത് എന്നു എനിക്കു നിര്‍ബന്ധം ആയിരുന്നു. അതുകൊണ്ടാ ഒന്നും മിണ്ടാതെ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഞാന്‍ ഇതുവരെ  അകത്തു കയറിയില്ല. ആദ്യം നീ തന്നെ കയറണം. പോയി തുറക്കൂ”

എന്തു ചെയ്യണം എന്നറിയാതെ മായ ആകെ മരവിച്ചു നിന്നു.

“എന്താ നീ അന്തംവിട്ടു നോക്കി ഇരിക്കുന്നത്. പോയി തുറക്കെന്‍റെ പെണ്ണേ”

മായ പോയി വാതില്‍ തുറന്നു. നീരജ് പറഞ്ഞ പോലെ വലതു കാല്‍ വച്ച് തന്നെ അകത്തു കയറി.

അകത്തു കയറി മായ മുറിക്കകത്ത് ചുറ്റും നോക്കി.

നീരജ് അപ്പോഴേക്കും അവന്‍റെ കയ്യില്‍ ഉള്ള പേപ്പര്‍ അവളുടെ കയ്യില്‍ കൊടുത്തു.

“നമുക്ക് വേണ്ടി വാങ്ങിയ ഈ വീടിന്‍റെ ആധാരം. അതുകൊണ്ടു തന്നെ ഇത് നിന്‍റെ കയ്യില്‍ ഇരിക്കട്ടെ”

അതും പറഞ്ഞു നീരജ് മായയുടെ കയ്യിലെക്കു ആ വീടിന്‍റെ ആധാരം വച്ചു കൊടുത്തു.

എന്തൊക്കെയാ ഇവിടെ നടക്കുന്നതു. മായയ്ക്ക് ഇത് സത്യമോ അതോ സ്വപ്നമോ എന്നു അപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.

“നീ ഇരിക്കൂ. ഇതൊക്കെ എങ്ങിനെ എന്നല്ലേ ആലോചിക്കുന്നത്? എനിക്കു മനസിലായി.”

“സത്യം പറഞ്ഞാല്‍ ഒരുപാട് കഷ്ടപ്പെട്ടു. നമ്മള്‍ തമ്മില്‍ കണ്ടിട്ടു ഇപ്പോ ഏകദേശം ഒരു 3 വര്ഷം എങ്കിലും ആയില്ലേ? അന്ന് ശ്രുതിയുടെ കല്യാണത്തിന് അല്ലേ നമ്മള്‍ അവസാനം കണ്ടത്?”

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

24 Comments

Add a Comment
  1. Bro may kazhinju ….June aayi eni eppozha …

  2. Bro eth nirthiyo enkil athenkilum onnu parayum…engane eppazhum Vannu nokkandallo..

    1. നിര്‍ത്തിയിട്ടില്ല ബ്രോ. എന്തായാലും മുഴുവനും തന്നിട്ടേ ഞാന്‍ പോകൂ.. മനപൂര്‍വം വൈകിപ്പിക്കുന്നതല്ല. ഇച്ചിരി സമയം കൂടി വേണം. ഈ മാസം അവസാനത്തേക്കെങ്കിലും തരാന്‍ ശ്രമിക്കാം. തെറി വിളിക്കരുത്. വൈകുന്നതില്‍ എനിക്കും വിഷമമുണ്ട്. പരമാവധി ശ്രമിക്കുന്നുണ്ട് ഞാന്‍

  3. Raju bro nxt part eppazha……vegam edo……..page kootane……

  4. Kadhayalle…..author ayalude eshttathinn….ezhthatte….eth ayalude kadhayalle….

  5. ആരാധകൻ

    Bro പൊളിച്ചു

    സത്യം പറയാലോ ലാസ്റ്റ് പാർട്ട്‌ ഒരുപാട് സങ്കടത്തിൽ ആക്കി രാജേഷിനെ വെറും കഴുത അകിമാറ്റുകയാണോ

    (എന്റെ പേര് രാജേഷ് . 32 വയസ് . ഭാര്യ മായ . 25 വയസ്. ഒരു മകൻ . മൂന്നു വയസ്. ഇതെന്‍റെ ജീവിതകഥ ആണ്)
    ഈ കഥയിലെ ആദ്യം പാർട്ടിലെ ഈ വരിയായിരുന്നു ഒരു സമാധാനം എന്നാൽ എല്ലാം പോയി ലാസ്റ്റ് പാർട്ട്‌ എത്തിയപ്പോൾ എല്ലാം പോയി

