മായികലോകം 6 [രാജുമോന്‍] 207

 

“ഞാന്‍ കാര്യം അറിഞ്ഞിട്ടേ പോകൂ. എന്നോടു ദേഷ്യപ്പെട്ടാലും കുഴപ്പമില്ല. കാര്യം അറിയണം. പ്ലീസ്സ് ഡാ. എത്ര നാളായി നീയ്യൊന്നു മിണ്ടിയിട്ടു?”

 

“ഒന്നുമില്ല. നമ്മുടെ ബന്ധം ശരിയാകില്ല. അതുകൊണ്ടാ ഞാന്‍ ഒഴിഞ്ഞു മാറുന്നത്. അല്ലാതെ ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല.”

 

“ഇത്രനാളും എന്തുണ്ടെങ്കിലും കൂടെ ഉണ്ടാകും എന്നു പറഞ്ഞിട്ടു ഇപ്പോ എന്തു പറ്റി? ഞാന്‍ നിന്നെ തൊടാന്‍ വിടാഞ്ഞിട്ടാണൊ? എന്നാല്‍ തൊട്ടോ. എന്തു വേണെങ്കിലും ചെയ്തോ എന്നെ”

 

അതും പറഞ്ഞു മായ അവന്‍റെ കൈ എടുത്തു പിടിച്ച് അവളുടെ മുലയില്‍ വച്ചു.

 

പക്ഷേ ബലം പിടിച്ച് അവന്‍ ആ കൈ വലിച്ചെടുത്തു.

 

“എന്തെടാ?”

 

“ഒന്നുമില്ലെടീ. ഇതൊന്നും വര്‍ക്ക്ഔട്ട് ആകില്ല. അച്ഛന്‍ പോയപ്പോഴാ ഞാന്‍ ആലോചിച്ചെ.”

 

“നിന്‍റെ വിഷമം എനിക്കു മനസിലാകും. നമുക്കെന്തു ചെയ്യാന്‍ കഴിയും അതിനു. എങ്ങിനെ പറഞ്ഞു സമാധാനിപ്പിക്കും എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്‍റെ മനസ് മുഴുവന്‍ നിന്‍റെ കൂടെ ആയിരുന്നു. എനിക്കു അവിടെക്കു വരാന്‍ കഴിയില്ലല്ലോ”

 

“അതൊക്കെ എനിക്കറിയാം. അറിഞ്ഞു കൊണ്ട് നിന്നെ ചതിക്കാന്‍ എനിക്കു കഴിയില്ല.”

 

“എന്തു ചതി? നീയെന്തൊക്കെയാ ഈ പറയുന്നെ?”

“വീട്ടിലെ അവസ്ഥ നിനക്കറിയാലോ. അച്ഛന്‍ ഉണ്ടായിരുന്നത് കൊണ്ട് വിഷമങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോ അങ്ങിനെ അല്ല. എല്ലാ ഉത്തരവാദിത്തങ്ങളും എന്‍റെ തലയിലാ. അതിന്റെ കൂടെ നിന്നെ കൂടി.. വയ്യ.. നിന്നെക്കൂടി കഷ്ടപ്പെടുത്താന്‍.”

 

“നിനക്കു വേണ്ടി എത്ര കാലം വരെയും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാ.”

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

24 Comments

Add a Comment
  1. Bhaki enthayi chengayii

    1. രാജുമോന്‍

      എഴുത്തുന്നുണ്ട് ബ്രോ. ഒന്നും അങ്ങെത്തുന്നില്ല.

    2. രാജുമോൻ

      താങ്കളെ കൂടുതൽ കാത്തിരിപ്പിക്കാൻ മനസ്സ് വരാത്തത് കൊണ്ട് രണ്ടും കല്പിച്ചു ഇരുന്നെഴുതി വിട്ടിട്ടുണ്ട്.

  2. ?????????????????????????

    1. രാജുമോൻ

      ??

    1. രാജുമോൻ

      thank you

  3. Broiii tension akkathe nxt part thaaaa…..

    1. രാജുമോൻ

      thank you

  4. Bro polich, keep writing

    1. രാജുമോൻ

      thank you

  5. നല്ല കഥകൾ എഴുതുന്ന എല്ലാരും പറയുന്ന ഒരു കാര്യം, അവർക്കു സമയം ഇല്ല എന്നത് ആണ്.. എങ്കിലും അവർ എഴുതാതെ ഇരിക്കില്ല..എഴുതും..ചിലർ എഴുതുമ്പോൾ കഥയ്ക്ക് മാറ്റങ്ങൾ വരുത്തും, അവരെ കുറ്റം പറയാൻ പറ്റില്ല, ചിലർ നേരത്തെ എഴുതി വെയ്ക്കും പോസ്റ്റ് ചെയ്യുന്നത് വളരെ അധികം വൈകി, കഥ വായ്ക്കുന്നവരെ മണ്ടന്മാർ ആക്കി കാത്തിരിപ്പിക്കും..അത്രയും നാൾ വല്ല പൊട്ടാ കഥയും വായിച്ചു സമയം കളയണം.. i hate this logic.

    1. രാജുമോൻ

      അതൊക്കെ നല്ല കഥ എഴുതുന്നവർ അല്ലേ.. എഴുതിയിടത്തോളം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരിക്കും സമയം ഇല്ലാഞ്ഞിട്ടാ

  6. അപ്പൂട്ടൻ

    അടിപൊളി അടിപൊളി തുടരുക

    1. രാജുമോൻ

      thank you

  7. Keep going brooo

    1. രാജുമോൻ

      thank you

  8. ബ്രോ.കഥ കൊള്ളാം. സ്പീഡ് കൂടുതൽ ആണ്… നന്നായി ടൈം എടുത്ത് എഴുതിയാൽ മതി. വേഗം എഴുതി കഥ നശിപ്പിക്കല്ലേ. നല്ല ഒരു പ്രണയ തീം ഉണ്ട്… പക്ഷേ ഇങ്ങനെ സ്പീഡ് ആയാൽ ആ ഫ്ലോ അങ്ങോട്ട് പോകും

    1. രാജുമോൻ

      thank you

  9. ഇതെന്താ ഇടയിൽ ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങൾ…..

  10. വന്നില്ലാലോ എന്ന് ഇപ്പോൾ കരുതിയെ ഉള്ളു… വായിച്ചിട് വരാമേ

    1. രാജുമോൻ

      ☺️

  11. Bro ith njan മാസോച്ചിസം എന്ന കഥയ്ക്ക് വേണ്ടി അയച്ച പടങ്ങൾ ആണ്

    1. കുട്ടൻ ഡോക്ടർ എന്തെങ്കിലും ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *