മയിൽപീലി
Mayipeeli By KOchoonj
{bn] km]W¡mt^mXv.. CSv H^p {b\] NT B\v.. AWpekn¨Spw N*Spw tN«Spw b`^pw b_ªSpfm] hwek§sams¡ fWÊn DXs`Xp¯ H^p NTt]mXv Nq«nt¨À¡m³ {lfn¡pN]m\v Mm³.. CSv Wn§sa F{St¯maw SrbvS^m¡pw Fs¶Wn¡_n]nÃ… Wn§apsX Aen{bm]w F´mt\`pw ASv Sp_¶p b_]pN.. ASnWmWph^n¨p Fsâ bnjkpNÄ Mm³ Sn^p¯mw…
hvtWibqÀÆw sNm¨qMv…
…….
AXp¡a b\n]psX Sn^¡n`m]n^p¶p ^mVnN..hf]w B_p f\n BNm_m]n^n¡p¶p.. AkÄ kn_Np AXp¸nt`¡p Np_¨pNqXn SÅnsk¨p DuSn.. AXp¸n`vWn¶pw bpN]m\v D]^p¶Sv.. AkÄ ko*pw DuSn.. C{bmklyw A`vbw Im^w b_¶p AkapsX N®n ko\p.. AkÄ N®pNÄ ssNsNm*p sbm¯n…
“”tim… Wmlw.. sâ N®m… MmWnknsX CÃm¯t¸m Ss¶ WnW¡v fj sb¿n¡\fm]n^pt¶m… CSv Njnªp Fs´ms¡ b\n NnX¡p¶p sâ N®m..”” AkÄ N®v Sn^pfns¡m*p A_n]msS b_ªptbm]n.. C¶s` tNmtaKn B]n^p¶t¸mjm\v fj sb]vSSv.. bp_¯m]n^p¶ kn_sNÃmw WWªp.. B WWª kn_Nm\p AXp¡a fpjpk³ bpNf]fm¡p¶Sv… sbm¯n] ssNNÄ bn³k`n¨p AkÄ N®pNÄ bSns] Sp_¶p.. N®n`vWn¶pw NpXp NqXm skÅw k^p¶p*v.. BsN H^p bpN¨n tbms`.. F¶m`pw tW^w Na]m³ Cà F¶kÄ¡p A_n]mw..
^mVnN Nªn¡`¯n Wn¶pw A`vbw Nªn Skn]n tNm^n ssNsNm*p bo¨n tWm¡n..
“”tim.. sk´p… “”AkÄ BßPSw sI]vSp.
“”FXo fqsSkn… FknsX tbm]n b*m^X§n NnX¡pkm Wo… “” AN¯pWn¶pw tUgy¯n DÅ B lÏw bp_t¯¡p k¶p..
“”Um k^p¶p As½…”” AkÄ DÅn D]À¶ tbXnt]msX b_ªp..
“”sâ N®m.. A½ FjptWäp.. FWn¡v k¿…CWn hz^yw S^nÃ… “” ASpw b_ªp AkÄ B tbXn]n Nªn¡`w AXp¸n`vWn¶pw FXp¯pfmän.. sk_pw N¿m FXp¯t¸mÄ sbmÅn] ssN¯`w AkÄ km]n sk¨p.. F¶n«v tkUW sNm*v NpXªp..
“”Fs¶ H¶v knan¨qsX N®m.. C§sW C«p W^Nn¸n¡p¶Sn`pw tdVw ASm.. “” AkÄ H^p Wnfngw In´n¨p.. “” tk*.. AÑWpÅ Nm`w ks^s]¦n`pw Nãsb«ms\¦n`pw Kokn¡\w.. ASv Njnªp f^n¨m`pw tk*nÃ..”” AkÄ Bt^msX¶nÃmsS b_ªp..
AkÄ tkPw Ss¶ tbm¯Xp¸n sk¨n^p¶ Im]N`¯n Wn¶pw Im] ¥mÊnt`¡p bNÀ¶p.. ASn H^p hvbq¬ b©m^]pfn«p Ca¡ns]Xp¯p..
“”Im] D*m¡m³ CWn WnW¡v Nn\_p Npjn¨p skÅw FXp¡t\mXo….. “” AN¯p Wn¶pfpÅ lЯnWp NXp¸w NqXn..
“”Um k^p¶p… “” ASpw b_ªp ^mVnN Im]]pfm]n N¼nNp«³.sWäv
Superb bro
ഇന്നാണ് ബ്രോ വായിക്കാൻ പറ്റിയെ,superb bro, ബാക്കി പെട്ടെന്ന് idane…
കൊച്ചൂഞ്ഞേ ……….. അടിപൊളി സൂപ്പർ………
കഥ വളരെ നന്നായിട്ടുണ്ട്…. താങ്കളുടെ അവതരണം,, ഒരു രക്ഷയുമില്ല ബ്രോ
ഓടിയനെ പോലെ പകുതിക്ക് വച്ച് നിർത്തല്ലേ ബ്രോ…………..
നീലാ… നന്ദി ഈ സ്നേഹത്തിനും സപ്പോർട്ടിനും..
adipoli super polichu bro
Next part pettannu ponnotte
Thanks for your support ravanan..
കൊച്ചൂഞ്ഞേ പൊളിച്ചു???
Orupaad nanni fahad…
Super
Thank u ajith..
Wow thudakkam excellent ,super theme adipoli avatharanam ..keep it up and continue bro ..
Thanks a lot dear vijayakumar…
Oru rekshayum ella bro spr story pls next part vegam edane
Hi 46 Rossi… Nanni nalla vaakkukalkku..
kochoonje ith polikm …nee muthada..veendum nalla romantic kadhayumayi vanne ninak orayiram abhivadyagal…radhikayum tomichanum thakarkatee..adutha partumayi pettannu varanam
Ullil ninnulla nanni raghavan.. ee supportinum snehathinu..
നന്നായിടുണ്ട്….അടുത്ത പാര്‍ട്ട് പെട്ടന്ന് വേണം….
Orupaad nanni pappan bhai..
നന്നായിട്ടുണ്ട്….പെട്ടന്ന് അടുത്ത പാര്‍ട്ട് വേണം…..
Polichu.machane itjinte bakkikkode pettennu ayakkane.
Thank u sujith.. udane idaam..
Pwoli.. Waiting nxt and more pages
Thanks for your support rajni..
Super start!!!. waiting for next part. pls keep writing..
Cheers
ഒരുപാട് നന്ദി രാജ്…
കിടിലൻ… കിക്കിടിലൻ….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..
ഒരുപാട് സന്തോഷം ഈപ്പച്ചൻ മുതലാളി താങ്കൾക്കു ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ..
Kiddu starting…
നന്ദി മാക്സ് ഈ സപ്പോർട്ടിന്…
ഒരു മയിൽപ്പീലിതണ്ടുപോലെ ഹൃദയത്തിലേറ്റി സൂക്ഷിച്ചുവെക്കണം ഈ വരികളെ. പൊളിച്ചടുക്കി.
ജോ.. താങ്കളുടെ ഈ വാക്കുകളൊക്കെ. എത്ര സന്തോഷ ദായകമാണെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല.. ഒരുപാട് നന്ദി..
Mone josekuttiyide PDF edannae
ഡോക്ടർ ഉടനെ ഇടാമെന്നു പറഞ്ഞു ഗിച്ചു..
തുടക്കം തന്നെ തകർത്തു ?
രാധികയെയും ടോമിച്ചനെയും ഒരുപാട് ഇഷ്ടമായി… അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണേ… ?
ഒരുപാട് നന്ദി RDX ബ്രോ ഈ സ്നേഹത്തിനും സപ്പോർട്ടിനും..
പിന്നെ ഇതിൽ ആരെയും കൊല്ലുകയൊന്നും ചെയ്യല്ലേ… ഹാപ്പി എൻഡിങ്ങിലെ അവസാനിപ്പിക്കാവു…പിന്നെ ജോസൂട്ടിലെ രാധികയുടെ കഥ ആവരുതേ ഇത് കാരണം അതിൽ പറയുന്നുണ്ടല്ലോ അവളുടെ ഭർത്താവ് ഒരു അപകടത്തിൽ മരിക്കുവാണെന്നു….അതുകൊണ്ട് ഇത് പുതിയ ഒരു കഥ kadha ആയിട്ട് അവതരിപ്പിച്ചാൽ മതി…
അത് വേ…ഇത് വേ. സത്യത്തിൽ കഥയെ കുറിച്ച് ഒരു ചിത്രം എപ്പോളും മനസിലുണ്ടെലും എഴുതിവരുമ്പോൾ ചിലപ്പോ മാറ്റം വരും.. ജോസൂട്ടിയിൽ രാധികയുടെ മരണം ഞാൻ ചിന്തിച്ചിരുന്നതല്ല… പക്ഷെ എഴുതിവന്നപ്പോൾ അറിയാതെ അത് സംഭവിച്ചു.. അറിയില്ല.. ഇത് എന്താവുമെന്നു…
മോനെ കൊച്ചൂഞ്ഞെ. തുടക്കം തകർത്തു. പ്രണയം നിന്റെ ഒരു എക്സ്പെർട്ട് ഏരിയ ആണല്ലേ കൊച്ചു കള്ളാ.
പിന്നല്ലേ… സത്യത്തിൽ പ്രണയം മാത്രേ എനിക്കിഷ്ടമുള്ളു.. മരണം വരെ പ്രണയത്തെ മനസ്സിൽ സൂക്ഷിക്കണം എന്നാ എന്റെ ഒരു ഇത്.. പ്രണയമില്ലാത്ത കാമം എനിക്കിഷ്ടമല്ല മൈക്കിലാശാനെ.. ഒരുപാട് നന്ദി..
പ്രണയമില്ലാത്ത രതി, വെറും പച്ചമാംസത്തോടുള്ള ആർത്തി മാത്രമാണ്. ശരിക്കും പറഞ്ഞാൽ റേപ്പ്. അതിനെ ഒരിക്കലും സൗന്ദര്യത്തോട് കൂടി വർണിക്കാൻ പറ്റില്ല.
സത്യം… I agree with you…
Super
Thanks abu..
കൊച്ചൂഞ്ഞെ….. തുടക്കം ഉഗ്രൻ….. തുടർന്നും ഇതിലും നന്നായി മുമ്പോട്ട് പോകട്ടെ…..
????
തീർച്ചയായും പൊന്നു.. അങ്ങനെ പോട്ടെ.. ഒരുപാട് നന്ദി..
Kidukki bro….
Oru karym chodhichal sathym parayumo..
Eth oru real story aano ???
നന്ദി കിരൺ… തീർച്ചയായും ഇതൊരു റിയൽ സ്റ്റോറി അല്ല.. ചില റിയൽ സംഭവങ്ങൾ ഇതിനോട് ചേർക്കുന്നു എന്നെ ഉള്ളു..
Avideya bro next part..
Next partinu vendi katta waiting aanu..
തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.
നന്ദി അസുരൻ ബ്രോ…
പൊളിച്ചു,വീണ്ടുമൊരു അടിപൊളി പ്രണയകഥ ബ്രോയ് നിങ്ങളുടെ,,,എഴുത്തിൽ ഒരുവല്ലാത്ത ഫീൽ ആണ് ബ്രോയ് ശരിക്കും ഇഷ്ടപ്പെട്ടു???? വളരെ വേഗം അടുത്ത പാർട്ടും ആയിവരനെ ബ്രോയ്??
ഹായ് ചങ്ക് ബ്രോ അക്ഷയ്.. ഒരുപാട് നന്ദി നല്ല വാക്കുകൾക്കു..
വളരെ നന്നായിട്ടുണ്ട്……
അധികം കാത്തിരിപ്പിക്കാതെ അടുത്ത പാർട്ടുമായി പെട്ടന്ന് വരൂ…
അകമഴിഞ്ഞ കൃതജ്ഞത അറിയിക്കുകയാണ് കബാലി.. ഉടനെ വരാം..
കൊള്ളാം, തുടക്കം നന്നായിട്ടുണ്ട്, ഇത് ഒരു പക്കാ പ്രണയ കഥയാണോ? അതോ കമ്പി ഉണ്ടോ?
നന്ദി റാഷിദ് നല്ല വാക്കുകൾക്കു… പ്രണയത്തെ അതിന്റെ പരമൊന്നതിയിൽ അവതരിപ്പിക്കാനാണ് ശ്രമം.. കമ്പി സാഹചര്യങ്ങൾക്കാനുസരിച്ചു മാത്രം..
Veendum oru adipoli kadhayumayi vannathil thanks. Onnambhagam adipoli. Josutty pole oru kidilan kadha akumennu pratheekshikkunnu. Koodathe radhikayude sangadangalum dukhangalum, jeevithakalm muzhuvan ulla sandoshathinte chavittupadi akatte ennu agrahikkunnu. Next part vayikippikkaruthu.
All the best❤❤❤
ഹൃദയത്തിൽ തൊട്ട നന്ദി രാജാവെ.. തീർച്ചയായും നല്ല ഒരു സ്റ്റോറി ആക്കും ഇത്..
Kollaam bro ,kidukki, keep going….
ഒരുപാട് നന്ദി വിപി..
Super…..
Nanni jabran…