മായികലോകം 2 [രാജുമോന്‍] 172

 

“ആണോ?. ഞാന്‍ വരട്ടെ കാണാന്‍?”

 

“വേണ്ട. അച്ഛന്‍ ഉണ്ടാകും.”

 

“നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എനിക്കു.”

 

“നാളെ വിളിക്കാം.”

 

“കട്ട് ചെയ്യുകയാണോ”

 

“അതെ. അമ്മ അടുത്ത വീട്ടില്‍ പോയതാ. ഇപ്പോ വരും”

 

“കുറച്ചു സമയം കൂടി മിണ്ടിക്കൂടേ?

 

“പറ്റില്ല. നാളെ വിളിക്കാം”

 

“ഓകെ”

 

ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നെ അന്ന് ഒരു മെസ്സേജും ഉണ്ടായിരുന്നില്ല. എന്നാലും ഹാപ്പി ആയിരുന്നു ഞാന്‍.

 

അടുത്ത ദിവസം ജോലിക്കു ജോയിന്‍ ചെയ്യുന്നതല്ലെ എന്നത് കൊണ്ട് രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു. അവള്‍ക്ക് വേണ്ടി. പിന്നെ അവളെ എനിക്കു കിട്ടാന്‍ വേണ്ടിയും.

 

ജോയിന്‍ ചെയ്തു പിന്നെ വിളിക്കാം എന്നു പറഞ്ഞു ഒരു sms മാത്രം വന്നു. ശരി എന്നു തിരിച്ചു മറുപടിയും കൊടുത്തു.

 

വീട്ടില്‍ അല്ലല്ലോ അവള്‍ ഇപ്പോള്‍ ഉള്ളത് എന്ന ധൈര്യം അവളെ അങ്ങോട്ട് വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ കോള്‍ ചെയ്തപ്പോഴേക്കും അവള്‍ കട്ട് ചെയ്തു.

 

ലഞ്ച് ടൈം ആയപ്പോള്‍ അവള്‍ വിളിച്ചു ഇങ്ങോട്ട്. അവിടെ കുറേപ്പേര്‍ ഉണ്ടെന്നും ഫോണ്‍ വിളിക്കാന്‍ പറ്റില്ല എന്നും പറഞ്ഞു. അവിടുത്തെ വിശേഷങ്ങളും മറ്റുമായി കുറച്ചു നേരം സംസാരിച്ചു. കൂടി വന്നാല്‍ ഒരു പത്തു മിനുട്ട്. പക്ഷേ എനിക്കത് മതിയായിരുന്നു.

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

36 Comments

Add a Comment
  1. രാജുമോൻ

    ആവശ്യമില്ലാതെ കമ്പി എഴുതാൻ എനിക്കും താല്പര്യം ഇല്ല ബ്രോ. കമ്പി കയറ്റാവുന്ന സാഹചര്യം വരുമ്പോൾ മാത്രമേ കമ്പി ചേർക്കൂ. അഭിനന്ദനത്തിനു നന്ദി.

  2. Kollam. Bro nalla story aanu, but page kuravannu, kambi veruthe kuthikayatte athinte flow kalayaruthu…

    1. രാജുമോൻ

      നന്ദി. ആവശ്യമില്ലാതെ എന്തായാലും കമ്പി ചേർക്കില്ല.

  3. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ??????

    1. രാജുമോൻ

      നന്ദി ബ്രോ.

  4. രാജുമോൻ

    ആവശ്യമില്ലാതെ കമ്പി കയറ്റാൻ ആയിരുന്നെങ്കിൽ ഈ പാർട്ടിൽ തന്നെ കയറ്റാമായിരുന്നല്ലോ.

    1. Kambi Venda bro,kambi veruthe kuthi kayataruthu ,athinte timil mathiii

  5. Thankal manasilullath ezhuthuka, mun daranayodu koodi ezhutharuth,alukal ishtapedumo ennullath alochich ezhuthiyal nannavilla,ippo ulla reethi thanne thudaruka athil kambi undenkil angane allenkil angane..

    1. രാജുമോൻ

      തീർച്ചയായും.

  6. Ethu oru ula kambi katha akkimattaruthu ..apeksha anu..
    Pinne athu neerajinte kutti alla ennu koodi parayanam ennu apekshikkunnu…???? nalla flowil poyal katta support tharum…????

    1. രാജുമോൻ

      രാജേഷ് മായയെ വിവാഹം കഴിച്ചു ഒരു കുട്ടിയും ഉണ്ട് എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. നല്ല വാക്കുകൾക്ക് നന്ദി.

  7. Go on
    ????????

    1. രാജുമോൻ

      sure.

  8. സുഹൃത്തേ നിങ്ങൾ ഈ കഥ തുടരണം. പിന്നെ പറയുന്ന കൊണ്ടൊന്നും തോന്നരുത് കേട്ടോ ഈ കഥയ്ക്ക് എന്റെ ജീവിതവുമായി വളരെയേറെ സാമ്യമുള്ളത് പോലെ.നിങ്ങൾ എന്റെ ജീവിതത്തിൽ നിന്നും അടർത്തി എടുത്തതാണോന്നു ഒരു സംശയം.ഇതിലെ നായകന് പകരം ഞാൻ എന്നെയാണ് ഇതിൽ കണ്ടത്. കാരണം ഈ അവസ്ഥകൾ തന്നെയായിരുന്നു എനിക്കും ചില ചെറിയ വ്യത്യാസങ്ങൾ ഒഴിച്ചാൽ എന്റെ പ്രണയ ജീവിതം തന്നെയാണ് ഈ കഥയും. അതുകൊണ്ടാണ് ഇത് തുടരണം എന്ന് ഞാൻ പറയുന്നത്

    1. രാജുമോൻ

      നന്ദി. തുടരും.

