മായികലോകം 9 [രാജുമോന്‍] 185

“എന്നാ ഞാന്‍ അഴിച്ചോട്ടെ?”

 

അതും പറഞ്ഞു നീരജ് മായയുടെ ടോപ്പിന്‍റെ താഴെ പിടിച്ചു. മായ ഒന്നും പറയാത്തത് കൊണ്ട് അവന്‍ ടോപ് മെല്ലെ മുകളിലേക്കു പൊക്കാന്‍ തുടങ്ങി. ടോപ് ഊരാന്‍ എളുപ്പത്തിന് വേണ്ടി അവള്‍ കൈകള്‍ മുകളിലേക്കു പൊക്കി. നീരജ് അവളുടെ ടോപ് ഊരി എടുത്തു കട്ടിലിലെക്കിട്ടു. ചുരിദാരിന്റെ അടിയില്‍ അവള്‍ ഒരു വെളുത്ത ഷിമ്മി ഇട്ടിട്ടുണ്ടായിരുന്നു.

 

“ശരിക്കും കമ്പി ആയി മോളേ.” നോക്കിയെ എന്നു പറഞ്ഞു അവന്‍ പാന്‍റിന്റെ  മുൻവശം  പിടിച്ചു  പറഞ്ഞു.

 

മായ  ആണെങ്കിൽ  ഒരു  വല്ലാത്ത  അവസ്ഥയിൽ ആണ് നിലയ്ക്കുന്നത് . അവൻ  വീണ്ടും  മായയുടെ  അടുത്തേക്ക്  വന്നു  അവളുടെ  മുലകളിൽ  പിടിച്ചു  അമർത്തി. ഒരുകൈ  കൊണ്ട്  ഷിമ്മി പൊക്കി അവളുടെ നഗ്നമായ വയറില്‍ തടവാന്‍ തുടങ്ങി. ഒരു കൈ കൊണ്ട് ഷിമ്മിയുടെ മുകളിലൂടെ അവളുടെ മുലകളിലും.

 

പെട്ടെന്നാണ് താഴെ നിന്നും ഒരു വിളി കേട്ടത്.

 

“ഡാ നീരജേ. കഴിഞ്ഞില്ലേ ഇതുവരെ?”

 

സജിത്തിന്റെ വിളി ആയിരുന്നു. മായ പെട്ടെന്നു  ഞെട്ടി മാറി.

 

“ഇപ്പോ വരാടാ.” സജിത്തിനെ മനസില്‍ ശപിച്ചു കൊണ്ട് നീരജ് വിളിച്ചു പറഞ്ഞു.

 

“കഷ്ടമായല്ലോ. എടീ നീ ആ ഷിമ്മി കൂടി ഒന്നഴിച്ചെ. വേഗം ഇടാം.”

“മതി മതി. ഇത്രയും സമ്മതിച്ചത് തന്നെ കൂടുതലാ”

അതും പറഞ്ഞു മായ അവളുടെ ടോപ് എടുത്തിട്ടു.ഷാല്‍ എടുത്തു കഴുത്തില്‍ ഇട്ടു നേരെയാക്കി.

 

“നിക്കെടീ. ഒരു ലിപ് ലോക്ക് കൂടി” അതും പറഞ്ഞു അവളുടെ ചുണ്ടുകള്‍ വലിച്ചു കുടിച്ചു അവന്‍. മായ അവനില്‍ നിന്നും കുതറി മാറി. പിന്നെ ചാരിയ വാതില്‍ തുറന്നു മായയുടെ കൈ പിടിച്ച് താഴെക്കിറങ്ങിവന്നു.

 

“വല്ലതും നടന്നോ?” അവന്‍റെ കൂട്ടുകാരില്‍ ഒരുത്തന്‍ ചോദിച്ചു.

എല്ലാവരും മായയെ ശ്രദ്ധിയ്ക്കുകയായിരുന്നു. അവളുടെ ശരീരം മൊത്തം സ്കാന്‍ ചെയ്യുകയായിരുന്നു ഓരോരുത്തരും.

 

മായയുടെ മനസ് ആകട്ടെ കുറച്ചു മുന്പ് നടന്ന കാര്യങ്ങളില്‍ നിന്നും തിരിച്ചു വന്നിട്ടില്ല. സംസാരിക്കാന്‍ വേണ്ടി വന്നിട്ട് ഇപ്പോ പൂര്‍ണമായും നീരജിന് കീഴ്പ്പെട്ടുപോയല്ലോ.

 

എന്തായാലും തിരിച്ചു വരുമ്പോള്‍ പറയാം രാജേഷേട്ടന്‍റെ കാര്യം. അതോ പറയണോ?

അവരെല്ലാരും കൂടി വീണ്ടും കല്യാണവീടിലേക്ക് നടന്നു. അതിന്‍റെ ഇടയില്‍ മായ രാജേഷിനെ വിളിച്ചു.

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

33 Comments

Add a Comment
  1. അടുത്ത ഭാഗം എഴുതി അയച്ചിട്ടുണ്ട്. ഒരുപാട് വൈകി എന്നറിയാം. സാഹചര്യം അങ്ങിനെ ആയിപ്പോയി. എഴുതാനുള്ള മൂഡില്‍ ഒന്നുമായിരുന്നില്ല. ഈ ഭാഗം കൊണ്ട് തീര്‍ക്കണം എന്നു കരുതിയതാണ്. എത്ര ശ്രമിച്ചിട്ടും മുഴുവനായും എഴുതാന്‍ പറ്റുന്നില്ല. അതുകൊണ്ടു എഴുതിയിടത്തോളം പോസ്റ്റ് ചെയ്തതാണ്. പേജുകള്‍ കുറവാണ്. ക്ഷമിയ്ക്കുക. കമ്പി ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ അത്രത്തോളം വിജയിച്ചു എന്നറിയില്ല. മനസോക്കെ ഫ്രീ ആയിരിക്കുമ്പോഴേ കമ്പി എഴുതാന്‍ പറ്റൂ എന്നു ശരിക്കു മനസിലായി. ഓഫ്ഫീസിലെ തിരക്കുകള്‍ക്കിടയില്‍ പല സമയങ്ങളില്‍ കുറേശ്ശെ കുറേശ്ശെ ആയി ഇരുന്നു എഴുതിയതാണ്. അതുകൊണ്ടു തന്നെ കഥയില്‍ എന്തെങ്കിലും സിങ്ക് ആകാത്തതുണ്ടെങ്കില്‍ ക്ഷമിക്കണം എന്നൊരു അപേക്ഷ കൂടി ഉണ്ട്.

  2. മാഷേ ഒന്ന് ഇതിന്റെ ബാക്കി എഴുത്… പ്ലീസ്

    1. കഥയുടെ കുറച്ചു ഭാഗം രണ്ടാഴ്ച മുന്‍പ് കുട്ടേട്ടന് അയച്ചുകൊടുത്തിരുന്നു. പബ്ലിഷ് ചെയ്തില്ല എന്നു കുറെ നാള്‍ കഴിഞ്ഞതിന് ശേഷമാണ് അറിഞ്ഞത്. ഒരുപാട് തിരക്കിലായിരുന്നു അതുകൊണ്ട് സൈറ്റിലേക്ക് ഒന്നു വന്നു നോക്കാന്‍ പോലും ഉള്ള സമയം കിട്ടിയിരുന്നില്ല.. കുറച്ചു കൂടി പേജുകള്‍ കൂട്ടി എഴുതി അയക്കാമെന്ന് കരുതിയാണ് പിന്നേയും വൈകുന്നത്. തീര്‍ച്ചയായും പേജുകള്‍ കൂട്ടി പെട്ടെന്നു തന്നെ അയക്കുന്നതാണ്.

  3. രാജു മോനെ എന്ന് വരും നെക്സ്റ്റ് പാർട്ട്‌

    1. എഴുതി തുടങ്ങിയതേ ഉള്ളൂ.. എഴുതാനുള്ള മൂഡ് വരുന്നില്ല.. ഓരോരോ പ്രശ്നങ്ങള്‍.

  4. ഈ കഥ ഒരു കമ്പി കഥ ആയി തന്നെ ആയി എഴുതാന്‍ ഞാന്‍ ഉദ്ദേശിച്ചത്. വായനക്കാരുടെ അഭ്യര്‍ഥനപ്രകാരം കമ്പി മാക്സിമം ഒഴിവാക്കാന്‍ ശ്രമിച്ചതാണ്. അവസാനം പോസ്റ്റ് ചെയ്ത ഭാഗത്ത് കുറച്ചു കമ്പി ചേര്‍ത്തപ്പോള്‍ തന്നെ കൂടുതലും വിമര്‍ശ്നങ്ങള്‍ ആണ് എനിക്കു കിട്ടിയതു. അതുകൊണ്ടു തന്നെ അടുത്ത ഒരുഭാഗത്തോടു കൂടി ഈ കഥ അവസാനിപ്പിച്ചാലോ എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

