“എനിക്കറിയില്ല”
“അതാ പറഞ്ഞത് വെറുതെ കാത്തിരിക്കേണ്ട എന്നു. പ്രാക്റ്റികല്‍ ആയി ചിന്തിക്കൂ നീ. വിഷമം ഉണ്ടാകും എന്നറിയാം. എനിക്കും ഉണ്ട് വിഷമം. പക്ഷേ സഹിച്ചേ പറ്റൂ. വേറെ വഴി ഇല്ല”
മായ അവിടെ ഇരുന്നു പൊട്ടിക്കരയാന്‍ തുടങ്ങി.
നീരജ് തന്നെ ഇടപെട്ട് അവളെ ഹോസ്റ്റലില്‍ എത്തിച്ചു.
മായ നീരജിന് അവന്‍ കൊടുത്ത ഫോണ്‍ തിരിച്ചേല്‍പ്പിച്ചു. രണ്ടുപേരും കാണുമ്പോൾ മാറി നടന്നു. അങ്ങിനെ ആ ദിവ്യ പ്രണയത്തിന് അവിടെ തിരശ്ശീല വീണു .
എങ്കിലും അവരുടെ മനസിലെ പ്രണയം വർദ്ധിച്ചതെ ഉള്ളൂ.
ആ അധ്യയന വർഷത്തോടെ നീരജ് ആ കലാലയത്തിൽ നിന്നും വിട ചൊല്ലി. മായയോട് ഒരു ഫോർമൽ യാത്ര പറച്ചിൽ ചെയ്യാൻ നീരജ് മറന്നില്ല .
അതിനു ശേഷം ഇടയ്ക്ക് പരസ്പരം ഇമെയിൽ അയക്കാറുണ്ടായിരുന്നു അവർ . ആകെ സുഖമല്ലേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്നു മാത്രം ചോദിക്കും .
മായയുടെയും കോളേജ് പഠനം കഴിഞ്ഞു. ഇതിനിടയിൽ കുറേ കല്യാണലോചനകൾ വന്നു. ഭാഗ്യത്തിന് എങ്ങിനോക്കെയോ അതൊക്കെ ഒഴിവായി പോയി.
Bhaki enthayi chengayii
എഴുത്തുന്നുണ്ട് ബ്രോ. ഒന്നും അങ്ങെത്തുന്നില്ല.
താങ്കളെ കൂടുതൽ കാത്തിരിപ്പിക്കാൻ മനസ്സ് വരാത്തത് കൊണ്ട് രണ്ടും കല്പിച്ചു ഇരുന്നെഴുതി വിട്ടിട്ടുണ്ട്.
?????????????????????????
??
Nice story…
thank you
Broiii tension akkathe nxt part thaaaa…..
thank you
Bro polich, keep writing
thank you
നല്ല കഥകൾ എഴുതുന്ന എല്ലാരും പറയുന്ന ഒരു കാര്യം, അവർക്കു സമയം ഇല്ല എന്നത് ആണ്.. എങ്കിലും അവർ എഴുതാതെ ഇരിക്കില്ല..എഴുതും..ചിലർ എഴുതുമ്പോൾ കഥയ്ക്ക് മാറ്റങ്ങൾ വരുത്തും, അവരെ കുറ്റം പറയാൻ പറ്റില്ല, ചിലർ നേരത്തെ എഴുതി വെയ്ക്കും പോസ്റ്റ് ചെയ്യുന്നത് വളരെ അധികം വൈകി, കഥ വായ്ക്കുന്നവരെ മണ്ടന്മാർ ആക്കി കാത്തിരിപ്പിക്കും..അത്രയും നാൾ വല്ല പൊട്ടാ കഥയും വായിച്ചു സമയം കളയണം.. i hate this logic.
അതൊക്കെ നല്ല കഥ എഴുതുന്നവർ അല്ലേ.. എഴുതിയിടത്തോളം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരിക്കും സമയം ഇല്ലാഞ്ഞിട്ടാ
അടിപൊളി അടിപൊളി തുടരുക
thank you
Keep going brooo
thank you
ബ്രോ.കഥ കൊള്ളാം. സ്പീഡ് കൂടുതൽ ആണ്… നന്നായി ടൈം എടുത്ത് എഴുതിയാൽ മതി. വേഗം എഴുതി കഥ നശിപ്പിക്കല്ലേ. നല്ല ഒരു പ്രണയ തീം ഉണ്ട്… പക്ഷേ ഇങ്ങനെ സ്പീഡ് ആയാൽ ആ ഫ്ലോ അങ്ങോട്ട് പോകും
thank you
ഇതെന്താ ഇടയിൽ ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങൾ…..
വന്നില്ലാലോ എന്ന് ഇപ്പോൾ കരുതിയെ ഉള്ളു… വായിച്ചിട് വരാമേ
☺️
Bro ith njan മാസോച്ചിസം എന്ന കഥയ്ക്ക് വേണ്ടി അയച്ച പടങ്ങൾ ആണ്
കുട്ടൻ ഡോക്ടർ എന്തെങ്കിലും ചെയ്യണം