    Bro ടെൻഷൻ അടിപ്പിക്കാത്ത bro രാജേഷിനെ വെറും ഒരു…. ആകല്ലേ bro

    Bro എന്റെ അഭിപ്രായം മാത്രമാണ്
    ഞാൻ എന്തെകിലും അരുതാത്തത് പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കുക )

  6. Raju Bhai….bakki evde…..pls

  7. Enthayalum NXT part venam…..hurry up….elle thanne vtle Vannu edikkum …?

  8. ബ്രോ ഇങ്ങനെ ആണെങ്കിൽ വേണ്ടിയായിരുന്നു,,, വളരെ ഇഷ്ടപ്പെട്ട ഒരു കഥ ആയത് കൊണ്ട് പറഞ്ഞതാണ്…..!!!
    ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറി …. ????

  9. Next part പെട്ടന്നു തന്നെ പോരട്ടെ കട്ട വെയിറ്റ്.. ❤️

  10. Ee 4 page aanodo ithrem vykiyatt idunnath

    1. പേജുകള്‍ കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. കഥ സബ്മിറ്റ് ചെയ്തപ്പോ കുറച്ചു ഭാഗങ്ങള്‍ മിസ്സ് ആയിട്ടുണ്ട്.. അടുത്ത ഭാഗത്തില്‍ അതും കൂടി ചേര്‍ത്തു അയക്കാം..

      എടോ പോടോ എന്നൊക്കെ ഉള്ള വിളികള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.. ഞാന്‍ തനിക്ക് ഒരു ഉപദ്രവവും ചെയ്യാന്‍ വന്നിട്ടില്ല. പിന്നെന്തിനാണ് ഇങ്ങനെ ഒക്കെ?

      1. Sry bro…
        Njn bro-ക്ക്‌ feel ആവാൻ വേണ്ടി പറഞ്ഞത് അല്ല. ഞാൻ ഇഷ്ടപെടുന്ന ട്രാക്കിൽ കൂടെ തന്നെ ആണ് പോയിക്കൊണ്ടിരിക്കുന്നതും.എന്നാൽ pages കുറവ് ആയപ്പോൾ ഒരു വിഷമം തോന്നി….

        Waiting for the next part.

      2. Avn എടോ പോടോ ennu alle vilichullu ammakku onnum vilichilalo. Ithrom vaykki athum 4 peage ullu apol avn ithrom paranjathu thane kuranju poyi ennu paranju samadhanikku nashttangal ellarkkum ondakkum. Njn brokku vishamam undakkan paranjathu alla

  11. ??? ??? ????? ???? ???

    ????

    1. നന്ദി. സ്നേഹം. പേജുകള്‍ കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. കഥ സബ്മിറ്റ് ചെയ്തപ്പോ കുറച്ചു ഭാഗങ്ങള്‍ മിസ്സ് ആയിട്ടുണ്ട്.. അടുത്ത ഭാഗത്തില്‍ അതും കൂടി ചേര്‍ത്തു അയക്കാം..

    2. Rajesh nokkukuthi aakumo.
      .

      1. അതെ ലവ് സ്റ്റോറി എന്ന ടൈറ്റിൽ കാർഡ് കണ്ട് വായിച്ചതാണ്. ഇപ്പോൾ ചീറ്റിംഗ് കഥയായി ?

  12. Nth myr aanu aval panna

    1. കമ്പികുട്ടനില്‍ സദാചാര പോലീസോ?

  13. Nth myr aanu aval

  14. Mmm waiting for next part

    1. എത്രയും പെട്ടെന്ന് തരാന്‍ ശ്രമിക്കുന്നതാണ്.. പേജുകള്‍ കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. കഥ സബ്മിറ്റ് ചെയ്തപ്പോ കുറച്ചു പേജുകള്‍ മിസ്സ് ആയിട്ടുണ്ട്.. അടുത്ത ഭാഗത്തില്‍ അതും കൂടി ചേര്‍ത്തു അയക്കാം..

  15. ലുട്ടാപ്പി

    അടിപൊളി ബ്രോ..

Leave a Reply

Your email address will not be published. Required fields are marked *