    1. Ponn machaane athonnum nokan nikkanda. Vaayanakkarante ishtathinu kadha ezhuthan nikkaruth. Kuttam parayunnavar 1 2 oo per okke kaanu. Bakki ellarum ee kadha ingane pokunnath ishtapedunnavar aan. Manassil ullath pole thanne continue cheyyu bro numma und koode

  5. ലൗ ലാൻഡ്

    കൊള്ളാം

  6. റിയലിസ്റ്റിക് ആണ് നിങ്ങടെ എഴുത്ത്..ചാറ്റിങ് രീതികളും ഈഗോ പ്രശ്നവും എല്ലാം കറക്റ്റ് അതുപ്പോലെയുണ്ട് …..Weldon

  7. വിനു

    സൂപ്പർ സ്റ്റോറി

  8. Rajeesh avante sneham sathyam maya egane ayalum avanu prblm ella…..pakshe aval oru vrithikettaval anu ennu oru samsayavum ella allengil neerajumayi nadannathu marachu vekkillallo…..

    1. ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടല്ലേ. നമുക്ക് കാത്തിരുന്ന് കാണാം. മായ ഈ കാര്യം എപ്പോഴെങ്കിലും രാജേഷിനോടു പറയുമോ എന്നു.

  9. കൊള്ളാം ബ്രോ..

  10. ബ്രോ നല്ല കഥയാണ് പക്ഷെ സത്യത്തിൽ കഴിഞ്ഞ പാര്‍ട്ടില്‍ നിന്നും കഥ ഒട്ടും തന്നെ മുന്നോട്ടു പോയിട്ടില്ല. ഇനിയെങ്കിലും കഥയിലേക്ക് വരൂ ബ്രോ…
    ഇതിപ്പോള്‍ എല്ലാ പ്രാവശ്യവും ഒരേ സ്ഥലത്ത്‌ തന്നെ നിക്കുന്ന പോലെ ആണ്‌ തോന്നുന്നത്.

    1. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കഥ ഇതേ ഉള്ളൂ. മായയും രാജേഷും കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു. കല്യാണം വരെയുള്ള ചിലപ്പോള്‍ അതിനു ശേഷവുമുള്ള മായയുടെയും രാജേഷിന്റെയും മനോവികാരങ്ങള്‍ എഴുതുവാന്‍ ആണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടായിരിക്കും കഥ ലാഗ് ചെയ്യുന്നതായി തോന്നുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. നീരജിന്‍റെ റോള്‍ ഇതില്‍ ഏകദേശം തീര്‍ന്നു എന്നു തന്നെയാണ് ഞാനും കരുതുന്നത്. അതിനു വേണ്ടി തന്നെയാണ് ഈ ഭാഗത്ത് ഇങ്ങനെ ഒരു സീന്‍ ചേര്‍ത്തതും. എന്നു കരുതി നീരജ് വീണ്ടും വരില്ല എന്നൊന്നും എനിക്കുറപ്പു പറയാന്‍ കഴിയില്ല.

  11. നല്ല വെറുപ്പിക്കൽ ആണ്? ലവ് സ്റ്റോറി എന്ന് മാറ്റി വേറെ വല്ലോം ഇട് 🙂 വായന നിർത്തുന്നു, bei

    1. അഭിപ്രായത്തിനു നന്ദി.

  12. Dear Brother, കഥ നന്നായിട്ടുണ്ട്. മായക്ക് നീരജിനേക്കാൾ നല്ലത് രാജേഷ് തന്നെയാണ്. നീരജ് പറഞ്ഞത് കേട്ടില്ലേ ഇനി അവൻ അവളെ കല്യാണം കഴിച്ചാൽ രാജേഷിനെ ഇഷ്ടപ്പെട്ടതിനാൽ അവളെ പൂർണ്ണ മനസ്സോടെ സ്നേഹിക്കാൻ പറ്റില്ലെന്ന്. രാജേഷ് എല്ലാം അറിഞ്ഞു കൊണ്ടാണ് അവളെ ഇഷ്ടപ്പെട്ടത്. ഇനി അവൾ തീരുമാനിക്കട്ടെ. Waiting for next part.
    Regards.

    1. കഥയുടെ ആദ്യഭാഗത്തു തന്നെ പറഞ്ഞിട്ടുണ്ട് രാജേഷ് മായയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു എന്നു. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് തരാൻ ശ്രമിക്കാം. നന്ദി.

  13. Bro

    ഇൗ കഥയുടെ തുടക്കം രാജേഷ് മായയും ആയി വിവാഹം കഴിഞ്ഞു മക്കൾ അയതിന് ശേഷം ഓർക്കുന്നത് അല്ലേ… രാജേഷിന്റെ സ്നേഹം സത്യം ആനും… അത്മർത്തവും… അത് കൊണ്ട് ദയവായി ഇനി മായ നീരജ് സെക്സ് ഉണ്ടാക്കരുത്… അവള് രാജേഷിന്റെ സ്നേഹം മനസ്സിലാക്കി നീരജനെ മറന്ന് രാജേഷിനെ പൂർണം ആയും സ്നേഹിക്കട്ടെ…

    എന്റെ ഒരു ഫ്രണ്ട് ഉണ്ടു.. അവള് ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ച്… വീടുകരു കല്ല്യാണത്തിനു നിർബന്ധിച്ചപ്പോൾ അവനെ വിളിച്ചു പറഞ്ഞു… അവനും നീരജിന്റെ അതേ അവസ്ഥ… അതുകൊണ്ട് അവളോട് വീടുക്കരെ അനുസരിക്കാൻ പറഞ്ഞ്… അവള് വീട്ടുകാർക്ക് ഓകെ പറഞ്ഞ് കല്ല്യാണം കഴിച്ചു… പക്ഷേ അവളുടെ മനസ്സിൽ അവളുടെ കാമുകൻ തന്നെ ആയിരുന്നു… ദിവസങ്ങൾ കഴിഞ്ഞു… അവൾക്കു ഭർത്താവിനെ ഉൾകൊള്ളാൻ കഴിഞ്ഞില്ല… അവള് സത്യം സത്യം ആയി പറഞ്ഞ്… ഭർത്താവ് എല്ലാം കേട്ട് നിന്ന്… അവളോട് അവക്ക് അവശ്യം ഉള്ള സമയം എടുക്കാൻ പറഞ്ഞ്… രണ്ടു പേരും വിവാഹം കഴിഞ്ഞു 2 weeks കഴിഞ്ഞപ്പോൾ തന്നെ വിദേശത്ത് തിരിച്ചു പോയത് കൊണ്ട് ആരും ഒന്നും അറിഞ്ഞില്ല… അവസാനം എല്ലാം മറന്നു അവർ ശെരിക്കും ഉള്ള ദാമ്പത്യ ബന്ധം തുടങ്ങിയത് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ ആണ്… ഇപ്പൊ രണ്ട് ആൺ കുട്ടികൾ ഉണ്ട് അവർക്ക്… അദ്ദേഹത്തിൽ നിന്നും ഒരു കാര്യം ഞാൻ മാൻസ്സിൽ ആകി… ദാമ്പത്യം പ്രണയം എന്നത് പരസ്പരം മനസ്സിൽ ആക്കലും കാത്തിരിപ്പും ആണ് എന്നും.. പക്ഷേ ഇപ്പോഴും അവൾക്കു പഴയ കാമുകന്റെ ഓർമ വരും… അവൻ ഇപ്പോഴും. വിവാഹം കഴിച്ചിട്ടില്ല…

    കേൾക്കുമ്പോൾ വെറും കഥ ആണ് എന്ന് തോന്നും… പലപ്പോഴും ജീവിതം കഥയെക്കൾ ഞെടിപ്പിക്കുന്നത് ആണ്… ഇതെല്ലാം അറിയുന്ന മൂന്നാമത്തെ ആൾ ഞാൻ ആണ്..

    ഞാൻ കണ്ട ഏറ്റവും നല്ല ഭർത്താവ് ആണ് അദ്ദേഹം… എനിക് ഇൗ കഥ വായിക്കുമ്പോൾ അദ്ദേഹത്തെ ഓർമ വരുന്നു… അതുകൊണ്ട് please നീരജ് ചവച്ചു തുപ്പിയ ചണ്ടി ആകിയിട്ട് മായയെ രാജേഷിന് കൊടുക്കരുത്… he deserves better…

