മായികലോകം 4 [രാജുമോന്‍] 161

മായയും നീരജും തമ്മില്‍ എന്തായിരിക്കും സംസാരിച്ചത് എന്നല്ലേ.

രാജേഷ് അതറിഞ്ഞില്ലെങ്കിലും നിങ്ങള്‍ അതറിയണം.

അതിനു മുന്‍പ് മായയുടെയും നീരജിന്റെയും പ്രണയകഥ അറിയണം. അതുകഴിഞ്ഞു പോരേ രാജേഷിലേക്ക് വരുന്നത്?

ഇനി കുറച്ചു ഫ്ലാഷ്ബാക്ക്….

മായയുടെയും നീരജിന്റെയും കലാലയ ജീവിതം…

പ്ലസ്ടു നല്ല മാര്‍ക്കോടെ പാസ്സ് ആയി കോളേജിലേക്ക് വരുന്ന മായ.

ആദ്യമായി കോളേജിലേക്ക് പോകുന്നതിന്റെ എക്സൈറ്റ്മെന്‍റ് ഉണ്ട് ആ മുഖത്ത്. ചെറിയ പേടിയും.

പ്ലസ് ടു വിന് കൂടെ പഠിച്ച ഒരാള്‍ പോലും കൂടെ ഇല്ല എന്ന വിഷമവും ആ മുഖത്തുണ്ട്.

ശരിക്കും ഒറ്റപ്പെട്ട അവസ്ഥ.

ആദ്യ ദിനത്തെക്കുറിച്ചൊന്നും വിശദീകരിച്ചെഴുതുന്നില്ല. അതൊക്കെ നിങ്ങളുടെ മനോധര്‍മത്തിലേക്ക് വിടുന്നു. നമുക്ക് ഇവിടെ പ്രധാനം മായയുടെയും നീരജിന്റെയും ജീവിതം മാത്രമാണു. അതുകൊണ്ടു അത് മാത്രം പറയാം.

ദിവസവും കോളേജിലേക്ക് വീട്ടില്‍ നിന്നും പോയി വരാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഹോസ്റ്റലില്‍ ആയി മായയുടെ താമസം.

അവളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അമ്മാവന്‍ ആയിരുന്നു. വീട്ടില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല മായയെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്നതിന്. അമ്മാവന്‍റെ നിര്‍ബന്ധം കൊണ്ട് മാത്രം ആണ് അച്ഛന്‍ സമ്മതിച്ചത്.

പ്ലസ്ടു കഴിഞ്ഞപ്പോഴേ കെട്ടിച്ചു വിടാം എന്നു ആയിരുന്നു അച്ഛന്‍റെ മനസിലിരുപ്പ്. മരുമകള്‍ നന്നായി പഠിച്ചു ഒരു നിലയിലാകണം എന്നു അമ്മാവന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണു

മായ ഇപ്പോള്‍ കോളേജില്‍ എത്തിയിരിക്കുന്നത്.

ചെറിയ രീതിയിലുള്ള റാഗിങ് ഒക്കെ ഉണ്ടായിരുന്നു കോളേജില്‍.  രണ്ടാമത്തെ ദിവസം തന്നെ റാഗിങ്ങില്‍ നിന്നും മായയെ രക്ഷപ്പെടുത്തിയത് നീരജ് ആയിരുന്നു. അങ്ങിനെ ആണ് നീരജ് മായയെ പരിചയപ്പെടുന്നത്. നീരജ്

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

20 Comments

Add a Comment
  1. Next part evde????

    1. രാജുമോന്‍

      എഴുതാന്‍ തുടങ്ങിയതെ ഉള്ളൂ.

    1. രാജുമോൻ

  2. അടുത്ത തവണ കമ്പി ഫ്ലാഷ് ബാക്കുകൾ എഴുതു ??
    ???

    ????
    ??? ???????? ????????‍♀️
    ?‍♂️
    ?‍♂️
    ??‍♂️
    ?‍♀️
    ?‍♂️ ??‍♂️?‍♀️?‍♂️ ?‍♂️??‍♂️?‍♀️?‍♀️ ??‍♀️?‍♂️?
    ?‍♀️?‍♀️?‍♂️ ??‍♀️?‍♂️?‍♂️???‍♂️?‍♀️?‍♀️?‍♂️?‍♀️?‍♂️?‍♀️
    ?‍♀️?‍♀️ ?‍♀️?‍♂️?‍♂️?‍♂️ ?‍♀️?‍♀️?‍♀️?‍♀️കൂടുതൽ ആളുകൾക്കും ഇഷ്ടാവും നിങ്ങൾ നോക്കിക്കോ ഒത്തിരി കമന്റ് ഉണ്ടാകും

    1. രാജുമോന്‍

      കഥയ്ക്ക് ആവശ്യമുള്ളിടത്ത് തീര്‍ച്ചയായും കമ്പി ഉണ്ടാകും. ആവശ്യമില്ലാതെ കമ്പി തിരുകിക്കേറ്റില്ല. നന്ദി.

  3. കുറച്ചു കമ്പി ആകാമായിരുന്നു ??????????????????????????????????

    ?????

    ???????

    ??????????

    1. രാജുമോൻ

      ?

  4. ഇഷ്ട്ടപ്പെട്ടില്ല. ഒഴിവാക്കുന്നൂ.

    1. രാജുമോന്‍

      ok

  5. ഞാൻ കരുതി ഇത്രയും ലേറ്റ് ആയപ്പോൾ ഒരു പാട് പേജ് കാണുമെന്നു വായിച്ചു വരാം

    1. Ok.. bro nannayittund thudaruka

      1. രാജുമോന്‍

        നന്ദി ബ്രോ. നിന്നു തിരിയാന്‍ പോലും പറ്റാത്ത അത്രയും തിരക്കിലാണ്. അതാണ് മറുപടി പോലും വൈകിയത്. കിട്ടുന്ന സമയത്ത് ഇരുന്നു എഴുതാന്‍ നോക്കാം. പേജ് കൂട്ടി എഴുതണം എന്നു ആഗ്രഹമുണ്ട്. പേജ് കൂടാന്‍ നിന്നാല്‍ ഒരുപാട് വൈകും എന്നത്കൊണ്ടാണ് എഴുതിയിടത്തോളം അയക്കുന്നത്. ക്ഷമിക്കുക.

  6. Oru ula kambi story akki mattaruthu ketto…..

    1. രാജുമോന്‍

      ശ്രമിക്കാം

  7. Bro kambi situationu anusarichu aavishyathinu upayogicholu…. Athu feel kootathe ullu. Athine prethyekam situations create cheyyatirunna mathi…
    Kadha nannayitund. Page kooti ezhutiyal pwolikkum…. Avishyathinu kambi okke chertho brooo

    1. രാജുമോന്‍

      നന്ദി. തിരക്കിലാണ് ബ്രോ. അതാണ് മറുപടി പോലും വൈകിയത്. ക്ഷമിക്കുക.

      1. Marupadi vykiyalum kadha vykathe manoharam aayi tannekittiyal njan valare happy aanuuu

    1. രാജുമോന്‍

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *