മായികലോകം 3 [രാജുമോന്‍] 247

 

“പോയില്ല. ഇവിടെ തന്നെ ഉണ്ട്. എന്തായി? വിളിക്കട്ടെ?”.

 

“പൊയ്ക്കൊളൂ എന്നു പറഞ്ഞതല്ലേ. സംസാരിക്കുന്നു. വിളിക്കേണ്ട”

 

“ഓക്കെ”

 

“പൊയ്ക്കൊളൂ. കാത്തിരിക്കേണ്ട”

 

അതിനു മറുപടി ഒന്നും കൊടുത്തില്ല. എന്തെങ്കിലും ഒരു തീരുമാനം ആകണമല്ലോ.

 

ഒന്നുകില്‍ ഇത് ആദ്യത്തേയും അവസാനത്തെയും ഒരുമിച്ചുള്ള യാത്ര ആയിരിയ്ക്കും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് യാത്ര ചെയ്യാനുള്ള തുടക്കം ആയിരിയ്ക്കും.

 

എന്തായാലും നേരിടുക. അത്ര തന്നെ. പൊതുവേ കൂട്ടുകാരില്‍ എല്ലാവര്ക്കും എന്നെ വലിയ മതിപ്പ് ആണ്. കാണാനും കൊള്ളാം.  നന്നായി ആലോചിച്ചു മാത്രമേ എന്തിനും തീരുമാനങ്ങളില്‍ എത്തൂ. പട്ടിണി കിടന്നപ്പോള്‍ പോലും പുറത്തു കാണിക്കാതെ നടന്നതാണ്. പക്ഷേ ഇപ്പോള്‍ മനസിലെ വിഷമം മുഖത്ത് കാണാനുണ്ട്. പല കൂട്ടുകാരും അത് ചോദിച്ചതും ആണ്. ഒന്നുമില്ല എന്നു പറഞ്ഞു ഒഴിവായതല്ലാതെ ആരോടും ഒന്നും പറഞ്ഞില്ല. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍ ആണ്?

 

ഒരു കാമുകന്‍ ഉള്ള പെങ്കുട്ടിയെ ഇഷ്ടമാണെന്നോ?

 

എനിക്കു വട്ട്ടാണെന്നല്ലേ എല്ലാരും പറയൂ.

 

അതൊക്കെ പോട്ടെ. ഇനിയും എന്‍റെ മാനസിക വിചാരങ്ങളെക്കുറിച്ച് പറഞ്ഞു ബോറടിപ്പിക്കുന്നില്ല.

 

സമയം ഉച്ച കഴിഞ്ഞു. പക്ഷേ വിശപ്പ് ഒന്നും ഇല്ല. എന്തായിരിക്കും അവിടെ നടക്കുന്നത് എന്നു ഓര്‍ത്തുള്ള ഉല്‍കണ്ട മാത്രം.

 

കുറച്ചു കഴിഞ്ഞപ്പോള്‍ മായയുടെ ഫോണ്‍ വന്നു പോയോ എന്നു ചോദിച്ചു. ഇല്ല എന്നു മറുപടി പറഞ്ഞപ്പോഴേക്കും ഇപ്പോ വരാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു അവള്‍.

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

44 Comments

Add a Comment
  1. Aha
    Nalla feeel
    Porate adutha part?

  2. Aavishyathinu kambi cherkkanam…..
    Kambi ozhivakkenda karyamilla…
    But athu cherkkanayi maatram situations kashtapett add cheyyalth…..

  3. Evdey mone vallathum nadako

    1. രാജുമോൻ

      എഴുതുന്നുണ്ട്. ഒരു 5-6 പേജ് ആയിക്കാണും. പേജ് കൂട്ടി എഴുതി പോസ്റ്റ് ചെയ്യാന്നു വിചാരിച്ചാ. തിരക്കിലാണ്. എഴുതാൻ സമയം കിട്ടുന്നില്ല.

      1. Ok. Pettan ayikotte

        1. രാജുമോന്‍

          എഴുതിയിടത്തോളം അയച്ചിട്ടുണ്ട്.

  4. മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധിക്കേണ്ട സുഹൃത്തേ ഇങ്ങനെ തന്നെ എഴുതിയാൽ മതി പിന്നെയും പിന്നെയും സാമ്യം വരുവാണല്ലോ എന്റെ പ്രണയ ജീവിതവുമായി എന്റെ പൊന്ന് സുഹൃത്തേ സത്യം പറ എന്റെ ജീവിതത്തിൽ നിന്ന് കൊത്തിയെടുത്തതാണോ ഈ കഥ. എന്റെ പ്രണയ ജീവിതവുമായി ഇത്രയധികം സാമ്യമുള്ള ഒരു കഥയോ സിനിമയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഏതായാലും നന്നായിട്ടുണ്ട് വീണ്ടും തുടരുക

    1. രാജുമോൻ

      നിങ്ങളാണോ അപ്പൊ ആ ഉളുപ്പില്ലാത്ത best നായകൻ.. ?. നിങ്ങൾ ആരാണെന്ന് അറിയാതെ ഞാൻ എങ്ങിനെ പറയും നിങ്ങളുടെ കഥ ആണെന്ന്. അഭിനന്ദനത്തിനു നന്ദി.

      1. മോനിച്ചൻ

        അതെ അത് ഇവൻ തന്നെ. എനിക്ക് ഉറപ്പാ. കണ്ടാൽ അറിഞ്ഞുടെ ഉളുപ്പില്ലെന്നു.

      2. അതെ ഞാൻ തന്നെയാണ് ആ ഉളുപ്പില്ലാത്ത നായകൻ. എല്ലാ നായകൻമ്മാർക്കും ഉളുപ്പ് വേണമെന്നുണ്ടോ.ഉളുപ്പില്ലാത്ത നായകനും ജീവിക്കണ്ടേ

  5. Bro പൊളി പേജ് കുട്ടി ezhuthu

    1. രാജുമോൻ

      തീർച്ചയായും. അടുത്ത ഭാഗം അല്പം വൈകും. ജോലിതിരക്കുണ്ട്.

    2. Next part eppo varum

  6. Gud continue waiting for next part ????

    1. രാജുമോൻ

      നന്ദി ബ്രോ

  7. മോനിച്ചൻ

    ഉളുപ്പില്ലാത്ത നല്ല ബെസ്റ്റ് നായകൻ. ഇഷ്ടായി…

    1. രാജുമോൻ

      ഓരോരുത്തർക്കും ഓരോ സ്വഭാവം അല്ലേ ബ്രോ. ഒരു വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ചതാ.

      1. മോനിച്ചൻ

        എന്നാലും ഇതൊരുമാതിരി വല്ലാത്ത വ്യത്യസ്തത ആയിപോയി സഹോ.പ്രേമിക്കുന്ന പെണ്ണ് വേറെ ഒരുത്തന്റെ ഒപ്പം കേറി പോയിട്ട് അവൻ തിരിച്ചു കൊണ്ടു വിടാൻ വെയ്റ്റിംഗ്, കുറച്ചൂടെ ഇന്റെൻസ് അവണ്ടെടോ പ്രണയം. ഇതൊരു മാതിരി ശീലാവതിയുടെ male version.

  8. കൊള്ളാം. പക്ഷേ പേജ് കുറവായത് കൊണ്ട് ആ ഒരു ഫ്ലോ കിട്ടിയില്ല.. നെക്സ്റ്റ് പാർട്ട്‌ പൊളിക്കണം നമ്മുക്ക്

    1. രാജുമോൻ

      തീർച്ചയായും. ശ്രമിക്കാം.

  9. ചേട്ടാ…കൊറച്ചുടെ പേജ് കൂട്ടാവോ..??

    1. രാജുമോൻ

      ഓരോ സംഭവങ്ങളെ ഓരോ ഭാഗങ്ങൾ ആയി എഴുതുന്നത് കൊണ്ടാണ് പേജ് കുറയുന്നത്. ഒന്നിൽ കൂടുതൽ സംഭവങ്ങൾ ഒരേ ഭാഗത്തിൽ തന്നെ എഴുതിയാൽ ഫീൽ കുറഞ്ഞു പോകുമോ എന്ന ഭയം നന്നായിട്ടുണ്ട്. തീർച്ചയായും പേജ് കൂട്ടി എഴുതണം എന്ന് തന്നെ ആണ് ഞാനും ആഗ്രഹിക്കുന്നത്. ശ്രമിക്കുന്നതും.

  10. ഈ ഭാഗം നല്ല ബോറായിട്ടുണ്ട്.

    1. രാജുമോൻ

      ആദ്യമായിട്ട് ആണ് എഴുതുന്നത്. അതിന്റെ പോരായ്മകൾ കാണും എന്നറിയുന്നത് കൊണ്ട് തന്നെ വിമർശനത്തെ പോസിറ്റീവ് ആയി തന്നെ കാണുന്നു. എഴുതുന്ന ശൈലി ആണോ ഇഷ്ടപ്പെടാത്തത് അതോ കഥയോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. അടുത്ത ഭാഗം എഴുതുന്നതിനു വലിയ ഉപകാരപ്പെടും.

      1. തെറ്റിദ്ധരിക്കരുത്. നായകന് ഒരു ക്യാരക്റ്റര്‍ ഇല്ല. ഇങ്ങനെ ഒന്നും ആരും പ്രേമിക്കില്ല ഭായ്. വ്യക്തിഹത്യ ആണ് നിങ്ങള്‍ ചെയ്യുന്നത്. അതും നിങ്ങടെ നായകനെ തന്നെ.

  11. Nannayitund waiting for next part?

    1. രാജുമോൻ

      നന്ദി. എഴുതി തുടങ്ങി. തിരക്കാണ്. എങ്കിലും പെട്ടെന്ന് തരാൻ ശ്രമിക്കാം.

  12. Kollam bro.nxt partnayi waiting

    1. രാജുമോൻ

      നന്ദി. എഴുതി തുടങ്ങി. പെട്ടെന്ന് തരാൻ നോക്കാം.

  13. Adipoli….adutha part oru 20 page engilum venam ennale vayikumbol oru rasam ullu

    1. രാജുമോൻ

      .

  14. 3 ഭാഗവും വായിച്ചു നന്നായിട്ടുണ്ട് പേജ് കൂടുതൽ ഇട്ട് എഴുതുക

    1. രാജുമോൻ

      മായയുടെയും രാജേഷിന്റെയും ജീവിതത്തിലെ ഓരോ സംഭവങ്ങളെ ഓരോ ഭാഗങ്ങൾ ആയി എഴുതാൻ ആണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് പേജ് കുറഞ്ഞു പോകുന്നത്. അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം. നന്ദി.

  15. ജോബിന്‍

    സൂപ്പര്‍ ആണ്…

    1. രാജുമോൻ

      നന്ദി

  16. ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി കാത്തിരുന്നു..

    1. രാജുമോൻ

      നന്ദി.

  17. കഴിയുമെങ്കിൽ പേജുകൾ കൂട്ടാമോ സഹോ …ഇത് എന്തായെന്ന് മനസിലാവുമ്പോളേക്ക് തീർന്നു പോകുന്നു

    1. രാജുമോൻ

      ഈ ഭാഗത്ത് കൂടുതൽ പേജ് ആയാൽ ബോർ ആകും എന്നുള്ളത് കൊണ്ടാണ് പേജ് കുറച്ചത്. രണ്ടു പേജിൽ പറയേണ്ടത് നീട്ടി വലിച്ചാണ് ഇത്ര എങ്കിലും എത്തിച്ചത്. രാജേഷും മായയും അനുഭവിക്കുന്നത് ഫീൽ ചെയ്യിക്കണമെങ്കിൽ കുറച്ചു നീട്ടി വലിച്ചെഴുതണം എന്ന് തോന്നി. അതിൽ വിജയിച്ചോ എന്നറിയില്ല. അതിനുവേണ്ടി എന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം. ക്ഷമിക്കുക.

  18. വട്ട് പിടിപ്പിക്കുന്നു രസിക്കുന്നുണ്ട് but ….?

    1. രാജുമോൻ

      നന്ദി. എനിക്കും വട്ട് പിടിക്കുന്നുണ്ട്.

  19. Raju broiii nannayittundu…..nxt part vegam…..

    1. രാജുമോൻ

      തീർച്ചയായും. എഴുതി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *