“എന്താ മോളൂ? ചോദിക്കൂ”
“സത്യം പറയുമോ? അത് പറ.”
“നിന്നോടു ഞാന്‍ എന്തെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?”
“നീ ഇങ്ങനെ ഒക്കെ ചോദിക്കുമ്പോ ഞാന്‍ എതിര്‍ക്കുന്നത് നിനക്കു ഇഷ്ടം ആകുന്നില്ലല്ലേ?”
“എടീ പോത്തേ.. ഞാന്‍ നിന്റെ ശരീരം കണ്ടിട്ടല്ല നിന്നെ ഇഷ്ടപ്പെട്ടത്. നിന്റെ മനസ്സ് കണ്ടിട്ടാണ്. അത് നിനക്കു അറിയില്ലേ?”
“അറിയാം. എന്നാലും ചോദിച്ചതാ”
“ശരീരവും ഇഷ്ടമാണുട്ടോ. ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ നിനക്കു. ആണുങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്സല് ചരക്ക്”
“ഛീ. പോടാ. എനിക്കിങ്ങനെ പറയുന്നതു ഇഷ്ടമല്ല എന്നു അറിയില്ലേ?”
“നിന്നോടല്ലാതെ പിന്നെ വേറെ ആരോടാ ഞാന്‍ പറയുക? എന്നായാലും നീ എന്റെ പെണ്ണ് ആകാന്‍ ഉള്ളതല്ലേ”
“അത് ആകുമ്പോഴല്ലെ. ആകട്ടെ. എന്നിട്ട് ആലോചിക്കാം”
“ഈ കണക്കിനു പോയാല്‍ ഞാന്‍ കന്യകന് ആയി തന്നെ ജീവിക്കേണ്ടി വരും എന്നാ തോന്നുന്നേ”
അത് കേട്ടതോടെ മായ അറിയാതെ പൊട്ടിച്ചിരിച്ചു. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണു മായ മനസ് തുറന്നു ചിരിക്കാറ്.
“എന്തു ഡ്രസ് ആണ് നീ ഇട്ടിരിക്കുന്നേ ഇപ്പോ?”
“ഞാനോ?”
“പിന്നെ ഞാനോ? നിന്നോടല്ലേ ചോദിച്ചേ?”
“ഞാനിപ്പോ ഒരു മിഡിയും ടോപ്പും”
“ആഹാ.. നീ അതൊക്കെ ഇടുമോ? നിന്നെ ഞാന്‍ ആകെ കണ്ടിട്ടുള്ളത് ചുരിദാര്‍ ഇട്ടിട്ടു മാത്രമാ.”
“അത് ഫ്രണ്ട്സ് എല്ലാരും കൂടി ഷോപ്പിങ്ങിന് പോയപ്പോ നിര്‍ബന്ധിച്ച് വാങ്ങിയതാ.”
“അഹ്. ആണോ?.. മിഡി നല്ല ഇറക്കം ഉണ്ടോ?”
“ഇല്ല. മുട്ടുവരെ”
“ശ്ശൊ.. കാണാന്‍ തോന്നുന്നു. “
“എന്തു?
“ഇപ്പോ നീ ഇരിക്കുന്ന ഡ്രസില്‍. അല്ലാതെ ഡ്രസ് ഇല്ലാതെ കാണാന്‍ പറ്റില്ലല്ലോ”
“പോടാ”
Nxt part ennu varum katta waiting….
ഇതുവരെ ആയിട്ടും ആകെ രണ്ടു പേജ് ആണ് എഴുതാന്‍ കഴിഞ്ഞത്. എന്തു ചെയ്യാനാ.. അരിമേടിക്കണ്ടേ.. വേഗം തന്നെ തരാന്‍ ആണ് ഞാനും ശ്രമിക്കുന്നത്.
ബ്രോ കഴിയുമെങ്കിൽ ഈ ടൈപ്പ് കാര്യങ്ങൾ ചുരുക്കി നിങ്ങളുടെ ജീവിത സംഭവങ്ങളിലേക്ക് കടക്കൂ..ഇതുപോലെയുള്ള സംഭാഷണങ്ങൾ മാത്രമാകുന്നത് ചെറുതായി വിരസത ഉണ്ടാക്കുന്നുണ്ട്.പ്രത്യേകിച്ചും ഈ കാര്യങ്ങളെല്ലാം മായ നിങ്ങളോട് പറഞ്ഞ കാര്യങ്ങളായതുകൊണ്ടു അതൊരു സംഭാഷണ രീതിയെക്കാൾ നരേഷൻ ശൈലി ആയിരുന്നെങ്കിൽ നന്നായേനെ …നിങ്ങളുടെ മായയുമായുള്ള പ്രണയമാണ് ഡീറ്റൈൽ ആയി വിവരിക്കേണ്ടത്.
അഭിപ്രായം അറിയിച്ചതിനു നന്ദി. ഇങ്ങനെ ഒരു ഭാഗം കഥയിൽ ആവശ്യം ആണെന്ന് തോന്നിയത് കൊണ്ടാണ് ഉൾപ്പെടുത്തിയത്. മായയും നീരജും തമ്മിൽ ഉള്ള അടുപ്പത്തിന്റെ ആഴം വെളിപ്പെടുത്താൻ. അത് നിങ്ങളുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ കുറവ് മാത്രം ആണ്. ക്ഷമിക്കുക.
Verum kozhitharam….
കുറച്ചു കോഴിത്തരം ഒക്കെ ആവുന്നതിൽ തെറ്റുണ്ടോ? സ്വന്തം പ്രണയിനിയോട് അല്ലേ?
Kollam pakshe valichu neetaruthu….
ശ്രദ്ധിക്കാം.
ഇവന് ലോലനായി പോകുന്നുണ്ടല്ലോ
??? ?
എന്തായാലും keep going
??
ശരിയായ കോഴി… എഴുത്ത്കാരന് നല്ല പരിചയം ഉള്ള മേഖലയാണെന്ന് തോനുന്നു ???
കുറച്ചൊക്കെ?
പേജ് കുറഞ്ഞു പോയ വിഷമം മാത്രം… സ്റ്റോറി സൂപ്പർ വെയ്റ്റിംഗ്……
thank you. എപ്പോഴും പറയുന്ന പോലെ പേജ് കൂട്ടാൻ ശ്രമിക്കാം. നടക്കുമോന്നു അറിയില്ല. ക്ഷമിക്കുക.
Page kuranjupoyilo. Adutha partil kootane. Waiting ❤️❤️
ശ്രമിക്കാം. അത്രേ പറയാൻ കഴിയൂ. സമയം ആണ് പ്രശ്നം.
Frst comment♥️♥️
?