മായികലോകം 8 [രാജുമോന്‍] 212

ഇതൊക്കെ നടന്നത് ഒരു ആറുമാസത്തിന്‍റെ ഇടയില്‍ ആണ്. അനിയത്തിയെക്കുറിച്ചും കല്യാണത്തെക്കുറിച്ചും ഒന്നു സൂചിപ്പിച്ചു പോകുന്നതേ ഉള്ളൂ. കാരണം ഇത് മായയുടെയും രാജേഷിന്‍റെയും കഥ ആണല്ലോ.

 

ഇടയ്ക്കു മായയ്ക്ക് കല്യാണലോചനകള്‍ വരുന്നുണ്ടെങ്കിലും അതൊക്കെ എന്തെങ്കിലും രീതിയില്‍ മുടങ്ങാറുണ്ടായിരുന്നു.  അതുകൊണ്ട് കുറച്ചു ആശ്വാസം ഉണ്ട്.

 

സത്യം പറഞ്ഞാല്‍ മായയോട് കാമം എന്നൊരു വികാരം രാജേഷിനു തോന്നിയിരുന്നില്ല ഇതുവരെ. എന്നും കൂടെ ചേര്‍ത്ത് നിര്‍ത്തണം എന്നൊരു ആഗ്രഹമേ അവളോടു തോന്നിയിട്ടുള്ളൂ.

 

പല പെണ്ണുങ്ങളെയും ആലോചിച്ചു വാണം വിട്ടിട്ടുണ്ട്. പക്ഷേ മായയെ മാത്രം ഓര്‍ത്ത് വാണം വിടാന്‍ രാജേഷിന് കഴിഞ്ഞിരുന്നില്ല.

 

അവളെ തന്‍റെ ജീവിതസഖിയായി കൂടെ കൂട്ടുമ്പോള്‍ പ്രണയം മാത്രം തോന്നിയാല്‍ പോരല്ലോ. പ്രണയവും രതിയും കൂടെ ഒരുമിച്ച് ഒരേപോലെ കൊണ്ടുപോയാല്‍ അല്ലേ ജീവിതം സന്തോഷകരമാകൂ.

 

കല്യാണം കഴിഞ്ഞാല്‍ എല്ലാം ശരിയാകുമായിരിക്കും. പക്ഷേ അവളോടു അപ്പോള്‍ അങ്ങിനെ ഒരു വികാരം തോന്നിയില്ലെങ്കിലോ? അവളുടെ ജീവിതം ഞാന്‍ തകര്‍ത്തു എന്നൊരു ഫീല്‍ തോന്നില്ലേ അവള്‍ക്ക്.

 

ഇതിനെക്കുറിച്ച് മായയോടു ചോദിച്ചു നോക്കിയാലോ? അല്ലെങ്കില്‍ വേണ്ട. അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ?  എന്തെങ്കിലും സംസാരിക്കുമ്പോള്‍ ചാന്‍സ് ഉണ്ടാക്കി ചെറുതായിട്ടു കമ്പി പറഞ്ഞു തുടങ്ങാം. അവളുടെ റെസ്പോണ്‍സ് നോക്കി ബാക്കി തീരുമാനിക്കാം. എന്തായാലും അവള്‍ എന്‍റെ പെണ്ണ് ആകാന്‍ പോകുന്നവളാണല്ലോ. അപ്പോ പിന്നെ എന്തുവന്നാലും അങ്ങിനെ ഒരു വികാരം തനിക്കും മായയ്ക്കും വന്നേ പറ്റൂ. അല്ലാതെ പിന്നെ കല്യാണം കഴിക്കുന്നതില്‍ കാര്യമുണ്ടോ?

 

രാജേഷ് ധര്‍മസങ്കടത്തില്‍ ആയി. മായയെ കാമത്തോടു കൂടി ചിന്തിക്കാന്‍ പോലും കഴിയാതെ എങ്ങിനെ ആണ് അവളോടു കമ്പി പറയുക? ഫ്രണ്ട്സ് ഒക്കെ മുന്പ് പറഞ്ഞിരുന്നു അവള്‍ ഒരു ഒന്നൊന്നര ചരക്കാണെന്നൊക്കെ. പക്ഷേ തനിക്കുമാത്രം എന്താ അവളോടു അങ്ങിനെ തോന്നാത്തത്?

 

മറ്റു പലരോടും അങ്ങിനെ തോന്നിയിട്ടുണ്ടല്ലോ. മായ തന്റെ ജീവിതത്തില്‍ വരുന്നതിന് മുന്പ് രണ്ടുമൂന്നു കളിയും നടത്തിയിട്ടുണ്ട്. അതൊക്കെ പിന്നൊരവസരത്തില്‍ പറയാം.

 

രാജേഷ് മായയുടെ ശരീരത്തെക്കുറിച്ച് ഒന്നു ആലോചിച്ചു നോക്കി.

എല്ലാവരും ഒന്നു നോക്കിപ്പോകും. ഒന്നും കൂടുതല്‍ ഇല്ല. ആവശ്യത്തിന് തടി,  ആവശ്യത്തിന് മുല,  എല്ലാം ആവശ്യത്തിന് മാത്രം.  ഒരു ആണിനെ ആകര്‍ഷിക്കാന്‍ വേണ്ടതൊക്കെ മായയ്ക്കുണ്ട്. പക്ഷേ… തനിക്ക് മാത്രം…

 

എന്തായാലും ഈ പ്രശ്നം പരിഹരിച്ചേ പറ്റൂ. ചെറുതായിട്ട് എങ്കിലും സൂചിപ്പിക്കണം അവളോടു.

 

അങ്ങിനെ ഒരുദിവസം മായ വിളിച്ചപ്പോള്‍ ചെറുതായിട്ടു കമ്പി പറയാന്‍ ശ്രമിച്ചു. വിരോധാഭാസം എന്താണെന്ന് വച്ചാല്‍ നീരജ് കമ്പി പറയാന്‍ തുടങ്ങിയ അതേ വാക്കുകള്‍ തന്നെ ആണ് രാജേഷ് മായയോടും പറഞ്ഞത്.

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

20 Comments

Add a Comment
  1. bro bakki ini eppol varum
    onnu update pls

  2. വളരെ നല്ലൊരു കഥ എന്തിനാണ് ഇങ്ങനെ ഗ്യാപ്പിൽ എഴുതി കുളമാക്കുന്നത് …?

    1. സോറി ബ്രോ. അടുത്ത ഭാഗങ്ങളില്‍ ശ്രദ്ധിക്കാം.

  3. Bro e partum nannayittund. But page onn kootayirunnu anyways waiting for next part ❤️

    1. Thank you. തീര്‍ച്ചയായും അടുത്ത ഭാഗം ഇതിനേക്കാള്‍ പേജുകള്‍ ഉണ്ടാകും. എഴുതിതുടങ്ങി.

  4. ഗ്യാപ്പ് വന്നാലും കുഴപ്പമില്ല, പേജുകൾ കൂട്ടി എഴുതുക. കഥ ഓരോ പാർട്ട് കഴിയും തോറും കൂടുതൽ കൂടുതൽ ആകാംക്ഷ ഉണ്ടാക്കുന്നുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാജുമോന്‍

      ശ്രമിക്കാം.

  5. പേജ് കൂട്ടാൻ പറഞ്ഞിട്ട് കാര്യമില്ലലോ….. കഥയും എഴുത്തും കൊള്ളാം

    1. രാജുമോന്‍

      നന്ദി.

  6. Dear Rajumon, കഥ നന്നായിട്ടുണ്ട്. പക്ഷെ ആകെ ടെൻഷനും സസ്‌പെൻസും ആണല്ലോ നീരജ് സ്വയം പിന്മാറി. ഇപ്പോൾ രാജേഷിന്റെ ഒരു ഡയലോഗ് കാരണം മായ രാജേഷിനെ ഒഴിവാക്കുമോ. നിരജ്ഉം മായയും ഒന്നിക്കാൻ വല്ല ചാൻസും ഉണ്ടോ. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
    Regards.

    1. രാജുമോന്‍

      thank you.

  7. ഗ്യാപ്പ് ഒരുപാട് വരുന്നുണ്ട്, അത് കാര്യമാക്കാതെ വായിച്ചാൽ കൂടി പേജ് കുറവായതിനാല്‍ രസം കൊല്ലി ആകുന്നുണ്ട്. ഒന്നെങ്കില്‍ പേജ് കുറച്ച് ആണെങ്കിലും അധികം ഗ്യാപ്പ് ഇല്ലാതെ ഇടുക അല്ലെങ്കിൽ സമയമെടുത്തിട്ടാണെങ്കിലും കുറച്ച് അധികം പേജ് ആയിട്ട് തരുക.

    1. രാജുമോന്‍

      ശ്രമിക്കഞ്ഞിട്ടല്ല ബ്രോ. സാഹചര്യം ആണ് പ്രശ്നം. ആദ്യഭാഗങ്ങള്‍ എഴുതിയപ്പോഴുള്ള സാഹചര്യം അല്ല ഇപ്പോ ഉള്ളത്. അതാണ് വൈകുന്നത്. എത്രയും വേഗം തരണം എന്നു തന്നെ ആണ് എന്റെയും ആഗ്രഹം. പക്ഷേ നടക്കണ്ടേ.

  8. Page ichiri koodi poyi

    1. രാജുമോന്‍

      ഇനിയും കൂട്ടാന്‍ ശ്രമിച്ചാല്‍ ചിലപ്പോ നിങ്ങളെല്ലാരും കൂടി തല്ലിക്കൊന്നാലോ

    2. ഇനിയും പേജ് കൂട്ടിയാല്‍ നിങ്ങളെന്നെ തല്ലിക്കൊല്ലും.

Leave a Reply

Your email address will not be published. Required fields are marked *