മായികലോകം 5 [രാജുമോന്‍] 149

“ ഞാനിപ്പോ സ്വപ്നം കാണുകയാ ആ ഡ്രസ് ഇട്ടിട്ടു എന്‍റെ മുന്നില്‍ നില്‍ക്കുന്നത്. ആ കാലുകള്‍ ഒക്കെ.. ഷാള് കൊണ്ട് മറക്കാത്ത ടോപ്. ഹോ. ഓര്‍ക്കാന്‍ കൂടി വയ്യ. “

“എന്നാ ഓര്‍ക്കണ്ട”

“പിണങ്ങല്ലേ മോളൂ. ഞാന്‍ മനസില്‍ ആഗ്രഹിച്ചതല്ലെ. നിന്നോടല്ലാതെ പിന്നെ ആരോട് പറയും?”

“എന്നാലും എനിക്കെന്തോ പോലെയാ ഇങ്ങനൊക്കെ സംസാരിക്കുമ്പോ.”

“ഇല്ല മോളൂ. പേടിക്കേണ്ട ഓവര്‍ ആകുന്നൊന്നുമില്ല.”

“ഉം”

“നീ സാരി ഉടുക്കില്ലേ?”

“ഒന്നു രണ്ടു പ്രാവശ്യം ഉടുത്തിട്ടുണ്ട്”

“ഞാന്‍ നിന്നെ സ്വപ്നം കണ്ടിരുന്നു രണ്ടു മൂന്നു പ്രാവശ്യം. സാരി ഉടുത്ത്. അതും പോക്കിളിന് താഴെ ഇറക്കി ഉടുത്തിട്ടു. വയറും ബ്ലൌസിന്‍റെ മുഴുപ്പൊക്കെ ശരിക്ക് കാണിച്ചിട്ട്.”

“ഞാന്‍ ഫോണ്‍ വെക്കണോ?”

“വേണ്ട നിര്‍ത്തി. പറയുന്നില്ല. എന്നാലും ഒരു ആഗ്രഹം എനിക്കു. ഞാന്‍ സ്വപ്നം കണ്ടപോലെ എപ്പോഴാ നിന്നെ കാണാന്‍ പറ്റുക?”

“കല്യാണം കഴിഞ്ഞു”

“അതിനു മുന്പ് പറ്റില്ലെ?”

“ഇല്ല”

“ഡ്രസ് ഇല്ലാതെ അല്ലല്ലോ ഞാന്‍ ചോദിച്ചതു. സാരി ഉടുത്തിട്ടു കാണാന്‍ അല്ലേ?”

“എനിക്കു സാരി ഉടുക്കാന്‍ അറിയില്ലെടാ. അമ്മ ഉടുപ്പിച്ചു തന്നതാ.”

“അമ്മയോട് ഉടുപ്പിച്ചു തരാന്‍ പറഞ്ഞാല്‍ മതി”

“എപ്പോഴെങ്കിലും ഉടുക്കാം. പക്ഷേ നീ പറഞ്ഞപോലെ വയറു കാണിച്ചൊന്നും ഉടുക്കൂല”

“വേണ്ട. ഞാന്‍ സാരി താഴ്ത്തിയിട്ടു കണ്ടോളാം.”

“അങ്ങിനെ ആണെങ്കില്‍ ഞാന്‍ ഉടുക്കൂലാട്ടൊ”

“എന്നെ നിനക്കറിയില്ലേ പോത്തേ”

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

18 Comments

Add a Comment
  1. Nxt part ennu varum katta waiting….

    1. ഇതുവരെ ആയിട്ടും ആകെ രണ്ടു പേജ് ആണ് എഴുതാന്‍ കഴിഞ്ഞത്. എന്തു ചെയ്യാനാ.. അരിമേടിക്കണ്ടേ.. വേഗം തന്നെ തരാന്‍ ആണ് ഞാനും ശ്രമിക്കുന്നത്.

  2. ബ്രോ കഴിയുമെങ്കിൽ ഈ ടൈപ്പ് കാര്യങ്ങൾ ചുരുക്കി നിങ്ങളുടെ ജീവിത സംഭവങ്ങളിലേക്ക് കടക്കൂ..ഇതുപോലെയുള്ള സംഭാഷണങ്ങൾ മാത്രമാകുന്നത് ചെറുതായി വിരസത ഉണ്ടാക്കുന്നുണ്ട്.പ്രത്യേകിച്ചും ഈ കാര്യങ്ങളെല്ലാം മായ നിങ്ങളോട് പറഞ്ഞ കാര്യങ്ങളായതുകൊണ്ടു അതൊരു സംഭാഷണ രീതിയെക്കാൾ നരേഷൻ ശൈലി ആയിരുന്നെങ്കിൽ നന്നായേനെ …നിങ്ങളുടെ മായയുമായുള്ള പ്രണയമാണ് ഡീറ്റൈൽ ആയി വിവരിക്കേണ്ടത്.

    1. രാജുമോൻ

      അഭിപ്രായം അറിയിച്ചതിനു നന്ദി. ഇങ്ങനെ ഒരു ഭാഗം കഥയിൽ ആവശ്യം ആണെന്ന് തോന്നിയത് കൊണ്ടാണ് ഉൾപ്പെടുത്തിയത്. മായയും നീരജും തമ്മിൽ ഉള്ള അടുപ്പത്തിന്റെ ആഴം വെളിപ്പെടുത്താൻ. അത് നിങ്ങളുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ കുറവ് മാത്രം ആണ്. ക്ഷമിക്കുക.

  3. Verum kozhitharam….

    1. രാജുമോൻ

      കുറച്ചു കോഴിത്തരം ഒക്കെ ആവുന്നതിൽ തെറ്റുണ്ടോ? സ്വന്തം പ്രണയിനിയോട് അല്ലേ?

  4. Kollam pakshe valichu neetaruthu….

    1. രാജുമോൻ

      ശ്രദ്ധിക്കാം.

  5. ഇവന് ലോലനായി പോകുന്നുണ്ടല്ലോ
    ??? ?
    എന്തായാലും keep going

    1. രാജുമോൻ

      ??

  6. കണ്ണൂക്കാരൻ

    ശരിയായ കോഴി… എഴുത്ത്കാരന് നല്ല പരിചയം ഉള്ള മേഖലയാണെന്ന് തോനുന്നു ???

    1. രാജുമോൻ

      കുറച്ചൊക്കെ?

  7. പേജ് കുറഞ്ഞു പോയ വിഷമം മാത്രം… സ്റ്റോറി സൂപ്പർ വെയ്റ്റിംഗ്……

    1. രാജുമോൻ

      thank you. എപ്പോഴും പറയുന്ന പോലെ പേജ് കൂട്ടാൻ ശ്രമിക്കാം. നടക്കുമോന്നു അറിയില്ല. ക്ഷമിക്കുക.

  8. Page kuranjupoyilo. Adutha partil kootane. Waiting ❤️❤️

    1. രാജുമോൻ

      ശ്രമിക്കാം. അത്രേ പറയാൻ കഴിയൂ. സമയം ആണ് പ്രശ്നം.

  9. രാജാവിന്റെ മകൻ

    Frst comment♥️♥️

    1. രാജുമോൻ

      ?

Leave a Reply

Your email address will not be published. Required fields are marked *