  9. Adipoli pls continue

    1. രാജുമോൻ

      thanks.

  10. Katha adipoli avunund. Adutha partinayi waiting.

    1. രാജുമോൻ

      thanks for the compliment

  11. വടക്കൻ

    തന്റെ മനസ്സിൽ.ഉള്ളത് എഴുത്. കമ്പി വേണം എന്ന് ഒരു നിർബന്ധവും ആർക്കും ഇല്ല. ഇവിടെ കമ്പി ഉള്ള കഥകളെക്കൾ അതില്ലാത്ത കഥകൾ ആണ് ഏറ്റവും കൂടുതൽ ഹിറ്റ് ആയിട്ടുള്ള കഥകളിൽ അതികവും ഉള്ളത്.

    1. വടക്കൻ

      നായകനോ നയികക്കോ അവിഹിതം വേണം എന്ന് ഞങ്ങൾക്ക് നിർബന്ധവും ഇല്ല. ആരുടെയും വാക്കുകളെ കേട്ട് താങ്കളുടെ മനസ്സിലെ കഥ മാറ്റരുത്. ഞങ്ങൾ പല.അഭിപ്രായവും പറയും. അതിനു വേണ്ട പരിഗണന മാത്രം നൽകിയാൽ മതി. ഇൗ കഥ താങ്കളുടെ ആണ്. താങ്കൾക്ക് ഇഷ്ടം ഉള്ള പോലെ എഴുതുക…

  12. രാജുമോൻ

    കമ്പി കഥ വായിക്കാൻ ആണ് എല്ലാവരും ഈ ഗ്രൂപ്പിൽ വരുന്നത് എന്നാണ് ഞാൻ മനസിലാക്കിയത്. കമ്പി എഴുതാൻ വേണ്ടി തന്നെ ആണ് ഞാൻ ഉദ്ദേശിച്ചതും. ആദ്യത്തെ ശ്രമം ആയത് കൊണ്ട് ചെറിയ ബുദ്ധിമുട്ട്. കഥയിലേക്ക് വരുന്നതെ ഉള്ളൂ. ഇപ്പോഴും എന്റെ മനസ്സിൽ ഉള്ള കഥയിലേക്ക് എത്തിയിട്ടില്ല. കമ്പി ഇല്ലാതെ എഴുതാൻ ആണെങ്കിൽ ഇവിടെ പോസ്റ്റ് ചെയ്യില്ലായിരുന്നു. കുട്ടേട്ടന്റെ തന്നെ വേറെ സൈറ്റ് ഉണ്ടല്ലോ. അതിൽ ചെയ്താൽ പോരെ.

    ഒരു കാര്യം കൂടി.. കമ്പി എഴുതുന്നത് എത്രത്തോളം നന്നാകും എന്നൊന്നും എനിക്ക് അറിയാൻ പാടില്ല. ഒരു ശ്രമം. അത്രയേ കരുതിയുള്ളൂ. കമ്പി വേണ്ട എന്നാണെങ്കിൽ ഞാൻ ഇവിടെ വച്ചു നിര്ത്തുക ആണ്.

  13. ബ്രോ. നല്ല കഥ.. കമ്പി വേണം എന്ന് ആർക്കും നിർബന്ധമില്ലാട്ടോ. നീ മനസ്സിൽ ഉദ്ദേശിച്ചത് പോലെ എഴുതുക. ആരുടെയും നിർബന്ധത്തിന് വഴങ്ങി കമ്പി കുത്തി കയറ്റരുത്… പറ്റുമെങ്കിൽ കൂടുതൽ പേജ്കൾ ezhuthuka.. സൂപ്പർ കഥയാണ് അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    1. രാജുമോൻ

      നന്ദി

  14. കഥ നന്നായി പോകുന്നുണ്ട്.please continue and upload the next part

    1. രാജുമോൻ

      thanks for support.

  15. ഇതൊരു ഹൃദയ സ്പർശിയായ പ്രണയകഥയായി വായിക്കനാണ് എല്ലാവരും ഇഷ്ടപ്പെടുക. എന്തിനാണ് ആവശ്യമില്ലാതെ സെക്സ് കുത്തിനിറച്ച് ഒരു കല്ലുകടി ഉണ്ടാക്കുന്നത്? വളരെയധികം ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. രാജുമോൻ

      ആവശ്യമില്ലാതെ കമ്പി എഴുതാൻ എനിക്കും താല്പര്യം ഇല്ല ബ്രോ. കമ്പി കയറ്റാവുന്ന സാഹചര്യം വരുമ്പോൾ മാത്രമേ കമ്പി ചേർക്കൂ. അഭിനന്ദനത്തിനു നന്ദി.

  16. ആവശ്യമില്ലാത്ത കമ്പി, ആരേയും തൃപ്തിപ്പെടുത്താനായി കുത്തികേറ്റണ്ട. അപേക്ഷയാണ്.

    1. രാജുമോൻ

      ആവശ്യമില്ലാതെ കമ്പി കയറ്റാൻ ആയിരുന്നെങ്കിൽ ഈ പാർട്ടിൽ തന്നെ കയറ്റാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നു.

  17. Kollam nallayittund ishtapettu

    1. രാജുമോൻ

      thank you

  18. continue please with more pages

    1. രാജുമോൻ

      തീർച്ചയായും. പേജ്‌ കൂട്ടാൻ ശ്രമിക്കാം. ആദ്യ ശ്രമം ആണ്. അതിന്റെ പോരായ്മകൾ ഉണ്ടാകും

    1. രാജുമോൻ

      നന്ദി.

Leave a Reply

Your email address will not be published. Required fields are marked *