    1. ഇത്ര നീളത്തിൽ ഉള്ള കമന്റ് എനിക്ക് ആദ്യമായിട്ടാണ് കിട്ടുന്നത്. അതിനു ആദ്യമേ നന്ദി പറയട്ടെ. എല്ലാവരും ആഗ്രഹിക്കുന്ന പോലെ തന്നെ കഥ പോയാൽ പിന്നെ ആദ്യഭാഗത്തു പറഞ്ഞ പോലെ മായയും രാജേഷും മക്കളുമായി സുഖമായി ജീവിക്കുന്നു എന്ന് പറഞ്ഞാൽ പോരെ?. അടുത്ത് വരുന്ന ഭാഗങ്ങളും കൂടി വായിച്ചു അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

    2. മായയും നീരാജുമായുള്ള കൂടിക്കാഴ്ച മായ രാജേഷിനോട് ദേഷ്യപ്പെടുന്നതിന് ഏകദേശം ഒരുവർഷം മുമ്പുള്ളത് ആണെന്ന് കൂടി ദയവായി ഓർക്കും എന്ന് കരുതുന്നു.

  14. ബ്രോ ഇനി ആ നീരജിൻറെ പാർട്ട് വേണ്ട കേട്ടോ അല്ലെങ്കിൽ പിന്നെ ടാഗ് ചെയിഞ്ച് ചെയ്തു ചീറ്റിഗിൽ ഉൾപ്പെടുത്തണം ?

    1. I too agree with you man… Cheating എന്നത് ശരീരം പങ്ക് വെക്കൽ മാത്രം അല്ല… മനസ്സും വരും… ഇപ്പൊ തന്നെ ഇത് പകുതി cheating ആണ്‌…

      1. ചീറ്റിംഗ് ആണോ എന്ന് ചോദിച്ചാൽ ചീറ്റിങ് അല്ല എന്ന് ഞാൻ പറയും. അല്ലേ എന്ന് ചോദിച്ചാൽ ആണ് എന്നും പറയും.

    2. ഇനി നീരജിന്റെ ഭാഗം ഉണ്ടാകുമോ എന്ന് ഉറപ്പ് പറയാൻ എനിക്കാക്കില്ല. എങ്കിലും വെറും ഒരു കമ്പി കഥ മാത്രമാക്കി മാറ്റാൻ എനിക്കുദ്ദേശം ഇല്ല. എന്നാൽ കഥയിൽ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയാൽ കമ്പി തീർച്ചയായും ചേർക്കുകയും ചെയ്യും.

  15. ബ്രോ ഈ പാർട്ടും അടിപൊളി ആയിരുന്നു. പിന്നെ ഇവിടെ നീരജിന് സംഭവിച്ചത് എനിക്കും സംഭവിച്ചിരുന്നു. എൻ്റെ കഥയിലെ വില്ലൻ അവളുടെ തന്ത ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ദിവസം തന്നെ ആ പരനാറി എങ്ങനെയോ മണത്തറിഞ്ഞ് അവളുടെ മുമ്പിൽ വെച്ച് തന്നെ തീകൊളുത്തി. 10%ത്തോളം പൊള്ളലേറ്റിരുന്നു. അത് കഴിഞ്ഞ് അവളെ ഭീഷണിപ്പെടുത്തുകയും ചെയ്തു, ഇനി അവനോട് പോവുകയാണെങ്കിൽ നിൻ്റെ അമ്മയും അനിയത്തിയും ഉൾപ്പെടെ ഞാൻ തീകൊളുത്തി മരിക്കും എന്ന്. ഈ സംഭവത്തിന് ശേഷം ഞാനും അവളും കണ്ടത് മാസങ്ങൾക്ക് ശേഷം ആണ്, ഈ സംഭവങ്ങൾ അറിയുന്നത് അതിനു ശേഷം ആണ്. ഈ കാര്യങ്ങൾ അറിഞ്ഞ ഞാൻ അവളുടെ അവസ്ഥ മനസ്സിലാക്കി ഒഴിഞ്ഞു മാറി, പക്ഷേ അതിന് ഞാൻ പറഞ്ഞ കാരണങ്ങൾ ഓർക്കുമ്പോൾ എനിക്ക് തന്നെ എന്നോട് വെറുപ്പാണ്. കാരണം 7 വർഷം എനിക്കായി ജീവിച്ചവളെ ചതിച്ചു എന്ന് ഓർക്കുമ്പോൾ.

    1. അഭിപ്രായത്തിനു നന്ദി ബ്രോ. ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ അല്ലേ.. എല്ലാത്തിനെയും പോസിറ്റീവ് ആയി എടുത്താൽ പിന്നെ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ് എന്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *